18/10/2023
കേരനിരകാളാടുന്ന ഹരിതചാരു തീരത്തിന്റെ പിറവി ദിനാഘോഷം ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കാൻ ഇതാ സ്വിസ്സിലെ യുവ മിഥുനങ്ങളും ...ഇവർക്കൊപ്പം നമുക്കും ചേരാം.. നവംബർ 4 നു റാഫ്സിലെ സാൽ സ്പോർട്സ് ഹാളിൽ WMC Swiss Province ഒരുക്കുന്ന കേരളപിറവി ആഘോഷങ്ങളിലേക്ക് എല്ലാവർക്കും സ്വാഗതം!!!