MES KalladianZ UAE

Directions

MES KalladianZ UAE Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MES KalladianZ UAE, Community Service, Al Qusais School Zone, Dubai, Dubai.

Hi chunks, this page is for us, the Kalladian residents in UAE, to share and express our happiness, affectionate experiences, nostalgic feelings and beutiful moments of our celebrations, MES Kalladi College.

🌴❤️ കേരളപ്പിറവി ആശംസകൾ ❤️🌴പ്രിയപ്പെട്ട കല്ലടിയൻസ്,ഭാഷയുടെ മാധുര്യവും സംസ്കാരത്തിന്റെ മഹിമയും പ്രകൃതിയുടെ സൗന്ദര്യവും ഒരു...
31/10/2026

🌴❤️ കേരളപ്പിറവി ആശംസകൾ ❤️🌴

പ്രിയപ്പെട്ട കല്ലടിയൻസ്,

ഭാഷയുടെ മാധുര്യവും സംസ്കാരത്തിന്റെ മഹിമയും പ്രകൃതിയുടെ സൗന്ദര്യവും ഒരുപോലെ ചേർന്നുനിൽക്കുന്ന നമ്മുടെ സ്വന്തം കേരളത്തിന് ഇന്ന് പിറന്നാൾ.

നമ്മെ ഒരുമിപ്പിക്കുന്നത് ഒരേ നാടിന്റെ ഓർമ്മകളും, ഒരേ ഭാഷയുടെ സ്നേഹവും, ഒരേ സംസ്കാരത്തിന്റെ അഭിമാനവുമാണ്. കാലവും ദൂരവും നമ്മെ എത്ര അകലങ്ങളിലേക്ക് കൊണ്ടുപോയാലും, നമ്മുടെ ഹൃദയത്തിൽ എന്നും ഒരു കൊച്ചു കേരളമുണ്ട്.

നമ്മുടെ നാടിന്റെ ഐക്യവും മതസൗഹാർദവും സാഹോദര്യവും മാനവികതയും എന്നും കാത്തുസൂക്ഷിക്കാം. വരും തലമുറകൾക്കും ഈ മഹത്തായ പൈതൃകം അഭിമാനത്തോടെ കൈമാറാം.

നാടിന്റെ നന്മയ്ക്കും ഐക്യത്തിനും പുരോഗതിക്കും വേണ്ടി നമുക്കൊന്നിച്ച് കൈകോർക്കാം.

എല്ലാ പ്രിയപ്പെട്ട കല്ലടിയൻസിനും ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ! 🌺

കേരളം – നമ്മുടെ നാട്, നമ്മുടെ അഭിമാനം, നമ്മുടെ ഹൃദയം! ❤️

*BizConnect [RE]CONNECT 2026*Keynote Address: ശ്രീ. പോൾ ടി. ജോസഫ്, പ്രസിഡന്റ്, AKCAF Association.പുതിയ ആശയങ്ങൾക്കും ബിസി...
18/10/2026

*BizConnect [RE]CONNECT 2026*

Keynote Address: ശ്രീ. പോൾ ടി. ജോസഫ്, പ്രസിഡന്റ്, AKCAF Association.

പുതിയ ആശയങ്ങൾക്കും ബിസിനസ് ബന്ധങ്ങൾക്കും വളർച്ചയുടെ പുതിയ അവസരങ്ങൾക്കുമായി നമുക്ക് ഒരുമിക്കാം!

ഒക്ടോബർ 18, ഞായർ | വൈകിട്ട് 4 മണി മുതൽ
Hampton by Hilton, Al Qusais, Dubai

ബന്ധങ്ങൾ വളർത്താം, അവസരങ്ങൾ സൃഷ്ടിക്കാം, ഒരുമിച്ച് മുന്നേറാം!

*BIZCONNECT – RECONNECT 2026*🚀 വ്യക്തിത്വ വികസനത്തിനും ബിസിനസ് വളർച്ചയ്ക്കുമായി ഒരു പ്രചോദനാത്മക സെഷൻ!🎤 നൗഫൽ നരിപ്പറമ്പി...
18/10/2026

*BIZCONNECT – RECONNECT 2026*

🚀 വ്യക്തിത്വ വികസനത്തിനും ബിസിനസ് വളർച്ചയ്ക്കുമായി ഒരു പ്രചോദനാത്മക സെഷൻ!

🎤 നൗഫൽ നരിപ്പറമ്പിനൊപ്പം
📅 ഞായർ, 18 ഒക്ടോബർ 2026 | ⏰ വൈകിട്ട് 4 മണി മുതൽ
📍 Hampton by Hilton, Al Qusais, Dubai

Reconnect. Transform. Rise.

*BizzConnect [RE]CONNECT 2026*സംരംഭകരുടെയും പ്രൊഫഷണലുകളുടെയും മഹാസംഗമത്തിന് വേദിയൊരുങ്ങുന്നു!*ഔദ്യോഗിക ഉദ്ഘാടനം: ശ്രീ. മ...
18/10/2026

*BizzConnect [RE]CONNECT 2026*

സംരംഭകരുടെയും പ്രൊഫഷണലുകളുടെയും മഹാസംഗമത്തിന് വേദിയൊരുങ്ങുന്നു!

*ഔദ്യോഗിക ഉദ്ഘാടനം: ശ്രീ. മുഹമ്മദ് റാഫി, Ceo of pearl investments & Flora Hospitality*

ഒക്ടോബർ 18, ഞായർ | വൈകിട്ട് 4 മണി മുതൽ
Hampton by Hilton, Al Qusais, Dubai

ഒരുമിക്കാം, ബന്ധങ്ങൾ വളർത്താം, ഒരുമിച്ച് മുന്നേറാം!

നമ്മുടെ Bizzconnect – [RE]CONNECT 2026 ന്റെ ഭാഗമായി “Investment Strategies – Practical Insights for a Stronger Tomorrow”...
17/10/2026

നമ്മുടെ Bizzconnect – [RE]CONNECT 2026 ന്റെ ഭാഗമായി “Investment Strategies – Practical Insights for a Stronger Tomorrow” എന്ന വിഷയത്തിൽ ഒരു പ്രത്യേക സെഷൻ സംഘടിപ്പിക്കുന്നു.

നമ്മുടെ സ്വന്തം കല്ലാഡിയൻസും ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസറുമായ ശൗക്കത്ത് അലി നയിക്കുന്ന ഈ സെഷനിൽ നിക്ഷേപ തന്ത്രങ്ങൾ, സാമ്പത്തിക ആസൂത്രണം, റിസ്ക് മാനേജ്‌മെന്റ്, ദീർഘകാല സാമ്പത്തിക വളർച്ച എന്നിവയെക്കുറിച്ചുള്ള പ്രായോഗിക അറിവുകളും വിലപ്പെട്ട ഉൾക്കാഴ്ചകളും പങ്കുവെക്കുന്നതാണ്.

📅 18 ഒക്ടോബർ 2026, ഞായറാഴ്ച
⏰ വൈകുന്നേരം 4 മണി മുതൽ
📍 Hampton by Hilton, Al Qusais, Dubai

അറിവും അനുഭവങ്ങളും പങ്കുവെച്ച് സാമ്പത്തികമായ മികച്ചൊരു നാളേക്കായി മുന്നേറാൻ സഹായിക്കുന്ന ഈ സെഷൻ നമ്മുടെ Bizzconnect കൂട്ടായ്മയുടെ മറ്റൊരു മികച്ച അവസരമായിരിക്കും.

അറിവിലൂടെ വളരാം, നിക്ഷേപങ്ങളിലൂടെ മികച്ച നാളേക്ക് വഴിയൊരുക്കാം!

🌟 RECONNECT 2026 – LEARN, CONNECT & GROW! 🌟📢 UAE E-INVOICING: WHAT EVERY BUSINESS OWNER NEEDS TO KNOW!Stay informed, sta...
17/10/2026

🌟 RECONNECT 2026 – LEARN, CONNECT & GROW! 🌟

📢 UAE E-INVOICING: WHAT EVERY BUSINESS OWNER NEEDS TO KNOW!

Stay informed, stay compliant, and prepare your business for the future! 🚀

Join us at [RE]CONNECT 2026, an initiative by BizConnect – MES Kalladi College UAE Alumni, for an insightful session on UAE e-invoicing, its requirements, and what every business owner needs to know.

🎯 Meet Our Expert Speakers

🔹 Ajmal Mohammed, ACCA
Director – Hidsco Global

🔹 Muhammad Ashiq
CEO – Tronstride
FTA-Approved Service Provider

💡 Gain valuable insights, understand the changing e-invoicing landscape, strengthen your business knowledge, and discover new opportunities for growth.

📅 Date: Sunday, 18 October 2026
⏰ Time: 4:00 PM onwards
📍 Venue: Hampton by Hilton, Damascus Street, Al Qusais, Dubai

✨ Reconnect. Transform. Rise.

Let’s come together to learn, share knowledge, build meaningful connections, and grow stronger as a business community!

📌 Don’t miss this opportunity. See you at RECONNECT 2026!

Greetings from BizConnect! 🤝We are delighted to invite all AKCAF members to [RE]CONNECT 2026, an exclusive gathering org...
16/10/2026

Greetings from BizConnect! 🤝

We are delighted to invite all AKCAF members to [RE]CONNECT 2026, an exclusive gathering organized by BizConnect – Entrepreneurs & Professionals Forum, an initiative of MES Kalladi College ( KALLADIANZ) Mannarkkad – UAE Alumni.

📅 Date: Sunday, 18 October 2026
⏰ Time: 4:00 PM onwards
📍 Venue: Hampton by Hilton, Damascus Street, Al Qusais, Dubai

The event features insightful sessions on Smart Investments, Business & Personal Transformation, and UAE E-Invoicing — offering a wonderful opportunity to reconnect, exchange ideas, build meaningful relationships, and explore new business opportunities.

We warmly invite all AKCAF members to join us and make this gathering a grand success.

📞 RSVP: 050 887 8473 / 056 997 2539

Looking forward to your valuable presence!

Reconnect. Rebuild. Rise Together! 🌟

Team BizConnect
Kalladianz UAE

10/10/2026
🇮🇳 Happy Independence Day, India! 🇮🇳Let’s celebrate the spirit of freedom, unity, and pride that makes our nation specia...
15/08/2026

🇮🇳 Happy Independence Day, India! 🇮🇳

Let’s celebrate the spirit of freedom, unity, and pride that makes our nation special. May India continue to grow, prosper, and shine on the world stage.

Jai Hind! 🇮🇳❤️

On this World Environment Day, let us all remember that protecting our environment is a shared responsibility. Every sma...
05/06/2026

On this World Environment Day, let us all remember that protecting our environment is a shared responsibility. Every small action—planting a tree, reducing waste, conserving water, and keeping our surroundings clean—can make a big difference for future generations.

Together, let’s contribute towards a greener, healthier, and more sustainable world.

“The Earth is what we all have in common. Let’s protect it.”





Address

Al Qusais School Zone, Dubai
Dubai

Website

Alerts

Be the first to know and let us send you an email when MES KalladianZ UAE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Nearby non profit organizations