12/04/2026
NSS UK സംഘടിപ്പിക്കുന്ന ഈ വർഷത്തെ വിഷു ആഘോഷങ്ങൾ മെയ് 2-ന് നടക്കുന്നു.
പ്രശസ്ത സംഗീതജ്ഞൻ അനു വി കടമ്മനിട്ട അവതരിപ്പിക്കുന്ന "സംഗീത സമന്വയം" ആണ് Vishu 2026 സാംസ്കാരിക സംഗമത്തിന്റെ പ്രധാന ആകർഷണം.
പടയണി പാട്ടുകളുടെ താളവും, ഒപ്പം ശാസ്ത്രീയവും അർദ്ധ ശാസ്ത്രീയവുമായ ഗാനങ്ങളും കോർത്തിണക്കിയ ഒരു വലിയ സംഗീത വിരുന്നാണ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.
നമ്മുടെ പാരമ്പര്യവും കലയും ഒത്തുചേരുന്ന ഈ മനോഹരമായ സായാഹ്നത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
Tickets at
https://www.tickettailor.com/events/nssuk/2130788