08/05/2026
💎💎💎💎💎💎💎
🌙 *മാസങ്ങളില്‍ പവിത്രമായ ദുല്‍ഹജ്ജ് മാസത്തിൽ,*
🕌 *പരിശുദ്ധമായ ഹജ്ജ് കര്‍മ്മം സമാഗതമായ വേളയില്‍,*
✈️ *അല്ലാഹുവിന്‍റെ വിളിക്കുത്തരം നല്‍കി മക്ക ലക്ഷ്യമാക്കി ലക്ഷോപലക്ഷം ഹാജിമാര്‍ യാത്ര പുറപ്പെടുന്ന വേളയില്‍,*
*തൻ്റെ കൂട്ടുകാരൻ എന്ന് അല്ലാഹു വിശേഷിപ്പിച്ച, പ്രവാചകൻ ഇബ്രാഹിം നബി (അ)യുടെ ത്യാഗനിർഭരമായ ജീവിതവും സന്ദേശവും ഒരിക്കൽകൂടി, വർത്തമാന കാലഘട്ടത്തിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ശ്രവിക്കാൻ താങ്കളെ സാദരം ക്ഷണിക്കുന്നു,*
🕌 *ദുബൈ, ഖിസൈസ് ഇസ്‌ലാഹി സെന്‍റർ സംഘടിപ്പിക്കുന്ന*
*തദ്കിറ പൊതുപ്രഭാഷണ വേദിയിലേക്ക്* 🎑
🎤 *പ്രഗത്ഭ വാഗ്മിയും ഏവർക്കും സുപരിചിതനമായ മമ്മൂട്ടി മുസ്‌ലിയാർ നമ്മെ അഭിസംബോധന ചെയ്യുന്നു*🔦
🗓️ *അടുത്ത ശനിയാഴ്ച (മെയ് 09) രാത്രി 7.30ന്*
📜 *വിഷയം: അല്ലാഹുവിൻ്റെ കൂട്ടുകാരൻ*📜
📭 സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സൗകര്യം.
🚄 ഖിസൈസ് മെട്രോയില്‍നിന്ന് ഷട്ടില്‍ സര്‍വ്വീസ്.
🚍 സമീപപ്രദേശങ്ങളില്‍നിന്ന് ആവശ്യക്കാര്‍ക്ക് വാഹന സൗകര്യം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04 263 3391, 055 840 2751
ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റര്‍, ഖിസൈസ്, ദുബൈ.
🌹🌹🌹🌹🌹🌹🌹