17/07/2026
إنا لله و إنا إليه راجع
എസ് വൈഎസ്
പൊന്നാനി
സോൺ
ഓർഗനൈസിംഗ് സെക്രട്ടറി അനസ്അംജദി മഖ്ദൂമിയുടെ
ഭാര്യ പിതാവ് *കാവുങ്ങൾ സിദ്ധീഖ്* മരണപ്പെട്ടു
പരേതന് വേണ്ടി മയ്യിത്ത്നിസ്കരിക്കാനും ദുആ ചെയ്യാനും അഭ്യാർഥിക്കുന്നു.
ജനാസ നിസ്കാരം
ജൂലൈ 17 വെള്ളി 10 മണിക്ക് താനൂർ നടക്കാവ് ജുമാ മസ്ജിദിൽ
...............
എസ് വൈഎസ്
പൊന്നാനി സോൺ