Cousins of Crystal Consortium

Cousins of Crystal Consortium Build your dream from the best

Hiring
01/07/2023

Hiring

തലശ്ശേരി കോ-ഓപ്പറേറ്റീവ്  ഹോസ്പിറ്റൽതലശ്ശേരി കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ താഴെ പറയുന്ന തസ്തികയിലേക്ക് കരാർ / താൽക്കാലിക...
01/07/2023

തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ

തലശ്ശേരി കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ താഴെ പറയുന്ന തസ്തികയിലേക്ക് കരാർ / താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
ഉയർന്ന പ്രായപരിധി 35 വയസ്സ്.

തസ്തിക : സ്റ്റാഫ് നഴ്സ്
ഒഴിവുകളുടെ എണ്ണം : 15
യോഗ്യത : BSc Nursing / GNM with 2 year Experience.
Kerala Registration Mandatory.

തസ്തിക : ഫാർമസിസ്റ്റ്
ഒഴിവുകളുടെ എണ്ണം : 04
യോഗ്യത : B.Pharm / D.Pham
Kerala Registration Mandatory.

തസ്തിക : ലാബ് ടെക്നീഷ്യൻ
ഒഴിവുകളുടെ എണ്ണം : 03
യോഗ്യത : MSc MLT or Bsc MLT

തസ്തിക : എന്റോസ്കോപ്പി ടെക്നീഷ്യൻ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : Degree or Diploma in Endoscopy Technology

തസ്തിക : മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റ്
ഒഴിവുകളുടെ എണ്ണം : 03
യോഗ്യത : Degree / Diploma in Medical Transcription
Or
Degree in Physician Assistant

തസ്തിക : ഹെഡ് നഴ്സ്
ഒഴിവുകളുടെ എണ്ണം : 04
യോഗ്യത : BSc Nursing + 5 year Experience.
Kerala Registration Mandatory

താൽപര്യമുള്ളവർ അപേക്ഷിക്കുന്ന തസ്തിക രേഖപ്പെടുത്തിയ അപേക്ഷയും, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 15.07.2023 ന് വൈകുന്നേരം 5 മണിക്ക് മുൻപായി ആശുപത്രി ഓഫീസിൽ ലഭിക്കത്തക്കവിധം 'ജനറൽ മാനേജർ, തലശ്ശേരി കോ - ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, കോ- ഓപ്പ് ഹോസ്പിറ്റൽ ജംഗ്ഷൻ, കൊടുവള്ളി, തലശ്ശേരി - 1 എന്ന വിലാസത്തിലൊ, [email protected] എന്ന ഇമെയിലിലൊ അയക്കേണ്ടതാണ്. മതിയായ രേഖകളില്ലാത്തതും നിശ്ചിത യോഗ്യത ഇല്ലാത്തതുമായ അപേക്ഷകൾ സൂക്ഷ്മ പരിശോധനയിൽ നിരസിക്കുന്നതാണ്.

HR Department
☎️04902340730
📱09562011022


Address

Bank Street
Dubai
43295

Alerts

Be the first to know and let us send you an email when Cousins of Crystal Consortium posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Cousins of Crystal Consortium:

Share