RSC Germany

RSC Germany പ്രവാസ യൗവനങ്ങളുടെ സാംസ്‌കാരിക സംഘബോധം

Enjoy the celebrations and beautiful moments with your loved ones! 🌙🤲 Much love and blessings.©️ RSC Germany
26/05/2026

Enjoy the celebrations and beautiful moments with your loved ones! 🌙🤲 Much love and blessings.

©️ RSC Germany

We are growing! 🌱📢Happily announcing the formation of three new zones: Berlin, Frankfurt, and Munich 🇩🇪Expanding our rea...
03/05/2026

We are growing! 🌱📢

Happily announcing the formation of three new zones: Berlin, Frankfurt, and Munich 🇩🇪

Expanding our reach, strengthening our community.

©️ RSC Germany

RSC Germany Campus Iftar🌙സ്നേഹത്തിന്റെ സുഫ്ര💖📅 08 March 2026📍AACHEN
16/03/2026

RSC Germany Campus Iftar🌙

സ്നേഹത്തിന്റെ സുഫ്ര💖

📅 08 March 2026
📍AACHEN



15/03/2026

🅖 🅛 🅘 🅜 🅟 🅢 🅔 🅢

സ്നേഹത്തിന്റെ സുഫ്ര💖

RSC Germany Campus Iftar🌙

📅 08 March 2026
📍 AACHEN



RSC Germany Campus Iftar🌙സ്നേഹത്തിന്റെ സുഫ്ര💖📅 07 March 2026📍Kreuzberg, BERLIN
15/03/2026

RSC Germany Campus Iftar🌙

സ്നേഹത്തിന്റെ സുഫ്ര💖

📅 07 March 2026
📍Kreuzberg, BERLIN



12/03/2026

🅖 🅛 🅘 🅜 🅟 🅢 🅔 🅢

സ്നേഹത്തിന്റെ സുഫ്ര💖

RSC Germany Campus Iftar🌙

📅07 March 2026
📍 BERLIN



ഗ്ലോബല്‍ കലാലയം പുരസ്‌കാരം പ്രഖ്യാപിച്ചുകലാലയം സാംസ്‌കാരിക വേദിയുടെ പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി കഥ, ക...
06/01/2026

ഗ്ലോബല്‍ കലാലയം പുരസ്‌കാരം പ്രഖ്യാപിച്ചു

കലാലയം സാംസ്‌കാരിക വേദിയുടെ പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി കഥ, കവിത വിഭാഗങ്ങളില്‍ ഏര്‍പ്പെടുത്തിയ ഗ്ലോബല്‍ കലാലയം പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടില്‍ നിന്നുള്ള സുബിന്‍ അയ്യമ്പുഴയുടെ ‘ഹ്യൂമന്‍ ബീസ്റ്റ്’ കഥ പുരസ്‌കാരത്തിനും മലേഷ്യയില്‍ നിന്നുള്ള സതീഷന്‍ ഒ പിയുടെ ‘പൂരപ്പറമ്പില്‍ ഒരാണ്‍കുട്ടി’ കവിത പുരസ്‌കാരത്തിനും അര്‍ഹത നേടി. കെ ടി സൂപി, സുറാബ്, നജീബ് മൂടാടി, മജീദ് സൈദ് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരത്തിനര്‍ഹമായ രചനകള്‍ തിരഞ്ഞെടുത്തത്.


കുഷ്‌ഠം പിടിച്ച ഒരു നായ വഴിയിൽ കിടക്കുന്നു.ആരും തിരിഞ്ഞു നോക്കുന്നില്ല. അതുവഴി കടന്നു വന്ന ഒരാൾ ആ നായയെ എടുത്ത് കൊണ്ട് പ...
06/11/2025

കുഷ്‌ഠം പിടിച്ച ഒരു നായ വഴിയിൽ കിടക്കുന്നു.

ആരും തിരിഞ്ഞു നോക്കുന്നില്ല. അതുവഴി കടന്നു വന്ന ഒരാൾ ആ നായയെ എടുത്ത് കൊണ്ട് പോവുന്നു. ഒരു പുഴക്കരികിൽ അതിന് നല്ലൊരു കൂടുണ്ടാക്കി. പലയിടത്തും പോയി അതിനു വേണ്ട മരുന്നുകൾ ശേഖരിച്ച് പരിപാലിക്കുന്നു. ആ പരിപാലനം നാല്പത് ദിവസം പിന്നിട്ടു. നാല്പതാം ദിവസം അതിന്റെ രോഗമെല്ലാം മാറി. ആ മനുഷ്യൻ ആ നായയെയും എടുത്ത് ആളുകൾക്ക് ഇടയിൽ പോയി. കണ്ടവർ എല്ലാം ചോദിച്ചു. ഈ ഒരു നായക്ക് വേണ്ടി നിങ്ങൾ നാല്പത് ദിവസം മാറ്റി വെച്ചോ?! ഈ ജീവിയുടെ കാര്യത്തില്‍ അന്ത്യനാളില്‍ എന്നെ ശിക്ഷിക്കപ്പെടുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു!

ആ മനുഷ്യൻ ആണ് അഹ്മദ് അൽ-കബീർ രിഫാഇ (റ).

ലക്ഷങ്ങൾ അനുയായികളുള്ള, ഇസ്‌ലാമിക ലോകത്തെ നാല് ഖുതുബുകളിൽ പെട്ട മഹാ മനീഷി.

ജമാദുൽ ഊല ശൈഖ് രിഫാഇ (റ) വിന്റെ അനുസ്മരണ മാസം ആണ്.

മലയാളി മുസ്‌ലിംകൾക്കിടയിൽ ഒന്നര നൂറ്റാണ്ടിൽ അധികമായി രിഫാഇ പരമ്പര സൂക്ഷിക്കുന്ന ഉസ്താദ് കോയ കാപ്പാട് രിഫാഇ അനുസ്മരണത്തിൽ നമ്മളോട് സംവദിക്കുന്നു.

തിയ്യതി: 9 November 2025
സമയം: 11 AM

🔗Meeting link in bio

ശൈഖ് ജീലാനി അനുസ്മരണംനമ്മോടൊപ്പം: സയ്യിദ് ഹാഷിം ജീലാനിDate: Saturday 25th OctoberTime:  6:30 PM 🇩🇪 | 10:00 PM 🇮🇳Meeting ...
24/10/2025

ശൈഖ് ജീലാനി അനുസ്മരണം

നമ്മോടൊപ്പം: സയ്യിദ് ഹാഷിം ജീലാനി

Date: Saturday 25th October
Time: 6:30 PM 🇩🇪 | 10:00 PM 🇮🇳

Meeting Link in bio

Adresse

Aachen

Benachrichtigungen

Lassen Sie sich von uns eine E-Mail senden und seien Sie der erste der Neuigkeiten und Aktionen von RSC Germany erfährt. Ihre E-Mail-Adresse wird nicht für andere Zwecke verwendet und Sie können sich jederzeit abmelden.

Teilen