IOC Australia Victoria

IOC Australia Victoria Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IOC Australia Victoria, Nonprofit Organization, Clarinda.

കേരളത്തിലെ 10 വർഷത്തെ ഇടത് ഭരണത്തെ അധികാരത്തിൽ നിന്നും തൂത്തെറിഞ്ഞ്  യു ഡി ഫ് സർക്കാർ അധികാരത്തിൽ എത്തിയതിന്റെ വിജയാഘോഷം...
23/05/2026

കേരളത്തിലെ 10 വർഷത്തെ ഇടത് ഭരണത്തെ അധികാരത്തിൽ നിന്നും തൂത്തെറിഞ്ഞ് യു ഡി ഫ് സർക്കാർ അധികാരത്തിൽ എത്തിയതിന്റെ വിജയാഘോഷം IOC AUSTRALIA KERALA CHAPTER
VICTORY CELEBRATION 2026
24 th May 2026
2.00 pm onwards

22/05/2026
IOC AUSTRALIA KERALA CHAPTER Inviting you all . VICTORY CELEBRATION 2026  AUSTRALIA KERALA CHAPTER
22/05/2026

IOC AUSTRALIA KERALA CHAPTER Inviting you all .
VICTORY CELEBRATION 2026
AUSTRALIA KERALA CHAPTER

15/05/2026

✌️ വിജയാഘോഷം 2026! ✌️
പ്രിയപ്പെട്ടവരെ, കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തിൽ പങ്കുചേരാൻ IOC ഓസ്‌ട്രേലിയ കേരള ചാപ്റ്റർ ഒരുക്കുന്ന ആഘോഷത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
യു.ഡി.എഫിന്റെ പ്രമുഖ നേതാക്കൾ പങ്കെടുക്കുന്ന ഈ ഓൺലൈൻ വിജയാഘോഷ സംഗമത്തിൽ നമുക്ക് ഒരുമിച്ച് പങ്കുചേരാം.
🗓 തിയതി: 2026 മെയ് 16, ശനി
🕖 സമയം: 7.00 PM (AEST - ഓസ്‌ട്രേലിയ(മെൽബൻ) സമയം.
2:30 PM (Indian time)
📍 പ്ലാറ്റ്‌ഫോം: ഓൺലൈൻ

https://us02web.zoom.us/j/84321092679?pwd=emVYZ0JULzJVMnVSZjlXQVJHWjJzUT09

• യു.ഡി.എഫിന്റെ പ്രമുഖ നേതാക്കൾ പങ്കെടുക്കുന്നു.
• തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശം പങ്കുവെക്കുന്ന ചർച്ചകൾ.

ഈ ചരിത്ര വിജയം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം.🇦🇺🇮🇳
കൂടുതൽ വിവരങ്ങൾക്ക്:
ഐ.ഒ.സി ഓസ്‌ട്രേലിയ (കേരള ചാപ്റ്റർ)

01/12/2025

Address

Clarinda, VIC

Website

Alerts

Be the first to know and let us send you an email when IOC Australia Victoria posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to IOC Australia Victoria:

Share