Britishmalayali Charity Foundation

Britishmalayali Charity Foundation British Malayali Charity Foundation (BMCF) is a registered charity in the United Kingdom, registered

ലിറ്റില്‍ഹാംപ്ടണിലെ മാലാഖ കുഞ്ഞിന്റെ സംസ്‌കാരം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം; മാതാപിതാക്കളടെ ആഗ്രഹപ്രകാരം ജസിക്ക...
14/06/2026

ലിറ്റില്‍ഹാംപ്ടണിലെ മാലാഖ കുഞ്ഞിന്റെ സംസ്‌കാരം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം; മാതാപിതാക്കളടെ ആഗ്രഹപ്രകാരം ജസിക്കയ്ക്ക് അന്ത്യനിദ്ര യുകെയില്‍; വായനക്കാര്‍ നല്കിയ 3000 പൗണ്ട് കൈമാറി ബ്രിട്ടിഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍..

ലിറ്റില്‍ഹാംപ്ടണിലെ മാലാഖ കുഞ്ഞിന്റെ സംസ്‌കാരം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം; മാതാപിതാക്കളടെ ആഗ്രഹ...

ജീസിന്റെ മൃതദേഹം ഇന്ന് കൊച്ചിയിലെത്തും; പാരിസ് യാത്രക്കിടെ മരണമടഞ്ഞ ഡെര്‍ബിയി ലെ അങ്കമാലിക്കാരന് നാളെ ജന്മനാട്ടില്‍ അന്ത...
30/05/2026

ജീസിന്റെ മൃതദേഹം ഇന്ന് കൊച്ചിയിലെത്തും; പാരിസ് യാത്രക്കിടെ മരണമടഞ്ഞ ഡെര്‍ബിയി ലെ അങ്കമാലിക്കാരന് നാളെ ജന്മനാട്ടില്‍ അന്ത്യനിദ്ര; ജിസിനായി ശേഖരിച്ച മുഴുവന്‍ തുകയും കൈമാറി; ലിറ്റിന്‍ഹാംപ്ടണിലെ പിഞ്ചോമനയ്ക്കായുള്ള അപ്പീലിന് ഇന്ന് സമാപനം..

ജീസിന്റെ മൃതദേഹം ഇന്ന് കൊച്ചിയിലെത്തും; പാരിസ് യാത്രക്കിടെ മരണമടഞ്ഞ ഡെര്‍ബിയി ലെ അങ്കമാലിക്കാരന് നാളെ ജന്മനാ...

മാമോദിസാ നടത്തി തിരിച്ചെത്തിയതിന് പിന്നാലെ ഉണ്ടായ വേര്‍പാടില്‍ തകര്‍ന്ന് ജിതിനും റോസ് മേരിയും; ജെസീക്കയുടെ അന്ത്യനിദ്ര യ...
29/05/2026

മാമോദിസാ നടത്തി തിരിച്ചെത്തിയതിന് പിന്നാലെ ഉണ്ടായ വേര്‍പാടില്‍ തകര്‍ന്ന് ജിതിനും റോസ് മേരിയും; ജെസീക്കയുടെ അന്ത്യനിദ്ര യുകെയില്‍ ആക്കാനുളള മാതാപിതാക്കളുടെ ആഗ്രഹത്തിന് കൈത്താങ്ങാവില്ലേ; ആദ്യദിനം വായനക്കാര്‍ നല്കിയത് 1145 പൗണ്ട്..

മാമോദിസാ നടത്തി തിരിച്ചെത്തിയതിന് പിന്നാലെ ഉണ്ടായ വേര്‍പാടില്‍ തകര്‍ന്ന് ജിതിനും റോസ് മേരിയും; ജെസീക്കയുടെ അ...

ലിറ്റില്‍ഹാംപടണില്‍ വിട പറഞ്ഞ പിഞ്ചോമനയുടെ അന്ത്യനിദ്ര യുകെയില്‍ നടത്താന്‍ കുടുംബം; ഉറക്കത്തില്‍ മരണം തട്ടിയെടുത്ത മാലാഖ...
28/05/2026

ലിറ്റില്‍ഹാംപടണില്‍ വിട പറഞ്ഞ പിഞ്ചോമനയുടെ അന്ത്യനിദ്ര യുകെയില്‍ നടത്താന്‍ കുടുംബം; ഉറക്കത്തില്‍ മരണം തട്ടിയെടുത്ത മാലാഖ കുഞ്ഞിന്റെ അന്ത്യ കര്‍മ്മങ്ങള്‍ക്കായി നിങ്ങളും കൈകോര്‍ക്കില്ലേ? ജിതിന്റയും റോസ് മേരിയുടെയും കണ്ണീരൊപ്പാന്‍ മടിക്കല്ലേ...

ലിറ്റില്‍ഹാംപടണില്‍ വിട പറഞ്ഞ പിഞ്ചോമനയുടെ അന്ത്യനിദ്ര യുകെയില്‍ നടത്താന്‍ കുടുംബം; ഉറക്കത്തില്‍ മരണം തട്ടി....

ഉറക്കത്തിൽ മരണം തട്ടിയെടുത്ത മാലാഖക്കുഞ്ഞിന്റെ മാതാപിതാക്കളുടെ കണ്ണീരൊപ്പാൻ ബ്രിട്ടീഷ്  മലയാളി ചാരിറ്റി ഫൗണ്ടേഷനൊപ്പം നമ...
27/05/2026

ഉറക്കത്തിൽ മരണം തട്ടിയെടുത്ത മാലാഖക്കുഞ്ഞിന്റെ മാതാപിതാക്കളുടെ കണ്ണീരൊപ്പാൻ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനൊപ്പം നമുക്കും കൈകോർക്കാം
https://www.kindlink.com/fundraising/British-Malayali-Charity-Foundation/babyjessica

രണ്ടു ദിവസങ്ങൾക്കുമുമ്പ് വെസ്റ്റ് സസെക്സിലെ ലിറ്റില്‍ഹാംപ്ടണ്‍ എന്ന കടലോര പട്ടണത്തില്‍ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന 5 മാസം പ്രായമുള്ള ജെസിക്കയുടെ വിയോഗവർത്ത ഞെട്ടലോടെയാണ് യുകെയിലെ മലയാളി സമൂഹം കേട്ടത്. അങ്കമാലി മൂക്കന്നൂര്‍ സ്വദേശി പടയാറ്റില്‍ ജിതിന്‍ സാജുവിന്റെയും റോസ് മേരിയുടെയും ഏക മകളായിരുന്നു ജെസിക്കയെന്ന മാലാഖക്കുട്ടി. ഇക്കഴിഞ്ഞ ആറാം തിയതി നാട്ടില്‍ പോയി കുഞ്ഞിന്റെ മാമോദീസ ചടങ്ങുകള്‍ നടത്തി തിരിച്ചെത്തിയ കുടുംബത്തെ തേടിയെത്തിയ ദുരന്തത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ജിതിനും റോസ്‌മേരിയും. 2022 ൽ യുകെയിലെത്തിയ ജിതിൻ കെയററായി ജോലി ചെയ്യുന്നു, റോസ്മേരി മറ്റൊരു കെയർ ഹോമിൽ ബാങ്ക് സ്റ്റാഫായും ജോലി ചെയ്യുന്നു. യുകെയിൽ ജനിച്ച തങ്ങളുടെ പ്രിയ കുഞ്ഞിന്റെ ഓർമ്മകൾ ഉറങ്ങുന്ന യുകെയുടെ മണ്ണിൽത്തന്നെ കുഞ്ഞു ജെസ്സിക്കയുടെ സംസ്കാരം നടത്താനാണ് മാതാപിതാക്കൾ ആഗ്രഹിക്കുന്നത്. തങ്ങളുടെ പരിമിതമായ വരുമാനത്തിൽ നിന്നുകൊണ്ട് കുഞ്ഞിന്റെ മരണാനന്തര ചടങ്ങുകൾ നടത്താൻ സാധിക്കാത്തതിനാൽ നമ്മുടെ സഹായം തേടുകയാണ് ഈ കുടുംബം.
ജെസിക്കയുടെ മാതാപിതാക്കളെ സഹായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക:
https://www.kindlink.com/fundraising/British-Malayali-Charity-Foundation/babyjessica

കൈന്‍ഡ് ലിങ്കില്‍ ഗിഫ്റ്റ് എയിഡ് ✅ ചെയ്യാന്‍ മറക്കരുതേ...
യു.കെയില്‍ നിന്നും കൈന്‍ഡ് ലിങ്ക് വഴി പണം നല്‍കുന്നവര്‍ ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുതേ എന്നുകൂടി അപേക്ഷിക്കുകയാണ്. നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനും യുകെ ഗവണ്‍മെന്റ് 25 പെന്‍സ് ഗിഫ്റ്റ് എയിഡായി തിരിച്ചു നല്‍കുമ്പോള്‍ അത് ഒന്നേകാല്‍ പൗണ്ടായി ജെസ്സിക്കയുടെ കുടുംബത്തിന് ലഭിക്കും. ബ്രിട്ടീഷ് മലയാളി ചാരിറ്റിഫൗണ്ടേഷന്‍ പോലെയുള്ള രജിസ്റ്റേഡ് ചാരിറ്റികള്‍ക്ക് മാത്രമാണ് ഗിഫ്റ്റ് എയിഡ് ക്ലെയിം ചെയ്യുവാന്‍ സൗകര്യമുള്ളത്. കൈന്‍ഡ് ലിങ്ക് വഴി സംഭാവന നല്‍കുന്നവര്‍ ഗിഫ്റ്റ് എയ്ഡ് ബോക്‌സ് ടിക്ക് ചെയ്യാന്‍ മറക്കുന്നതിന്റെ പേരില്‍ നൂറുകണക്കിനു പൗണ്ടാണ് ഓരോ അപ്പീലിലും അപേക്ഷകര്‍ക്ക് ലഭിക്കാതെ പോകുന്നത്.
ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ട് വഴി സഹായം നല്‍കാന്‍ ചുവടെയുള്ള വിവരങ്ങള്‍ ഉപയോഗിക്കുക
Name : British Malayali Charity Foundation
Account Number: 72314320
Sort Code: 40 47 08
Reference : Baby Jessica Appeal
IBAN Number: GB70MIDL40470872314320

Fundraising for baby Jessica is an initiative organized by British Malayali Charity Foundation in UK. Support this cause by making a donation…

പിന്നണി ഗായകനും ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫെയിമുമായ അരവിന്ദിനൊപ്പം യുകെയിലെ 60ഓളം ഗായകര്‍ സംഗീതവിരുന്നൊരുക്കും: മലയാളം മ്യ...
24/05/2026

പിന്നണി ഗായകനും ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫെയിമുമായ അരവിന്ദിനൊപ്പം യുകെയിലെ 60ഓളം ഗായകര്‍ സംഗീതവിരുന്നൊരുക്കും: മലയാളം മ്യൂസിക് ലവേഴ്‌സും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും ചേര്‍ന്നൊരുക്കുന്ന സംഗീതോല്‍സവം ജൂണ്‍ 20ന് മാഞ്ചസ്റ്ററില്‍..

പിന്നണി ഗായകനും ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫെയിമുമായ അരവിന്ദിനൊപ്പം യുകെയിലെ 60ഓളം ഗായകര്‍ സംഗീതവിരുന്നൊരുക്കും...

24/05/2026

പാരിസ് ഇന്ത്യന്‍ എംബസിയില്‍ നിന്നും ചൊവ്വാഴ്ചയോടെ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ജീസിന്റെ മൃതദേഹം നാട്ടിലേക്ക്; ഭാര്യ ജോയ്‌സിയും മക്കളും ഇന്ന് നാട്ടിലേക്ക് തിരിക്കും; യാത്ര ക്കിടെ വിട പറഞ്ഞ ജീസിന്റെ കുടുംബത്തിനായി ആദ്യഗഡുവായി 11250 പൗണ്ട് കൈമാറി..
https://www.britishmalayali.co.uk/news/BM053286

പാരീസ് യാത്രക്കിടെ മരണമടഞ്ഞ ജീസിന്റെ മൃതദേഹം ഈ മാസം അവസാനത്തോടെ നാട്ടില്‍ എത്തിക്കും; മൃതദേഹം ഫ്യൂണറല്‍ ഡയറക്ടേഴ്‌സിന് ക...
19/05/2026

പാരീസ് യാത്രക്കിടെ മരണമടഞ്ഞ ജീസിന്റെ മൃതദേഹം ഈ മാസം അവസാനത്തോടെ നാട്ടില്‍ എത്തിക്കും; മൃതദേഹം ഫ്യൂണറല്‍ ഡയറക്ടേഴ്‌സിന് കൈമാറി; ഡര്‍ബിയിലെ അങ്കമാ ലിക്കാരനായി അസോസിയേഷനുകളും വായനക്കാരും ചേര്‍ന്ന് സ്വരൂപിച്ചത് 21250 പൗണ്ട്..

പാരീസ് യാത്രക്കിടെ മരണമടഞ്ഞ ജീസിന്റെ മൃതദേഹം ഈ മാസം അവസാനത്തോടെ നാട്ടില്‍ എത്തിക്കും; മൃതദേഹം ഫ്യൂണറല്‍ ഡയറക.....

പാരീസ് യാത്രക്കിടെ വിട പറഞ്ഞ ജീസ് ജോസിനായി കൈകോര്‍ത്ത് മലയാളി സമൂഹം; 2 ദിവസം കൊണ്ട് വായനക്കാര്‍ നല്കിയത് 9000 ത്തോളം പൗണ...
12/05/2026

പാരീസ് യാത്രക്കിടെ വിട പറഞ്ഞ ജീസ് ജോസിനായി കൈകോര്‍ത്ത് മലയാളി സമൂഹം; 2 ദിവസം കൊണ്ട് വായനക്കാര്‍ നല്കിയത് 9000 ത്തോളം പൗണ്ട്; അപ്പീലിന് ഇന്ന് അര്‍ദ്ധ രാത്രി സമാപനം ; ഗര്‍ഭിണിയായ ജോയ്‌സിക്ക് തുണയായി യുകെ മലയാളികള്‍ മാറുന്നത് ഇങ്ങനെ..
https://www.britishmalayali.co.uk/news/BM052905

ഡാര്‍ബിയില്‍ നിന്നും പാരിസിലേക്ക് വാനില്‍ പോയ സംഘ ത്തില്‍ ജീസ് മാത്രം തിരികെ എത്തില്ല; സന്തോഷ നിമിഷങ്ങള്‍ തല്ലിക്കെടുത്ത...
10/05/2026

ഡാര്‍ബിയില്‍ നിന്നും പാരിസിലേക്ക് വാനില്‍ പോയ സംഘ ത്തില്‍ ജീസ് മാത്രം തിരികെ എത്തില്ല; സന്തോഷ നിമിഷങ്ങള്‍ തല്ലിക്കെടുത്താന്‍ മരണം എത്തിയത് ഹൃദയാഘാതത്തിന്റെ രൂപത്തില്‍; അങ്കമാലിക്കാരനായ ജീസിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ സാമ്പത്തിക ബാധ്യത; കൈകോര്‍ത്തു ഡാര്‍ബിയിലെയും ലെസ്റ്ററിലെയും മലയാളികള്‍ക്കു ഒപ്പം ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും..

ഡാര്‍ബിയില്‍ നിന്നും പാരിസിലേക്ക് വാനില്‍ പോയ സംഘ ത്തില്‍ ജീസ് മാത്രം തിരികെ എത്തില്ല; സന്തോഷ നിമിഷങ്ങള്‍ തല്....

Address

Telford
TF13EN

Alerts

Be the first to know and let us send you an email when Britishmalayali Charity Foundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organisation

Send a message to Britishmalayali Charity Foundation:

Share