INCAS Abu Dhabi

INCAS Abu Dhabi Welfare of the Indian nationals abroad who are committed to the ideological views of Indian National Congress.

25/08/2026
സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സഹിഷ്ണുതയുടെയും  സന്ദേശം ലോകത്തിന് പകർന്നുനൽകിയ പ്രവാചകൻ മുഹമ്മദ് നബിയുടെ പുണ്യസ്മരണ...
25/08/2026

സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശം ലോകത്തിന് പകർന്നുനൽകിയ പ്രവാചകൻ മുഹമ്മദ് നബിയുടെ പുണ്യസ്മരണയിൽ ഏവർക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ

​സാഹോദര്യവും സമാധാനവും കാത്തുസൂക്ഷിക്കാൻ ആ തിരുജീവിത മാതൃക നമുക്ക് എക്കാലവും വഴികാട്ടിയാകട്ടെ

ദുബായിലെത്തിയ UAEയുടെ ചുമതലയുള്ള പ്രിയങ്കരനായ KPCC ജനറൽ സെക്രട്ടറി ശ്രീ. എം. എം. നസീർ MLAയ്ക്ക് INCAS UAE നാഷണൽ കമ്മിറ്റ...
24/08/2026

ദുബായിലെത്തിയ UAEയുടെ ചുമതലയുള്ള പ്രിയങ്കരനായ KPCC ജനറൽ സെക്രട്ടറി ശ്രീ. എം. എം. നസീർ MLAയ്ക്ക് INCAS UAE നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൃദ്യമായ സ്വീകരണം നൽകി

ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന രാജീവ് ജിയുടെ ജന്മദിനം രാജ്യം സദ്ഭാവന ദിനം അയി ആചരിക്കുന്നു രാജീവ് ജി അങ്ങയുടെ ഓർമ്മകൾക്...
20/08/2026

ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന രാജീവ് ജിയുടെ ജന്മദിനം രാജ്യം സദ്ഭാവന ദിനം അയി ആചരിക്കുന്നു
രാജീവ് ജി അങ്ങയുടെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം 🙏

KPCC വക്താവ്  അഡ്വ. വസന്ത് താങ്ങുമ്പള്ളി അബുദാബി മലയാളി സമാജം സന്ദർശിച്ചു
18/08/2026

KPCC വക്താവ് അഡ്വ. വസന്ത് താങ്ങുമ്പള്ളി അബുദാബി മലയാളി സമാജം സന്ദർശിച്ചു

18/08/2026

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍ ഇന്നുതന്നെ ജയ്ഹിന്ദ് ടിവി യുട്യൂബ് ...

21/07/2026

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍ ഇന്നുതന്നെ ജയ്ഹിന്ദ് ടിവി യുട്യൂബ് ...

Address

Musaffah

Alerts

Be the first to know and let us send you an email when INCAS Abu Dhabi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share