Thattakam UAE

Thattakam UAE The official page of THATTAKAM UAE (Kandanissery Pravasi Association, UAE) to interact, communicate and share the thoughts of all Kandanissery NRIs.

17/09/2025

തട്ടകം ഓണം 2K25....



അടിച്ചു മോനേ 👏
06/11/2024

അടിച്ചു മോനേ 👏

തട്ടകം ഓണാഘോഷം 2K24
06/11/2024

തട്ടകം ഓണാഘോഷം 2K24

തട്ടകം ഓണാഘോഷം 2024പ്രിയ തട്ടകം കുടുംബാംഗങ്ങളെ,ഈ വരുന്ന *2024, നവമ്പർ 3-)0 തിയ്യതി, ഞായറാഴ്ച്ച* തട്ടകം എക്സികുട്ടീവ്‌ കമ...
20/10/2024

തട്ടകം ഓണാഘോഷം 2024

പ്രിയ തട്ടകം കുടുംബാംഗങ്ങളെ,

ഈ വരുന്ന
*2024, നവമ്പർ 3-)0 തിയ്യതി, ഞായറാഴ്ച്ച*
തട്ടകം എക്സികുട്ടീവ്‌ കമ്മറ്റി
*"തട്ടകം പ്രവാസി അസ്സോസിയേഷൻ യു.എ.ഇ"* യുടെ ഈ വർഷത്തെ ഓണാഘോഷവും
ഓണസദ്യയും
ജനറൽ ബോഡിയും
നടത്താൻ തീരുമാനിച്ചിരിക്കുന്നു.

ഓണാഘോഷ പരിപാടികളിലും
ജനറൽ ബോഡി യോഗത്തിലും
പരമാവധി നമ്മുടെ
എല്ലാ തട്ടകം കുടുംബങ്ങളേയും
സുഹൃത്തുക്കളേയും
പങ്കെടുപ്പിക്കുവാനും
വിജയിപ്പിക്കുവാനും
നല്ലവരായ
എല്ലാ തട്ടകം കുടുംബാംഗങ്ങളോടും
തട്ടകത്തിന്റെ പേരിലും
എന്റെ വ്യക്തിപരമായ പേരിലും അഭ്യർഥിക്കുന്നു.

*കണ്ടാണശ്ശേരി* നിവാസികളായ പ്രവാസികളെല്ലാവരും ഈ കൂടിച്ചേരലിൽ പരമാവധി പങ്കെടുക്കുവാനും ഓണാഘോഷം ഗംഭീരമാക്കുവാനും അഭ്യർത്ഥിക്കുന്നു.

പുതിയതായി പ്രവാസികളായ ആരെങ്കിലും നമ്മുടെ ബന്ധപ്പെടാനുള്ള നമ്പർ താഴെ കൊടുത്തിട്ടുള്ള ഏതെങ്കിലുമൊരു കൺവീനറുമായി പങ്കുവെക്കാനും അഭ്യർത്ഥിക്കുന്നു.

പ്രസ്തുത പരിപാടിയിലേക്ക്‌
കലാ-സാംസ്കാരിക പരിപാടികൾ
അവതരിപ്പിക്കാൻ താത്പര്യമുള്ളവർ പ്രോഗ്രാം
കൺവീനർമാരുമായി
പെട്ടെന്നു തന്നെ ബന്ധപ്പെടുവാനും
താത്പര്യപ്പെടുന്നു.

സഥലം :
*Asian Empires Restaurant*
*Al Mubarak Center, Sharjah‌.*

ദിവസം :
*03 നവംബർ, 2024, ഞായറാഴ്ച്ച.*

സമയം : *10:00മണി മുതൽ 5 മണി വരെ*

സഹകരിക്കുക..
പങ്കെടുക്കുക..
വിജയിപ്പിക്കുക.

ബന്ധപ്പെടേണ്ട കൺവീനർമാരുടെ നംബറുകൾ:-

050 617 0898 -
അനൂപ്‌ നരിയംപുള്ളി

055 6598084 -
കുമാർ തുമ്പരത്തി

050 893 2503 -
ദീപ സാജൻ

സ്നേഹത്തോടെ,
*അഖിൽ കളത്തിൽ.*
*സെക്രട്ടറി‌, തട്ടകം യു.എ.ഇ*

ഓണസദ്യ ബൂക്കിംഗ്‌ ചെയ്യുന്നതിനുള്ള ലിങ്ക്‌ പിന്നീട്‌ അറിയിക്കുന്നതാണ്‌.

താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ചു നിങ്ങളുടെ ഇപ്പോൾ നിലവിലുള്ള നമ്പർ നിർബന്ധമായും അപ്ഡേറ്റ് ചെയ്യുക. ക്‌

*https://forms.gle/bkNB2QwnPXFZeiNY9*

[ പ്രിയ ഗ്രൂപ്പ് അംഗങ്ങളെ, ഗൂഗിൾ ഫോം വഴി മുകളിൽ നൽകിയിരിക്കുന്ന അപ്ഡേറ്റ് ലിങ്ക് ഉപയോഗിച്ച് നിങ്ങളുടെ നിലവിലെ കോൺടാക്റ്റും WhatsApp നമ്പറും അപ്ഡേറ്റ് ചെയ്യുക.
ഗൂഗിൾ അക്കൗണ്ട് ഉപയോഗിക്കാത്തവർ ആണെങ്കിൽ തട്ടകം പ്രവാസി അസോസിയേഷൻ യു.എ.ഇ.യിലും തട്ടകം WhatsApp-ൽ നിങ്ങളുടെ പേര് ചേർക്കുന്നതിന് ചുവടെയുള്ള വിശദാംശങ്ങൾ *0506170898* yഎന്ന നമ്പറിലേക്ക്‌ വാട്ട്‌സ്ആപ്പ് ചെയ്യുക.]

Name :
Email ID:
Primary Number:
WhatsApp No:
Address in Kandanassery:
Area in Kandanassery
Emirate Address.
Emirate:

goes to.....
30/10/2023

goes to.....

തട്ടകം പ്ലേയർസ് ഓഫ് ദി ഡേ....
27/10/2023

തട്ടകം പ്ലേയർസ് ഓഫ് ദി ഡേ....

Performer's of the event ...
25/10/2023

Performer's of the event ...

പ്രിയ തട്ടകം കുടുംബാംഗങ്ങളെ,"തട്ടകം പ്രവാസി അസ്സോസിയേഷൻ യു.എ.ഇ "  യുടെ ഈ വർഷത്തെ ഓണാഘോഷവും ഓണസദ്യയും ഷാർജയിൽ ഉള്ള സ്പൈസി...
25/10/2023

പ്രിയ തട്ടകം കുടുംബാംഗങ്ങളെ,

"തട്ടകം പ്രവാസി അസ്സോസിയേഷൻ യു.എ.ഇ " യുടെ ഈ വർഷത്തെ ഓണാഘോഷവും ഓണസദ്യയും ഷാർജയിൽ ഉള്ള സ്പൈസി ലാൻഡ് റെസ്റ്റോറൻ്റ് വച്ച് പൂർവാധികം ഭംഗിയായി സമാപിച്ചിരിക്കുന്നു. ഈ ആഘോഷത്തിൻ്റെ ഭാഗമായി വന്നുചേർന്ന 100 - ഓളം വരുന്ന കുടുംബാംഗങ്ങൾക്കും അവരുടെ സുഹൃത്തുക്കൾക്കും തട്ടകത്തിന്റെ പേരിൽ നന്ദി അറിയിക്കുന്നു.

പുതിയതായി തട്ടകം കൂട്ടായ്മയിലേക്ക് വന്ന ഏവർക്കും സ്വാഗതം. കഴിഞ്ഞ കാലയളവിൽ ഒരുപാട് കാര്യങ്ങൾ നമുക്കൊന്നിച്ചു ചെയ്യുവാൻ കഴിഞ്ഞു ഇനിയും നമുക്കൊന്നിച്ചു ശക്തമായി മുന്നോട്ട് പോകാം.

ഈ ഓണാഘോഷം നമുക്കെല്ലാം കുറച്ചു നല്ല നിമിഷങ്ങൾ ലഭിക്കുവാൻ സാധിച്ചു എന്ന് കരുതുന്നു. കൊച്ചുകുട്ടികളുടെ കലാപരിപാടികൾ വളരെ പ്രശംസനീയം ആയിരുന്നു. ഈ പരിപാടിയുടെ വിജയം ഇന്ന് ഇവിടെ എത്തിച്ചേർന്ന തട്ടകം കുടുംബാംഗങ്ങളുടെതാണ്. തട്ടകവുമായി സഹകരിച്ച ഏവർക്കും ഒരിക്കൽ കൂടി നന്ദി🙏

ഓണാഘോഷത്തിലെ കുറച്ചു നല്ല നിമിഷങ്ങൾ ഇവിടെ ഷെയർ ചെയ്യുന്നു.

അഖിൽ കളത്തിൽ
സെക്രട്ടറി തട്ടകം

തട്ടകം ഓണാഘോഷം 2023...
16/10/2023

തട്ടകം ഓണാഘോഷം 2023...

പ്രിയ തട്ടകം കുടുംബത്തിലെ അംഗങ്ങൾക്ക് ഓണാശംസകൾ.തട്ടകം പ്രവാസി കൂട്ടായ്മയുടെ ഓണം 2022 സ്‌പൈസിലാൻഡ് റെസ്റ്റോറന്റിൽ വച്ചു വ...
27/09/2022

പ്രിയ തട്ടകം കുടുംബത്തിലെ അംഗങ്ങൾക്ക് ഓണാശംസകൾ.

തട്ടകം പ്രവാസി കൂട്ടായ്മയുടെ ഓണം 2022 സ്‌പൈസിലാൻഡ് റെസ്റ്റോറന്റിൽ വച്ചു വളരെ ഭംഗിയായി ആഘോഷിച്ചു, ജനറൽ ബോഡി യോഗത്തിന് ശേഷം പുതിയ കമ്മറ്റിയും ഭാരവാഹികളും ചുമതല ഏറ്റു. ഓണസദ്യക്ക് ശേഷം നടന്ന നൃത്തവും കളികളും പങ്കെടുത്ത ഏവർക്കും കുറച്ചു നല്ല നിമിഷങ്ങൾ സമ്മാനിച്ചു.

പുതിയതായി തട്ടകം കൂട്ടായ്മയിലേക്ക് വന്ന ഏവർക്കും സ്വാഗതം. കഴിഞ്ഞ കോവിഡ് കാലയളവിൽ ഒരുപാട് കാര്യങ്ങൾ നമുക്കൊന്നിച്ചു ചെയ്യുവാൻ കഴിഞ്ഞു ഇനിയും നമുക്കൊന്നിച്ചു ശക്തമായി മുന്നോട്ട് പോകാം ഓണാഘോഷത്തിലെ കുറച്ചു നല്ല നിമിഷങ്ങൾ ഇവിടെ ഷെയർ ചെയ്യുന്നു.

അഖിൽ കളത്തിൽ
സെക്രട്ടറി തട്ടകം

Address

Dubai

Alerts

Be the first to know and let us send you an email when Thattakam UAE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share