S N College, Kollam Alumni - UAE Chapter

Directions

S N College, Kollam Alumni - UAE Chapter Regional Alumni of S N College, Kollam in UAE.

We are proud to introduce our newly elected office bearers of Sree Narayana College, Kollam Alumni (UAE Chapter) . All t...
01/07/2025

We are proud to introduce our newly elected office bearers of Sree Narayana College, Kollam Alumni (UAE Chapter) . All the best for the team.

ഓ എൻ വി  യുടെ ഓർമകളില്ലാതെ എസ്‌ എൻ കോളേജ് കൊല്ലത്തിന്റെ പുസ്തകം പൂർണമാകില്ല. ഒരുവട്ടം കൂടിയെൻ. .......
12/11/2024

ഓ എൻ വി യുടെ ഓർമകളില്ലാതെ എസ്‌ എൻ കോളേജ് കൊല്ലത്തിന്റെ പുസ്തകം പൂർണമാകില്ല.

ഒരുവട്ടം കൂടിയെൻ. .......

എസ്‌ എൻ കോളേജ്,  കൊല്ലം.  അലുംനി യൂ എ ഈ ചാപ്റ്റർ അക്കാഫ് അസോസിയേഷനുമായി ചേർന്ന് പ്രസിദ്ധികരിച്ച പുസ്തകം ‘പ്രിയ പരിചിത നേ...
12/11/2024

എസ്‌ എൻ കോളേജ്, കൊല്ലം. അലുംനി യൂ എ ഈ ചാപ്റ്റർ അക്കാഫ് അസോസിയേഷനുമായി ചേർന്ന് പ്രസിദ്ധികരിച്ച പുസ്തകം ‘പ്രിയ പരിചിത നേരങ്ങൾ ’ പല പ്രമുഖരുടെ ലേഖനങ്ങൾ കൊണ്ട് അനുഗ്രഹീതമാണ്. ഈ പുസ്തകത്തിൽ ലേഖനങ്ങൾ നൽകിയ ചില പ്രമുഖരുടെ നല്ല വാക്കുകൾ ഇവിടെ ചേർക്കുന്നു.

“പ്രിയ പരിചിത നേരങ്ങൾ ” എസ്‌  എൻ കോളേജ്,  കൊല്ലം അലുമിനിയുടെ ഓർമ്മക്കുറിപ്പുകൾ പുസ്തക ആയി പ്രസിദ്ധികരിച്ചു.  ഈ പുസ്തകത്ത...
10/11/2024

“പ്രിയ പരിചിത നേരങ്ങൾ ” എസ്‌ എൻ കോളേജ്, കൊല്ലം അലുമിനിയുടെ ഓർമ്മക്കുറിപ്പുകൾ പുസ്തക ആയി പ്രസിദ്ധികരിച്ചു. ഈ പുസ്തകത്തിന്റെ എഡിറ്റഴ്സിനും എഴുത്തുകാർക്കും അലൂമിനി അംഗങ്ങൾക്കും അഭിനന്ദനങ്ങൾ. പുസ്തകപ്രകാശനത്തിൽ പങ്കെടുത്ത ഏവർക്കും നന്ദി.

More snaps from the Book Publishing Event.
10/11/2024

More snaps from the Book Publishing Event.

Address

Dubai

Website

Alerts

Be the first to know and let us send you an email when S N College, Kollam Alumni - UAE Chapter posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share