Indian Overseas Congress Canada Kerala Chapter

Indian Overseas Congress Canada Kerala Chapter കോൺഗ്രസിനെ സ്നേഹിക്കുന്ന കാനഡയിലെ മലയാളികളുടെ കൂട്ടായ്‌മ!!

IOC Canada Kerala chapter Onam 2026 sponsor 👍👍👍🎉🎉🎉
09/02/2026

IOC Canada Kerala chapter Onam 2026 sponsor 👍👍👍🎉🎉🎉

IOC Canada Kerala chapter Onam 2026 Silver sponsor 👍👍👍
09/01/2026

IOC Canada Kerala chapter Onam 2026 Silver sponsor 👍👍👍

ഓഗസ്റ്റ് 31 തിങ്കളാഴ്ച വിവാഹിതരാകുന്ന ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് കാനഡ കേരളാ ചാപ്റ്റർ ഒൻ്റാരിയോ പ്രോവിൻസ് കമ്മിറ്റി എക്സി...
08/30/2026

ഓഗസ്റ്റ് 31 തിങ്കളാഴ്ച വിവാഹിതരാകുന്ന ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് കാനഡ കേരളാ ചാപ്റ്റർ ഒൻ്റാരിയോ പ്രോവിൻസ് കമ്മിറ്റി എക്സികൂട്ടിവ് മെമ്പറും യൂത്ത് വിങ് കോർഡിനേറ്ററുമായ അലൻ എൽദോസിനും ബെലിൻ്റയ്ക്കും ഒരായിരം വിവാഹ മംഗളാശംസകൾ🎉🎉🎉🎉👏👏👏👍👍👍❤️❤️❤️

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുമുള്ള എല്ലാ മലയാളികൾക്കും ഒരായിരം തിരുവോണാംശംസകൾ 🎉🎉🎉❤️❤️❤️Team IOC Canada Kerala Chapter
08/25/2026

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുമുള്ള എല്ലാ മലയാളികൾക്കും ഒരായിരം തിരുവോണാംശംസകൾ 🎉🎉🎉❤️❤️❤️
Team IOC Canada Kerala Chapter

08/21/2026
ഉമ്മൻചാണ്ടി മെമ്മോറിയൽ ബാഡ്മിൻറൺ ടൂർണമെന്റ് – സീസൺ 2 🏸ഒന്നാം സീസണിന്റെ ഗംഭീര വിജയത്തിന് ശേഷം ഉമ്മൻചാണ്ടി മെമ്മോറിയൽ ബാഡ്...
08/12/2026

ഉമ്മൻചാണ്ടി മെമ്മോറിയൽ ബാഡ്മിൻറൺ ടൂർണമെന്റ് – സീസൺ 2 🏸

ഒന്നാം സീസണിന്റെ ഗംഭീര വിജയത്തിന് ശേഷം ഉമ്മൻചാണ്ടി മെമ്മോറിയൽ ബാഡ്മിൻറൺ ടൂർണമെന്റിന്റെ സീസൺ 2 ഈ വരുന്ന ഒക്ടോബർ 17 ശനിയാഴ്ച രാവിലെ 11 മണി മുതൽ, Shuttle Pro Badminton Court, 500 Jamieson Parkway #4, Cambridge, Ontario N3C 0C5-ൽ വെച്ച് നടത്തപ്പെടുകയാണ്. 🏸 വിജയികൾക്ക് ഒന്നാം സമ്മാനം $1,000 + ട്രോഫി + ഗോൾഡ് മെഡൽ, രണ്ടാം സമ്മാനം $500 + ട്രോഫി + സിൽവർ മെഡൽ, മൂന്നാം സമ്മാനം $150 + ട്രോഫി + ബ്രോൺസ് മെഡൽ, കൂടാതെ നാലാം സമ്മാനം ട്രോഫിയും ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുകയാണ്. ഇത് ഒരു ഡബിൾസ് ടൂർണമെന്റാണ്. സെപ്റ്റംബർ 15 വരെ Early Bird Registration Fee $30 per person ആയിരിക്കും; സെപ്റ്റംബർ 15ന് ശേഷം Regular Fee $35 per person ആയിരിക്കും. എല്ലാവരും എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്ത് ഈ ടൂർണമെന്റിന്റെ മറ്റൊരു ഗംഭീര വിജയത്തിന്റെ ഭാഗമാകണമെന്ന് അഭ്യർത്ഥിക്കുന്നു. എല്ലാവരുടെയും സ്നേഹപൂർവ്വമായ പിന്തുണയും സഹകരണവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നു. 🙏🏸

08/11/2026

IOC Canada Kerala Chapter Onam 2026 🎉🎉🎉

ഇന്ത്യൻ ഓവർസിസ് കോൺഗ്രസ്സ് കാനഡ കേരള ചാപ്റ്റർ മെമ്പർ ബോബി എബ്രാഹാമിൻ്റെ പിതാവ്   ശ്രീ പി.റ്റി. എബ്രാഹാം അന്തരിച്ചു.IOC ക...
07/28/2026

ഇന്ത്യൻ ഓവർസിസ് കോൺഗ്രസ്സ് കാനഡ കേരള ചാപ്റ്റർ മെമ്പർ ബോബി എബ്രാഹാമിൻ്റെ പിതാവ് ശ്രീ പി.റ്റി. എബ്രാഹാം അന്തരിച്ചു.IOC കാനഡ കേരള ചാപ്റ്ററിൻ്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.🙏🏼🙏🏼🙏🏼🌹🌹🌹

Address

Toronto, ON

Website

Alerts

Be the first to know and let us send you an email when Indian Overseas Congress Canada Kerala Chapter posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share