23/04/2023
ഉമ്മുൽ ഖുവൈൻ ഭരണാധികാരികൾക്ക് ഈദ് ദിനത്തിൽ ആശംസകൾ നേർന്നു .
——————————————
-ഹിസ് ഹൈനസ് ഷെയ്ഖ് സഊദ് ബിൻ റാഷിദ് അൽ മുഅല്ല (ഉമ്മുൽ ഖുവൈൻ ഭരണാധികാരി UAE യുടെ സുപ്രീം കൗൺസിൽ അംഗം
കിരീടാവകാശി ഷെയ്ഖ് റാഷിദ് ബിൻ സഊദ് അൽമുഅല്ല
(എക്സിക്യൂട്ടീവ് കൌൺസിൽ ചെയർമാൻ)
ഭരണ രംഗത്തെ പ്രമുഖർ വകുപ്പ് മേധാവികൾ മറ്റ് എക്സിക്യൂട്ടീവ് കൌൺസിൽ അംഗങ്ങൾ
എന്നിവരെ സന്ദർശിച്ഛ് ഈദാശംസകൾ നേർന്നു.
ഉമ്മുൽ ഖുവൈൻ പാലസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
ഇവിടുത്തെ ഭരണകൂടം വിദേശികളോട് വിശിഷ്യാ മലയാളികളോട് കാണിക്കുന്ന സ്നേഹത്തിനും കരുതലിനും നന്ദി രേഖപ്പെടുത്തി.
ദീർഘ ദൃക്കായ ഇവിടുത്തെ ഭരണാധികാരികൾക്ക് ക്ഷേമ ഐശ്വര്യവും സർവശക്തനായ റബ്ബിന്റെ അനുഗ്രഹവും സംരക്ഷണവും എന്നും ഉണ്ടാവട്ടെ എന്നാശംസിച്ചു.
യുഎ ഇ.
ലെ പ്രവാസികൾക്ക് ലഭിക്കുന്ന ഉന്നത ജിവിത സാഹചര്യവും സുരക്ഷിതത്വവും മറ്റുള്ള രാജ്യങ്ങൾക്ക് മാതൃകയാണ് എന്നും അറിയിച്ചു.
തീർത്തും ഊഷ്മളമായ ചടങ്ങ് ഭരണ രംഗത്തെ വിശിഷ്ഠരുടെ സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹീതമായി .
His Highness, the Ruler of Umm Al Quwain, accepted congratulations and blessings on Eid Al Fitr from Sheikh Majid bin Sultan bin Saqr Al Qasimi, Head of the Department of Suburbs and Villages Affairs in Sharjah, His Excellency Abdul Rahman bin Muhammad Al Owais, Minister of Health and Community Protection, and His Excellency Lieutenant General Muhammad Ahmed Al Marri, Director General of the General Directorate of Residency and Foreigners Affairs in Dubai, and Major General Talal Al-Shanqeeti, Assistant Director General of the Air Ports Sector at the General Directorate of Residency and Foreigners Affairs in Dubai, asking God Almighty to return this blessed occasion to His Highness with health and happiness and to the UAE, its wise leadership, its people, and the Arab and Islamic nations in Yemen, goodness and blessings.
His Highness also accepted congratulations and blessings on this occasion from the sheikhs, citizens, tribesmen, businessmen, merchants, heads and directors of companies and institutions operating in the country, members of the Arab, Islamic and foreign communities, the representative office of the Ministry of Health and Community Protection in Umm Al Quwain, and a delegation from the Indian Society of Umm Al Quwain, praying to the Almighty to grant His Highness good health. And wellness to the people of the Emirates and the Arab and Islamic nations with security, safety, and more progress and prosperity.
The receptions were attended by His Excellency Sheikh Humaid bin Ahmed Al-Mualla, Sheikh Khalid bin Rashid Al-Mualla, Head of the Emiri Diwan in Umm Al-Quwain, Sheikh Ahmed bin Saud bin Rashid Al-Mualla, Deputy Chairman of the Executive Council of the Emirate of Umm Al-Quwain, Sheikh Majid bin Saud bin Rashid Al-Mualla, Chairman of the Department of Tourism and Antiquities, and Sheikh Saqr bin Saud bin Rashid Al-Mualla, Head of the Smart Government Department, a number of sheikhs, His Excellency Nasser Saeed Al-Talay, Director of the Emiri Diwan, His Excellency Rashid Mohammed Ahmed, Director of Protocol at the Emiri Diwan in Umm Al-Quwain, His Excellency Saif Humaid Salem, Director of the Office of His Highness the Crown Prince of Umm Al-Quwain, and a number of officials.
Ahmed Al-Boutli / Muhammad Ismail
WAM
All rights reserved ©️ 2023