WMF Australia

WMF Australia ‘WMF’ – World Malayalee Federation, a non-commercial and non-profit organization

വർത്തമാനകാല ആഗോള മലയാളീ സമൂഹം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നമാണ് മലയാളീ വിദ്യാർത്ഥികളുടെ വിദേശപഠനവിഷയം. ഈ വിഷയത്തിൽ ഡോ...
03/11/2023

വർത്തമാനകാല ആഗോള മലയാളീ സമൂഹം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നമാണ്
മലയാളീ വിദ്യാർത്ഥികളുടെ വിദേശപഠനവിഷയം. ഈ വിഷയത്തിൽ ഡോ മുരളീ തുമ്മാരുക്കൂടി ഗ്ലോബൽ കൺവെൻഷനിൽ സംസാരിക്കുന്നു എന്നത് നമുക്ക് അത്യധികം സന്തോഷം നൽകുന്ന വാർത്തയാണ്.

'മലയാളീ വിദ്യാർത്ഥികളുടെ കുടിയേറ്റവും ആഗോള മലയാളി ഡയസ്‌പോറയുമായുള്ള അവരുടെ സംയോജനവും' എന്ന വിഷയത്തിൽ WMF ന്റെ മെന്ററായ ഡോ. മുരളി തുമ്മാരുകുടിയുമായി വിജ്ഞാനപ്രദവും സംവേദനാത്മകവുമായ മികച്ച കുറച്ചു നിമിഷങ്ങൾക്കുള്ള അവസരമാണ് WMF നാലാമത് ഗ്ലോബൽ കൺവെൻഷൻ നൽകുന്നത്.
ഈ ഒരു അവസരം നഷ്ടപ്പെടുത്താതെയിരിക്കുക!

WMF 4th Convention provides a great opportunity for an informative and interactive session with WMF Mentor, Dr. Muralee Thummarukudy on 'Migration of students and their integration with Global Malayalee Diaspora'. Don't miss it!

20/10/2023

This is an AI Promotional Video on WMF Global Convention 2024 made in collaboration with WMF HQ Austria Unit.

Early Bird Registration is still open!

Registration Link

https://forms.gle/gY2FTVMNWHyWFHzcA

28/09/2023

Address

Brisbane, QLD
4000

Alerts

Be the first to know and let us send you an email when WMF Australia posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to WMF Australia:

Featured

Share