UPA - UAE PRO Association

UPA - UAE PRO Association UPA PRO association was established in the year 2014 with a notion of serving the people of India who are in distress with legal and medical issues.

We have started our services with a limited membership of over 1000 people.

നന്തിക്കയുടെ  ഓർമ്മകൾ മരിക്കുന്നില്ല ... ഏത് സഹായത്തിനും ഏതൊരാൾക്കും ഏത് സമയത്തും മുട്ടി വിളിക്കാവുന്ന വാതിലായിരുന്നു നാ...
30/12/2024

നന്തിക്കയുടെ ഓർമ്മകൾ മരിക്കുന്നില്ല ...
ഏത് സഹായത്തിനും ഏതൊരാൾക്കും ഏത് സമയത്തും മുട്ടി വിളിക്കാവുന്ന വാതിലായിരുന്നു നാസർ നന്തിയുടേത് .അദ്ദേഹത്തിന്റെ വിയോഗ വാർത്ത ഇന്നും നമുക്ക് വിശ്വസിക്കാൻ കഴിയുന്നില്ല . നമുക്ക് താങ്ങാവുന്ന കരങ്ങൾ , നമുക്ക് ആശ്വാസം തരുന്ന വാക്കുകൾ , മരണത്തോട് ചേർത്ത് വെക്കുന്ന ഭംഗി വാക്കുളല്ല ഇത് . ജീവിതത്തിൽ അദ്ദേഹം ചെയ്ത നന്മകൾക്ക് നന്തിക്ക എന്ന് സ്നേഹത്തോടെയും ബഹുമാനത്തോടെയും പ്രവാസികൾ വിളിക്കുന്ന ആദരമാണ് ആ നാമം *" നന്തിക്ക" * പ്രിയപ്പെട്ട നന്തി *'നിങ്ങൾ അവശേഷിപ്പിച്ചു പോയ ശൂന്യത ഈ മണ്ണിലല്ല അങ്ങയെ അറിഞ്ഞ ഓരോരുത്തരുടെയും മനസ്സിലാണ് ' * നന്തിക്കയുടെ വീട് *" നന്തി ഗ്രാമം" * സുഹൃത്തുക്കൾക്കും സഹൃദയർക്കും , അശരണർക്കുമായി എന്നും മലർക്കെ തുറന്നു. ഒരു പൊതിച്ചോറായി അല്ലെങ്കിൽ തണുപ്പിനെ പ്രതിരോധിക്കാൻ ഒരു പുതപ്പായി അല്ലെങ്കിൽ ഒരു ജോഡി വസ്ത്രമായി അല്ലെങ്കിൽ നിയമസഹായങ്ങൾ ചെയ്തു കൊടുത്ത് അതുമല്ലെങ്കിൽ ധൈര്യം നൽകി ആ നന്മ ചെന്നെത്തി .നാസർ നന്തി ആ വലിയ നന്മ മരം ഓർമ്മയായിട്ട് ഇന്നേക്ക് 4 വർഷം തികയുകയാണ് .
അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ പ്രാർത്ഥന മാത്രം ....

അഡ്വ . സൽമാൻ അഹമ്മദ്
ജനറൽ സെക്രട്ടറി
യുഎഇ പിആർ ഒ അസോസിയേഷൻ

12/03/2024
യുഎഇ പിആർഒ അസ്സോസിയേഷൻ ഉപദേശക സമിതി അംഗം നാസർ സാഹിബ് മരണപ്പെട്ട വിവരം വ്യസന സമേതം അറീയിക്കുകയാണ് .
13/11/2023

യുഎഇ പിആർഒ അസ്സോസിയേഷൻ ഉപദേശക സമിതി അംഗം നാസർ സാഹിബ് മരണപ്പെട്ട വിവരം വ്യസന സമേതം അറീയിക്കുകയാണ് .

انا لله وانا اليه راجعون യുഎഇ ലെ ആദ്യകാല ടൈപ്പിംഗ് സെന്ററുകളിൽ പ്രശസ്തമായ ദേരയിലെ നാജി ടൈപ്പിംഗ് സെന്റർ ഉടമയുംഡോക്യുമെൻറ...
13/09/2022

انا لله وانا اليه راجعون
യുഎഇ ലെ ആദ്യകാല ടൈപ്പിംഗ് സെന്ററുകളിൽ പ്രശസ്തമായ ദേരയിലെ നാജി ടൈപ്പിംഗ് സെന്റർ ഉടമയും
ഡോക്യുമെൻറ്സ് മേഖലയിലുള്ളവർക്ക് സുപരിചതനും
ആയ പുതുക്കുടിഇസ്മായിൽ സാഹിബ് ഹൃദയാഘാതം മൂലം ദുബായിൽ വെച്‌ മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു .

Address

Edu Zone Building, Al Twar Center, Al Qusais 2
Dubai
235662

Telephone

+971522744445

Website

Alerts

Be the first to know and let us send you an email when UPA - UAE PRO Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to UPA - UAE PRO Association:

Share