23/06/2026
ആഗോള കത്തോലിക്കാസഭയുടെ ചരിത്രത്തിൽ ദൈവം നിശ്ശബ്ദമായി എഴുതിക്കൊണ്ടിരിക്കുന്ന അത്ഭുത അധ്യായങ്ങളിലൊന്നാണ് ഓസ്ട്രേലിയയിലെ കേരള സഭയുടെ വളർച്ച.
അനേകം ഹൃദയങ്ങളിൽ പ്രത്യാശയും വിശ്വാസവും ജ്വലിപ്പിച്ച സുവിശേഷവൽക്കരണ ദൗത്യത്തിന്റെ തുടർച്ചയായി, ഈ വർഷവും ശാലോം ഫെസ്റ്റിവലും മിഷൻ ഫയർ ശുശ്രൂഷകളും ഓസ്ട്രേലിയയിൽ എത്തുന്നു!!
ശാലോം ഫെസ്റ്റിവൽ നടക്കുന്ന സ്ഥലങ്ങൾ :
ഓഗസ്റ്റ് 27 - Northam
ഓഗസ്റ്റ് 29 - Albany
ഓഗസ്റ്റ് 30 - Bunbury
സെപ്റ്റംബർ 15-16 - Newcastle
സെപ്തംബർ 30 - Townsville
ഒക്ടോബര് 3-4 - Cairns
മിഷൻ ഫയർ നടക്കുന്ന സ്ഥലങ്ങൾ:
സെപ്റ്റംബർ 5 -7 - Perth
സെപ്റ്റംബർ 11 - 13 - Sydney
സെപ്റ്റംബർ 19 -21 - Melbourne
സെപ്റ്റംബർ 25- 27 - Brisbane
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക!
https://conferences.shalommedia.org/