DUBAI KMCC Thrithala Mandalam

DUBAI KMCC Thrithala Mandalam Official page of Dubai KMCC THRITHALA MANDALAM

14/05/2026
ജനങ്ങളുടെ CM
14/05/2026

ജനങ്ങളുടെ CM

തൃത്താല നിയോജകമണ്ഡലം മുസ്‌ലിം യൂത്ത് ലീഗിന് പുതിയ നേതൃത്വം💚
29/04/2026

തൃത്താല നിയോജകമണ്ഡലം മുസ്‌ലിം യൂത്ത് ലീഗിന് പുതിയ നേതൃത്വം💚

10/04/2026

*ഭയാശങ്കകൾ അകലുന്നു. പ്രതീക്ഷയുടെ കിരണങ്ങൾ തെളിയുന്നു.*

അമേരിക്ക, ഇസ്രായിൽ, ഇറാൻ യുദ്ധാവസ്ഥയിൽ നിരവധി മിസൈൽ ആക്രമങ്ങളെ യു.എ.ഇ നിശ്ചയ ദാർഢ്യത്തോടെ ചെറുത്തു തോൽപ്പിച്ച്, ഇമാറാത്തികൾക്കൊപ്പം ഇവിടെ അധിവസിക്കുന്ന 200 ഓളം രാജ്യങ്ങളിലെ പൗരന്മാർക്ക് സുരക്ഷാ കവചം ഒരുക്കിയ ആദരണീയരായ യുഎ.ഇ ഭരണാധികാരികൾക്കും, മിലിറ്ററി സംവിധാനങ്ങൾക്കും ദുബൈ കെ.എം.സി.സി.യുടെ ഐക്യ ദാർഢ്യം അറിയിക്കുന്നു.

08/04/2026

തൃത്താലക്ക് VT ബൽറാമാണ് ബെസ്റ്റ്..!
തൃത്താലയിലെ പ്രവാസികളുടെ
മനസ്സിൽ തട്ടിയ വാക്കുകൾ...!

FOR VT
FOR UDF
TRL UDF

തൃത്താലയുടെ നാളത്തെ നല്ല തീരുമാനത്തിന്...തൃത്താലക്ക് ബൽറാമാണ് ബെസ്റ്റ്
08/04/2026

തൃത്താലയുടെ നാളത്തെ
നല്ല തീരുമാനത്തിന്...

തൃത്താലക്ക് ബൽറാമാണ് ബെസ്റ്റ്

08/04/2026

കരുവന്നൂർ മോഡൽ കൊള്ള തൃത്താലയിലും..

സിപിഎം നിയന്ത്രണത്തിൽ ഉള്ള തൃത്താല ബ്ലോക്ക് വനിതാ സഹകരണ സംഘത്തിൽ ആണ് ലക്ഷങ്ങളുടെ തട്ടിപ്പ്.. പരാതിയുമായി നിക്ഷേപകർ രംഗത്ത്..

07/04/2026

ഉദ്ഘാടന പ്രഖ്യാപനം കണ്ടു പിടിക്കുന്നതിനു മുൻപ് കഴിയാവുന്ന തരത്തിൽ മൂന്ന് നാല് ഉദ്ഘാടനം നടത്തി ഇപ്പോഴും ഫ്രഷ് ആയി അടുത്ത ഉദ്ഘാടനത്തിന് കാത്തിരിക്കുന്ന നമ്മുടെ തൃത്താല മന്ത്രിയുടെ ഒരു ശ്മശാന കഥ 🥺

Address

Dubai
55576

Alerts

Be the first to know and let us send you an email when DUBAI KMCC Thrithala Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share