09/05/2026
എനോറ യുഎഇ യുടെ വൈസ് പ്രസിഡന്റ് അബ്ദുല്‍ സമദ് കാര്യാടത്തിന്‍റെ പിതാവ് കുഞ്ഞി മുഹമ്മദ് ഹാജി മരണപ്പെട്ടു.
സമദിന്‍റെയും കുടുംബത്തിന്‍റെയും ദു:ഖത്തില്‍ പങ്കുചേരുന്നതോടൊപ്പം പരേതന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു..
എടക്കഴിയൂർ: പഞ്ചവടി റോഡിൽ താമസിക്കുന്ന, പരേതനായ കരുമത്തി പറമ്പിൽ അലി അഹമ്മദ് മകൻ, വൈശ്യം വീട്ടിൽ കുഞ്ഞി മുഹമ്മദ് ഹാജി (മകൻ KK അബ്ദുൽ റസാക്ക് ഹാജിയുടെ വീട്ടിൽ വെച്ച്) മരണപ്പെട്ടു.
ഖബറടക്കം ഇന്ന് വൈകീട്ട് 7 മണിക്ക്, എടക്കഴിയൂർ പള്ളി ഖബർസ്ഥാനിൽ.
ഭാര്യമാർ: പരേതയായ ഫാത്തിമ, ഖദീജ.
മക്കൾ: അബ്ദുൽ റസാഖ്, അബ്ദുൽ കാദർ, ജലീൽ കാര്യടത്ത്, അബ്ദുല്‍ സമദ്, അബ്ദുൽ റഹ്‌മാൻ, വഹാബ്, ഉമ്മുകുൽസു.
ENORA UAE "എടക്കഴിയൂര്‍ പ്രവാസി കൂട്ടായ്മ" FC ENORA