Saint Mary's Youth Association - Sharjah

Saint Mary's Youth Association - Sharjah SMYA is the youth wing of St. Mary's Jacobite Syrian Soonoro Patriarchal Cathedral (UAE), functioning

Mary's Jacobite Syrian Soonoro Patriarchal Cathedral (UAE), functioning under the Holy See of Antioch & the entire East.

05/04/2026

സൈന്റ്റ് മേരീസ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട 2026 - പൈതൽ നേർച്ചയിൽ നിന്നും….

"ഉയിർപ്പു പെരുന്നാൾ " (ഈസ്റ്റർ) "☆☆യേശു അവളോട് നീ എന്നോടടുക്കരുത്. എന്തെന്നാല്‍ ഇതുവരെ ഞാന്‍ എന്‍റെ പിതാവിന്‍റെ അടുക്കലേ...
05/04/2026

"ഉയിർപ്പു പെരുന്നാൾ " (ഈസ്റ്റർ) "

☆☆യേശു അവളോട് നീ എന്നോടടുക്കരുത്. എന്തെന്നാല്‍ ഇതുവരെ ഞാന്‍ എന്‍റെ പിതാവിന്‍റെ അടുക്കലേക്ക് ആരോഹണം ചെയ്തിട്ടില്ല. നീ എന്‍റെ സഹോദരന്മാരുടെ അടുക്കല്‍ പോയി, അവരോട്, എന്‍റെ പിതാവും നിങ്ങളുടെ പിതാവും, എന്‍റെ ദൈവവും, നിങ്ങളുടെ ദൈവവുമാകുന്നവന്‍റെ സന്നിധിയിലേക്ക് ഞാന്‍ കരേറിപ്പോകുന്നു എന്ന് പറയുക എന്ന് പറഞ്ഞു.☆☆

വി. യോഹന്നാൻ 20:17

**യേശു ഉയിർത്തെഴുന്നേറ്റു! യേശു ജീവിക്കുന്നു! നിങ്ങളിലൂടെ, നിറയട്ടെ, നിങ്ങളിൽ പുതുജീവന്റെ ആശയും പ്രത്യാശയും" ഏവർക്കും പുതുക്കത്തിൻ്റെയും പ്രത്യാശയുടേയും **

*സ്നേഹത്തോടെ,
SMYA*

MESSAGE 👇🏻
Rev.Fr Mathew Eralil
St Marys Jacobite Syrian Church, Nelliyampathy.

Come join us and Keep Listening to SMYA YouTube channel

https://youtu.be/qMq3Oxh5e-o?si=tkxY_HjJaNxgI4hA

*Like, Share and Subscribe SMYA YouTube channel *

*TEAM SMYA*

#സുറിയാനി_സഭ

"ഉയിർപ്പു പെരുന്നാൾ " (ഈസ്റ്റർ) "☆☆യേശു അവളോട് നീ എന്നോടടുക്കരുത്. എന്തെന്നാല്‍ ഇതുവരെ ഞാന്‍ എന്‍റെ പിതാവിന്‍റെ .....

04/04/2026

ദുഃഖവെള്ളി…

"ഹാശാ ആഴ്ചയിലൂടെ "  ദുഃഖശനിയാഴ്ച☆☆ഇസ്രായേല്‍ കര്‍ത്താവിനെ കാത്തിരിക്കട്ടെ; എന്തെന്നാല്‍ കരുണ തന്‍റെ അടുക്കല്‍ നിന്നാകുന്...
03/04/2026

"ഹാശാ ആഴ്ചയിലൂടെ " ദുഃഖശനിയാഴ്ച

☆☆ഇസ്രായേല്‍ കര്‍ത്താവിനെ കാത്തിരിക്കട്ടെ; എന്തെന്നാല്‍ കരുണ തന്‍റെ അടുക്കല്‍ നിന്നാകുന്നു; തന്‍റെ അടുക്കല്‍ രക്ഷയും വളരെയാകുന്നു☆☆

സങ്കീർത്തനങ്ങൾ 129:7

** തൻ്റെ പിതാവിൻ്റെ വലതു ഭാഗത്തു മഹത്വത്തോടുകൂടി ഇരിക്കുന്നവനേ ദയ തോന്നി ഞങ്ങളോടു കരുന്ന ചെയ്യേണമെ **

*സ്നേഹത്തോടെ,
SMYA*

MESSAGE 👇🏻
Rev.Fr.Anish Varughese Manikulam, Kozhikode Dioceses

Come join us and Keep Listening to SMYA YouTube channel

https://youtu.be/Ml8RXVq1JXA?si=Qj4efFv_Lroq6p71

*Like, Share and Subscribe SMYA YouTube channel *

*TEAM SMYA*

#സുറിയാനി_സഭ

"ഹാശാ ആഴ്ചയിലൂടെ " ദുഃഖശനിയാഴ്ച☆☆ഇസ്രായേല്‍ കര്‍ത്താവിനെ കാത്തിരിക്കട്ടെ; എന്തെന്നാല്‍ കരുണ തന്‍റെ അടുക്കല്‍...

പെസഹാ സന്ധ്യ (അപ്പം മുറിക്കൽ):ഷാർജ സെന്റ് മേരീസ് പാത്രിയാർക്കൽ കത്തീഡ്രൽ പള്ളിയിൽ യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന...
03/04/2026

പെസഹാ സന്ധ്യ (അപ്പം മുറിക്കൽ):
ഷാർജ സെന്റ് മേരീസ് പാത്രിയാർക്കൽ കത്തീഡ്രൽ പള്ളിയിൽ യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന പെസഹാ സന്ധ്യ (അപ്പം മുറിക്കൽ) ശുശ്രൂഷകൾക്ക് അഭിവന്ദ്യ മർക്കോസ് മോർ ക്രിസ്റ്റഫോറസ് തിരുമേനി മുഖ്യ കാർമികത്വം വഹിച്ചു. ഇടവക വികാരി ബഹുമാനപ്പെട്ട ബിനു വർഗീസ് അമ്പാട്ട് അച്ചൻ, റവ. ഫാ. ജിൻസ് ജോസ് അറയ്ക്കൽ (പുന്നേക്കാട്), റവ. ഫാ. അനീഷ് വർഗീസ് മാണിക്കുളം എന്നിവർ സഹകാർമ്മികരായി ശുശ്രൂഷയിൽ പങ്കെടുത്തു. (ഏപ്രിൽ 2)

"ഹാശാ ആഴ്ചയിലൂടെ " വലിയ വെള്ളി (ദുഃഖവെള്ളിയാഴ്ച☆☆എന്‍റെ ദൈവമേ! എന്‍റെ ദൈവമേ! നീ എന്നെ ഉപേക്ഷിച്ചതെന്ത് എന്‍റെ ഭോഷ വചനങ്ങ...
03/04/2026

"ഹാശാ ആഴ്ചയിലൂടെ "
വലിയ വെള്ളി (ദുഃഖവെള്ളിയാഴ്ച

☆☆എന്‍റെ ദൈവമേ! എന്‍റെ ദൈവമേ! നീ എന്നെ ഉപേക്ഷിച്ചതെന്ത് എന്‍റെ ഭോഷ വചനങ്ങളാല്‍ എന്‍റെ രക്ഷയെ എന്നില്‍ നിന്നും ദൂരത്താക്കിയതും എന്ത്?
ദൈവമേ! പകല്‍ സമയത്ത് ഞാന്‍ നിന്നെ വിളിച്ചു, നീ ഉത്തരമരുളുന്നില്ല. രാത്രിയില്‍ വിളിച്ചിട്ടും എനിക്കായി കാത്തിരിക്കുന്നില്ല.☆☆

സങ്കീർത്തനങ്ങൾ 22: 1-2

**'പിതാവേ, ഇവരുടെ പാപം ക്ഷമിക്കേണമേ' എന്ന് പ്രാർത്ഥിച്ച നമ്മുടെ യേശുവിന്റെ ക്ഷമ നിങ്ങളിൽ ഓരോരുത്തരിലും നിറയട്ടെ" **

*സ്നേഹത്തോടെ,
SMYA*

MESSAGE 👇🏻
H.G. Mathews Mor Timotheos,
Patriarchal Vicar, Jerusalem

Come join us and Keep Listening to SMYA YouTube channel

https://youtu.be/eg8HD48rCcs?si=Fe-epNrYIhxwsE_k

*Like, Share and Subscribe SMYA YouTube channel *

*TEAM SMYA*

#സുറിയാനി_സഭ

"ഹാശാ ആഴ്ചയിലൂടെ " വലിയ വെള്ളി (ദുഃഖവെള്ളിയാഴ്ച)☆☆എന്‍റെ ദൈവമേ! എന്‍റെ ദൈവമേ! നീ എന്നെ ഉപേക്ഷിച്ചതെന്ത് എന്‍റെ ഭ.....

ഹാശാ ആഴ്ചയിലൂടെ" പെസഹാ വ്യാഴം☆☆പീഡയനുഭവിക്കുന്നതിനുമുമ്പ് ഈ പെസഹാ നിങ്ങളുമൊരുമിച്ച് ഭക്ഷിപ്പാന്‍ ഞാന്‍ അത്യധികം ആഗ്രഹിച്...
02/04/2026

ഹാശാ ആഴ്ചയിലൂടെ" പെസഹാ വ്യാഴം

☆☆പീഡയനുഭവിക്കുന്നതിനുമുമ്പ് ഈ പെസഹാ നിങ്ങളുമൊരുമിച്ച് ഭക്ഷിപ്പാന്‍ ഞാന്‍ അത്യധികം ആഗ്രഹിച്ചു.☆☆

വി.ലൂക്കൊസ് 22:15

**പാപമോചനത്തിനായി പലർക്കും വേണ്ടി ഒഴിക്കപ്പെടുന്ന എന്റെ രക്തം യേശുവിന്റെ ത്യാഗത്തിന്റെ ആഴം മനസ്സിലാക്കി ഇനി നമുക്കും ജീവിക്കാം**

*സ്നേഹത്തോടെ,
SMYA*

MESSAGE 👇🏻
H. G. THOMAS MOR ALEXANDRIOS

Patriarchal Vicar of Ireland

Come join us and Keep Listening to SMYA YouTube channel

https://youtu.be/4o-qpRgUHOg?si=whfSx5pjJorQmu0G

*Like, Share and Subscribe SMYA YouTube channel *

*TEAM SMYA*

#സുറിയാനി_സഭ

Nyd de videoer og den musik, du holder af, upload originalt indhold, og del det hele med venner, familie og verden på YouTube.

"ഹാശാ ആഴ്ചയിലൂടെ " മൂന്നാം ദിവസം ബുധൻ☆☆തന്‍റെ ജനത്തെ ദ്വേഷിപ്പാനും തന്‍റെ ഭൃത്യന്മാരോടു വഞ്ചന ചെയ്യുവാനും തക്കവണ്ണം അവരു...
01/04/2026

"ഹാശാ ആഴ്ചയിലൂടെ "
മൂന്നാം ദിവസം ബുധൻ

☆☆തന്‍റെ ജനത്തെ ദ്വേഷിപ്പാനും തന്‍റെ ഭൃത്യന്മാരോടു വഞ്ചന ചെയ്യുവാനും തക്കവണ്ണം അവരുടെ ഹൃദയം മാറി.☆☆

സങ്കീർത്തനങ്ങൾ 105:25

**"കർത്താവേ ഞങ്ങൾക്കു വേണ്ടിയുള്ള നിൻ്റെ കഷ്ടാനുഭവം
വാഴ്ത്തപ്പെട്ടതാകുന്നു"
നിങ്ങളും എന്നെ പിൻതുടുരവിൻ എന്നു പറഞ്ഞവൻ്റെ പാദപീഠത്തിങ്കൽ നമുക്കും ചേരാം...... **

*സ്നേഹത്തോടെ,
SMYA*

MESSAGE 👇🏻
Rev.Fr.Saji Job, Mundackal
St. Mary's Jacobite Syrian Orthodox Church, Thuruthiply, Perumbavoor

Come join us and Keep Listening to SMYA YouTube channel

https://youtu.be/AvMchGK-MVg?si=0_FAXkzn3ArNK57s

*Like, Share and Subscribe SMYA YouTube channel *

*TEAM SMYA*

#സുറിയാനി_സഭ

"ഹാശാ ആഴ്ചയിലൂടെ " മൂന്നാം ദിവസം ബുധൻ☆☆തന്‍റെ ജനത്തെ ദ്വേഷിപ്പാനും തന്‍റെ ഭൃത്യന്മാരോടു വഞ്ചന ചെയ്യുവാനും തക്....

"ഹാശാ ആഴ്ചയിലൂടെ "  രണ്ടാം ദിവസം ചൊവ്വാഴ്ച☆☆സത്യമായും ഞാന്‍ നിങ്ങളോട് പറയുന്നു: എന്‍റെ വചനം കാത്തു പാലിക്കുന്നവന്‍ ഒരുനാ...
31/03/2026

"ഹാശാ ആഴ്ചയിലൂടെ "
രണ്ടാം ദിവസം ചൊവ്വാഴ്ച

☆☆സത്യമായും ഞാന്‍ നിങ്ങളോട് പറയുന്നു: എന്‍റെ വചനം കാത്തു പാലിക്കുന്നവന്‍ ഒരുനാളും മരണം കാണുകയില്ല എന്നു പറഞ്ഞു.☆☆

വി. യോഹന്നാൻ 8:51

**അവൻ അനേകരെ അപ്പംകൊണ്ടു തൃപ്തിപ്പെടുത്തി നാമോ..അവനു കൈപ്പുനീരും നല്കി,
ഈ പാപികൾക്കു വേണ്ടി എല്ലാം സഹിച്ച കർത്താവിനു സ്തുതി**

*സ്നേഹത്തോടെ,
SMYA*

MESSAGE 👇🏻
Rev Fr. Eldhose Kakkaden
Canada Atlantic Provinces Jacobite Syrian Churches, Canada

https://youtu.be/Zeeq34eTIas?si=4Ht3zkems-AqITz_

Come join us and Keep Listening to SMYA YouTube channel

*Like, Share and Subscribe SMYA YouTube channel *

*TEAM SMYA*

#സുറിയാനി_സഭ

"ഹാശാ ആഴ്ചയിലൂടെ " രണ്ടാം ദിവസം ചൊവ്വാഴ്ച☆☆സത്യമായും ഞാന്‍ നിങ്ങളോട് പറയുന്നു: എന്‍റെ വചനം കാത്തു പാലിക്കുന്നവ...

" ഹാശാ ആഴ്ചയിലൂടെ "ഒന്നാം ദിവസം തിങ്കളാഴ്ച☆☆ഞാന്‍ വലതുഭാഗത്തു സൂക്ഷിച്ചു നോക്കി; എന്നെ അറിയുന്നവനില്ല, ഓടി ഒളിക്കേണ്ടതിന...
30/03/2026

" ഹാശാ ആഴ്ചയിലൂടെ "
ഒന്നാം ദിവസം തിങ്കളാഴ്ച

☆☆ഞാന്‍ വലതുഭാഗത്തു സൂക്ഷിച്ചു നോക്കി; എന്നെ അറിയുന്നവനില്ല, ഓടി ഒളിക്കേണ്ടതിന്നു എനിക്കു സ്ഥലമില്ലാതെ പോയി; എന്‍റെ ആത്മാവിനു പകരം ചോദിക്കുന്നവനുമില്ല☆☆

സങ്കീർത്തനങ്ങൾ 141:4

**"എനിക്കുവേണ്ടി ഈ പാനപാത്രം ഒഴിവാക്കണമേ' എന്ന് പ്രാർത്ഥിച്ചവന്റെ അനുഗ്രഹം നിങ്ങളിൽ ഉണ്ടാകട്ടെ"**

*സ്നേഹത്തോടെ,
SMYA*

MESSAGE 👇🏻
Rev Fr. Abey Mathew
St. Stephens JSO Congregation, Ontario & St.Peters Syrian Orthodox Church, Mississauga, Canada

https://youtu.be/sG4cT5WAbIc?si=h7qDya584rQXq71Z

Come join us and Keep Listening to SMYA YouTube channel

*Like, Share and Subscribe SMYA YouTube channel *

*TEAM SMYA*

#സുറിയാനി_സഭ

" ഹാശാ ആഴ്ചയിലൂടെ "ഒന്നാം ദിവസം തിങ്കളാഴ്ച☆☆ഞാന്‍ വലതുഭാഗത്തു സൂക്ഷിച്ചു നോക്കി; എന്നെ അറിയുന്നവനില്ല, ഓടി ഒളി.....

Address

Jaber Bin Abdullah Street
Sharjah

Opening Hours

Monday 08:00 - 22:00
Tuesday 08:00 - 22:00
Wednesday 08:00 - 22:00
Thursday 08:00 - 22:00
Friday 10:30 - 22:00
Saturday 08:00 - 22:00
Sunday 08:00 - 22:00

Telephone

+971557468565

Alerts

Be the first to know and let us send you an email when Saint Mary's Youth Association - Sharjah posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Saint Mary's Youth Association - Sharjah:

Share