Vellala Arts & Cultural Foundation

Vellala Arts & Cultural Foundation VELLALA,ARTS,AND CULTURALFOUNDATION ACCOUNT NUMBER,32505 3000046531SOUTH INDIAN BANK IFSC. SIBL000325

വെള്ളാള ആർട്സ് ആൻ്റ് കൾച്ചറൽ ഫൗണ്ടേഷൻ (VACF)ദേശീയ പുരസ്‌കാരം ലഭിച്ച Dr.വൈക്കം വിജയലക്ഷ്മി യെയും കുടംബത്തെയും ആദരിച്ചു. ഫ...
01/08/2026

വെള്ളാള ആർട്സ് ആൻ്റ് കൾച്ചറൽ ഫൗണ്ടേഷൻ (VACF)

ദേശീയ പുരസ്‌കാരം ലഭിച്ച Dr.വൈക്കം വിജയലക്ഷ്മി യെയും കുടംബത്തെയും ആദരിച്ചു. ഫൗണ്ടേഷൻ ഭാരവാഹികളായ ഡോ. കാനം ശങ്കരപ്പിള്ള ഭരതൻ കരുണാകരൻ പിള്ള, അജിഷ് രാമനാഥൻ പിള്ള, രവി വില്യേടത്ത്, രാജു പി ജി . സജീവ് ചേർത്തല, ശാന്താ ശങ്കർ എന്നിവർ മാതാപിതാക്കളെ പൊന്നാട അണിയിച്ചു. വൈക്കം വിജയലക്ഷ്മിയ്ക്ക് ഫൗണ്ടേഷൻ്റെ സ്നേഹോപഹാരവും സമർപ്പിച്ചു. വൈക്കത്ത് വിജയലക്ഷ്മിയുടെ വസതിയിൽ വച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.

വെള്ളാള ആർട്സ് ആൻ്റ് കൾച്ചറൽ ഫൗണ്ടേഷൻ ദേശീയ പുരസ്‌കാരം ലഭിച്ച Dr.വൈക്കം വിജയലക്ഷമി യെയും കുടംബത്തെയും ആദരിച്ചു. ഫൗണ്ടേഷൻ...
01/08/2026

വെള്ളാള ആർട്സ് ആൻ്റ് കൾച്ചറൽ ഫൗണ്ടേഷൻ ദേശീയ പുരസ്‌കാരം ലഭിച്ച Dr.വൈക്കം വിജയലക്ഷമി യെയും കുടംബത്തെയും ആദരിച്ചു. ഫൗണ്ടേഷൻ ഭാരവാഹികളായ ഡോ. കാനം ശങ്കരപ്പിള്ള ഭരതൻ കരുണാകരൻ പിള്ള, അജിഷ് രാമനാഥൻ പിള്ള, രവി വില്യേടത്ത്, രാജു പി ജി . സജീവ് ചേർത്തല, ശാന്താ ശങ്കർ എന്നിവർ മാതാപിതാക്കളെ പൊന്നാട അണിയിച്ചു. വൈക്കം വിജയലക്ഷ്മിയ്ക്ക് ഫൗണ്ടേഷൻ്റെ സ്നേഹോപഹാരവും സമർപ്പിച്ചു. വൈക്കത്ത് വിജയലക്ഷമിയുടെ വസതിയിൽ വച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്

29/07/2026

KVMS, SVS SS, AVSS, തുടങ്ങിയ സംഘടനകളിൽ നിന്നും
VACF എങ്ങനെ വ്യത്യസ്തമാകുന്നു.

VACF ഒരു സമുദായ സംഘടന അല്ല.
കലാ, സാംസ്കാരിക സംഘടനയാണ്, വെള്ളാള സമുദായത്തെ അല്ല വെള്ളാള സമൂഹത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. വെള്ളാള സമൂഹം എന്നത് സമാന ചിന്താഗതിയുള്ളവരെ മുഴുവൻ ഉൾകൊള്ളുന്ന വിശാലമായ കാഴ്ചപ്പാട് ആണ്. കലയും സംസ്കാരവും പരിപോഷിപ്പിക്കുക എന്ന ധർമ്മം മാത്രമാണ് VACF എന്നും പാലിക്കുന്നത്. സമുദായ സംഘടനകൾ കൈകാര്യം ചെയ്യേണ്ടതായ, സംവരണം, രാഷ്ട്രീയ പിന്തുണകൾ തുടങ്ങിയ ഒരു വിഷയത്തിലും VACF ഇടപെടാറില്ല. ഏതൊരു വെള്ളാള സമുദായ സംഘടനയ്ക്കും കലാ സാംസ്കാരിക രംഗങ്ങളിൽ ഒരു പോലെ പിന്തുണ നൽകുക എന്നതാണ് VACF ൻ്റെ ധർമ്മം .

സമുദായ സംഘടനകളിൽ പലതരത്തിലുള്ള വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുമ്പോൾ ചില അഭിപ്രായ വ്യത്യാസങ്ങൾ സ്വഭാവികമായും രൂപപ്പെടും.

.ഈ അഭിപ്രായവ്യത്യാസങ്ങൾ കലയും സംസ്കാരമായി കൂട്ടി കുഴയ്ക്കുന്നത് വെള്ളാള സമൂഹത്തിന് ഗുണകരമാവില്ല എന്ന ബോധ്യം ഉൾക്കൊണ്ടു കൊണ്ടാണ് പല പ്രതിസന്ധിയിലും സ്വതരൂപമായ നിലപാടുമായി മുന്നോട്ടു പോകുകയും പല അഭിപ്രായ വ്യത്യാസങ്ങളിൽ നിന്നും VACF അകലം പാലിക്കുകയും ചെയ്തിട്ടുളത്

വെള്ളാള സമുഭായത്തിലെ പ്രഥമ കലാസാംസ്‌കാരിക സംഘടന VACF ആണ്
26/07/2026

വെള്ളാള സമുഭായത്തിലെ പ്രഥമ കലാസാംസ്‌കാരിക സംഘടന VACF ആണ്

25/07/2026

ശൈവ സിദ്ധാന്ത ചിന്താധാരകളെ പറ്റി കൂടുതൽ അറിയുന്നതിനായി

എന്താണ് ശൈവം

എന്ന വിഷയത്തെ ആസ്പദമാക്കി ഒരു google meet നടത്തുന്നു.

28 Jul • 7–8 pm • https://calendar.app.google/CWCtt2m261PrVhZ97

welcome.....

Adresse

VELLALA ARTS AND CULTURAL FOUNDATION ACCOUNT NUMBER 032505 30000 46531 SOUTH INDIAN BANK IFSC. . SIBL 0000 325
Democratic Republic Of The

Téléphone

+919400940024

Site Web

Notifications

Soyez le premier à savoir et laissez-nous vous envoyer un courriel lorsque Vellala Arts & Cultural Foundation publie des nouvelles et des promotions. Votre adresse e-mail ne sera pas utilisée à d'autres fins, et vous pouvez vous désabonner à tout moment.

Contacter L’organisation

Envoyer un message à Vellala Arts & Cultural Foundation:

Raccourcis

Partager