06/03/2026
ഹൃദയം നിറഞ്ഞ നന്ദി, Sandhu & Sran Mortgages! ❤️🤝
നമ്മുടെ Chilliwack Malayalee Association (CMA 2026) പരിപാടികളുടെ വിജയത്തിനായി Title Sponsor ആയി കൈകോർത്ത Sandhu & Sran Mortgages-ന് CMA കുടുംബത്തിന്റെ സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നു.
നമ്മുടെ കമ്മ്യൂണിറ്റിയുടെ ഓരോ ചുവടുവെപ്പിലും കരുത്തായി കൂടെ നിൽക്കുന്ന Ishwinder Sandhu, Vikram Sran എന്നിവരുടെ ഈ വലിയ മനസ്സിന് പ്രത്യേക അഭിനന്ദനങ്ങൾ! 👏
# Malayalee Association