Ardee Indian Community - AIC

Ardee Indian Community - AIC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ardee Indian Community - AIC, Community Center, Ardee.

02/03/2026
09/12/2025
13/08/2025

ഇന്ത്യക്കാർക്ക് എതിരെ അതിക്രമങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ആർഡി പാട്ടു മഹോത്സവം!

തികച്ചും സ്വകാര്യമായി അടഞ്ഞ വാതിലുകൾക്കുള്ളിൽ ആർഡി പാരീഷ് സെന്ററിനകത്താണ് പാട്ടു മഹോത്സവം നടത്തപ്പെടുന്നത്.
2008 മുതൽ നിരവധി ഐറിഷ് പൗരന്മാരുടെ സാന്നിധ്യവുമായി എല്ലാവരും ഒന്ന് ചേർന്നാണ് ഇവിടെ ഓണാഘോഷങ്ങൾ നടത്തപ്പെട്ടിരിക്കുന്നത്. തുടർന്നുള്ള കാലങ്ങളിലും അത്തരം സംയുക്ത ആഘോഷങ്ങൾ ആണ് കമ്മ്യൂണിറ്റി വിഭാവനം ചെയ്യുന്നത്.
നേരത്തെ പ്ലാൻ ചെയ്ത് ഒരുപാട് പണം മുടക്കി നാട്ടിൽ നിന്നും കലാകാരന്മാരെ ഈയൊരു ഇവൻ്റിന് മാത്രമായി എത്തിച്ച് ഓർഗനൈസ് ചെയ്യുന്ന പാട്ടു മഹോത്സവത്തിന് നിലവിൽ ആരും മാറി നിൽക്കേണ്ട സാഹചര്യമില്ല. എല്ലാവരുടെയും സ്നേഹസൗഹാർദ്ദപരമായ സാന്നിധ്യം സ്വാഗതം ചെയ്യുന്നു.

മണിക്കൂറുകൾ നീളുന്ന കലാവിരുന്നാണ് നമുക്കായി ഒരുക്കുന്നത്ലിബിൻ സക്കറിയയും, കീർത്തനയും പാടിത്തിമിർക്കുമ്പോൾ, ചടുല താളങ്ങള...
31/07/2025

മണിക്കൂറുകൾ നീളുന്ന കലാവിരുന്നാണ് നമുക്കായി ഒരുക്കുന്നത്
ലിബിൻ സക്കറിയയും, കീർത്തനയും പാടിത്തിമിർക്കുമ്പോൾ,
ചടുല താളങ്ങളുടെ നടന മാസ്മരികയിലേക്ക് നയന ജോസനും
ഗോകുലും നമ്മെ എടുത്തെറിയും. ഒപ്പം സുമേഷ് കൂട്ടിക്കലിന്റെ
കീതാറിൽ എട്ടര കട്ടയ്ക്ക് ഒരു പിടുത്തം!
ഓണം പൊളിക്കാൻ വേറെ എന്ത് വേണം!!

Address

Ardee

Website

Alerts

Be the first to know and let us send you an email when Ardee Indian Community - AIC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organisation

Send a message to Ardee Indian Community - AIC:

Share