Kerala Association of Townsville - KAT

Kerala Association of Townsville - KAT Official page of Kerala Association of Townsville (KAT)

Kerala Association of Townsville – A non-profit, non-political, secular, and cultural organisation aimed at preserving and promoting Kerala cultural heritage.

26/08/2026
25/08/2026

നന്മയുടെയും സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും ഓർമ്മകൾ പുതുക്കി മറ്റൊരു പൊന്നോണം കൂടി വരവായി. തുമ്പപ്പൂവിന്റെയും പൂക്കളങ്ങളുടെയും ഈ സുദിനത്തിൽ, കേരള അസോസിയേഷൻ ഓഫ് ടൗൺസ്‌വില്ലിന്റെ (KAT) പേരിൽ ലോകമെമ്പാടുമുള്ള എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!

ഈ പൊന്നോണക്കാലം നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യവും സന്തോഷവും സമാധാനവും നിറയ്ക്കട്ടെ. എല്ലാവർക്കും സ്നേഹം നിറഞ്ഞ തിരുവോണാശംസകൾ!"

The Kerala Association of Townsville (KAT) successfully conducted our Onam Sports Day on 21 August 2026 at Douglas River...
23/08/2026

The Kerala Association of Townsville (KAT) successfully conducted our Onam Sports Day on 21 August 2026 at Douglas Riverside Garden. 🏆

What a fantastic day filled with energy, laughter, and friendly competition.

A heartfelt THANK YOU to all our valued members, participants, volunteers, and supporters who came together and made the event a great success. Your enthusiasm, encouragement, and participation truly made the day special. 🙏✨

18/08/2026

KAT ONAM 2026

The Kerala Association of Townsville gratefully acknowledges the generous support of EC  Home Loans/Sales & Rentals for ...
12/08/2026

The Kerala Association of Townsville gratefully acknowledges the generous support of EC Home Loans/Sales & Rentals for sponsoring the KAT Food Stall at IndiaFest Townsville. Thank you for your valued support.

31/07/2026

പ്രിയരേ,

സന്തോഷത്തിന്റെയും സമൃദ്ധിയുടെയും തിരുനാളായ ഓണം നമുക്കെല്ലാവർക്കും ഒരുമിച്ച് ആഘോഷിക്കാം! കേരള അസോസിയേഷൻ ഓഫ് ടൗൺസ്‌വില്ലിന്റെ (KAT) ഈ വർഷത്തെ ഓണാഘോഷം 2026 ആഗസ്റ്റ് 29-ാം തീയതി കിർവാൻ സ്റ്റേറ്റ് ഹൈസ്കൂൾ ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ്. ഈ ആഘോഷത്തിലേക്ക് നിങ്ങൾ ഏവരുടെയും മഹനീയ സാന്നിധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.

Address

Kwila Crescent, Douglas
Townsville, QLD
4814

Telephone

+61421155800

Alerts

Be the first to know and let us send you an email when Kerala Association of Townsville - KAT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Association of Townsville - KAT:

Shortcuts

Share