World Malayalee Council Middle East

Directions Website Contact the organization

World Malayalee Council Middle East World Malayalee Council was formed on July 3, 1995 in New Jersey.
 It was inaugurated at the first ever World Convention
of Non Resident Malayalees.

World Malayalee Council Middle East is part of WMC Global a non-sectarian, non-political community organization which provides a global connectivity fostering friendship and fellowship among Malayalees worldwide The main objective
of this organization is to provide a non-political 
forum to bring together the widely scattered 
community of people of Malayalee/Keralite origin 
and strengthen the common bonds of culture,
 tradition and way of life. WMC works towards an
 international brotherhood of Malayalees/people
 of Kerala origin to bolster their cultural, artistic
and social uniqueness and give resilience and
 understanding towards other cultures with which
they have to co-exist and interact.

വേൾഡ് മലയാളി കൗൺസിൽ അജ്മാൻ പ്രോവിൻസിന്റെ ‘ഓണോത്സവം 2026’  സെപ്റ്റംബർ 20 ഞായറാഴ്ച അജ്മാൻ തുമ്പേ ജി.എം.സി ക്യാമ്പസ് ഓഡിറ്റ...
29/09/2026

വേൾഡ് മലയാളി കൗൺസിൽ അജ്മാൻ പ്രോവിൻസിന്റെ ‘ഓണോത്സവം 2026’ സെപ്റ്റംബർ 20 ഞായറാഴ്ച അജ്മാൻ തുമ്പേ ജി.എം.സി ക്യാമ്പസ് ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ 10:00 മണി മുതൽ വൈകുന്നേരം 7:00 മണി വരെ വൈവിധ്യമാർന്ന കലാപരിപാടികളോടെ അരങ്ങേറി.

അജ്മാൻ പ്രോവിൻസിലെ കുടുംബാംഗങ്ങളും ധാരാളം പുതിയ അംഗങ്ങളും ഉൾപ്പെടെ 200 ഓളം പേർ ഒത്തുകൂടിയ ഈ ആഘോഷം മനസ്സറിഞ്ഞ് സഹകരിക്കുകയും അവിസ്മരണീയമാക്കാൻ ഒപ്പം നിൽക്കുകയും ചെയ്ത പ്രിയപ്പെട്ട ഏവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും കൃതജ്ഞതയും അറിയിക്കുന്നു!

സെക്രട്ടറി ശ്രീ. കെനി ഡിസിൽവയുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ പ്രസിഡന്റ് ശ്രീ. തോമസ് ഉമ്മൻ അധ്യക്ഷ പ്രസംഗം നിർവ്വഹിച്ചു. ആദരണീയനായ ഗ്ലോബൽ ചെയർമാൻ ശ്രീ. ജോൺ മത്തായി പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചെയർമാൻ ശ്രീ. ഷാജി DR ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ മറ്റ് പ്രോവിൻസുകളിൽ നിന്നുള്ള ഭാരവാഹികൾക്ക് പുറമെ, മിഡിൽ ഈസ്റ്റ് റീജിയൻ ചെയർമാൻ ശ്രീ ഷൈൻ ചന്ദ്രസേനൻ , പ്രസിഡന്റ് ശ്രീ ഡയസ് ഇടിക്കുള , സെക്രട്ടറി ചന്ദ്രപ്രതാപ് , ട്രഷറർ ശ്രീ ഹരികൃഷ്ണൻ എന്നിവരും സന്നിഹിതരായിരുന്നു. അജ്മാൻ പ്രോവിൻസിലെ കുടുംബാംഗങ്ങളും ധാരാളം പുതിയ അംഗങ്ങളും ഉൾപ്പെടെ ഇരുന്നൂറോളം പേർ ഒത്തുകൂടിയ ഈ ആഘോഷം അവിസ്മരണീയമാക്കാൻ ഒപ്പം നിന്ന എല്ലാ പ്രിയപ്പെട്ടവർക്കും ശ്രീ. ബി. കിരൺ യോഗത്തിൽ നന്ദി രേഖപ്പെടുത്തി.

തുടർന്ന് പ്രോഗ്രാം കൺവീനർ ബാവ സാമുവേലിൻ്റെ നേതൃത്വത്തിൽ അംഗങ്ങളും കുടുംബങ്ങളും അവതരിപ്പിച്ച ആവേശകരമായ വൈവിധ്യമാർന്ന കലാപരിപാടികൾ വൈകുന്നേരം 7:00 മണിയോടെ സമാപിച്ചു

ഓണരാവ് 2026: WMC UAQ Province-ന്റെ ഓണാഘോഷം വർണാഭമായിവൈവിധ്യമാർന്ന കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും സൗഹൃദത്തിന്റെ ഊ...
22/09/2026

ഓണരാവ് 2026: WMC UAQ Province-ന്റെ ഓണാഘോഷം വർണാഭമായി

വൈവിധ്യമാർന്ന കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും സൗഹൃദത്തിന്റെ ഊഷ്മളതയും ഒത്തുചേർന്ന WMC Umm Al Quwain Province-ന്റെ “ഓണരാവ് 2026” ഓണാഘോഷം വർണാഭമായി.

ഉം അൽ ഖുവൈൻ പ്രൊവിൻസ് ചെയർമാൻ ശ്രീ രമേശ് നായർ, പ്രസിഡന്റ തുളസി പിള്ളൈ , സെക്രട്ടറി ലിജേഷ് , ട്രെഷറർ നവാബ് മേനത്ത് , ഓണം പ്രോഗ്രാം കോർഡിനേറ്റർ ഗിരീഷ് കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

Middle East Chairman ശ്രീ. Shine Chandrasenan, President ശ്രീ. Dais Idikkula, , Secretary ശ്രീ. Chandra Prathap, Treasurer ശ്രീ. Harikrishnan എന്നിവരും UAQ Province അംഗങ്ങളോടൊപ്പം ആഘോഷത്തിൽ സജീവമായി പങ്കുചേർന്നു.

ഓണാഘോഷത്തിന്റെ ഭാഗമായി WMC-യുടെ പുതുതായി ചുമതലയേറ്റ Global Chairman ശ്രീ. John Mathai, Global Vice President ശ്രീ. Rajesh Pillai, Global Vice Chairman Dr. Jero Varghese, Global Women’s Forum President ശ്രീമതി Sindhu Harikrishnan എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.

UAQ Province അംഗങ്ങളുടെ കലാപരമായ കഴിവുകളും സർഗാത്മകതയും വിളിച്ചോതുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ ആഘോഷത്തിന് കൂടുതൽ നിറവും പകിട്ടും നൽകി. സംഗീതം, നൃത്തം തുടങ്ങി വിവിധ കലാപ്രകടനങ്ങളിലൂടെ അംഗങ്ങൾ ഓണത്തിന്റെ സന്തോഷവും കേരളീയ സംസ്കാരത്തിന്റെ സമ്പന്നമായ പൈതൃകവും മനോഹരമായി അവതരിപ്പിച്ചു.

വിഭവസമൃദ്ധമായ ഓണസദ്യയും അംഗങ്ങളുടെ സജീവ പങ്കാളിത്തവും ആഘോഷത്തിന്റെ മാറ്റുകൂട്ടി. ഓണത്തിന്റെ സ്നേഹവും സാഹോദര്യവും ഒരുമയും വിളിച്ചോതിയ *“ഓണരാവ് 2026”*, WMC UAQ Province അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും അവിസ്മരണീയമായ അനുഭവമായി മാറി.

ഒരുമയുടെ ആഘോഷം, സൗഹൃദത്തിന്റെ നിറവ്, ഓർമ്മകളിൽ എന്നും നിലനിൽക്കുന്ന ഓണം — ഓണരാവ് 2026.

World Malayalee Council Middle East Region Conference 2026
13/06/2026

World Malayalee Council Middle East Region Conference 2026

17/03/2026

Some moments stay with you forever. 💛 Proud to be part of the WMC Middle East Youth Forum as we headed into the desert to distribute comprehensive grocery kits to the dedicated caretakers of camels and sheep. Seeing their smiles as we handed out a month’s worth of essential supplies was an unforgettable and humbling day💜

🌟 Extending a Helping Hand in the Desert! 🌟The World Malayalee Council (WMC) Middle East Youth Forum has successfully di...
16/03/2026

🌟 Extending a Helping Hand in the Desert! 🌟

The World Malayalee Council (WMC) Middle East Youth Forum has successfully distributed comprehensive Grocery Kits, providing a full month’s worth of essential food supplies to the hardworking caretakers of camels and sheep in the desert. Witnessing the genuine smiles and relief on their faces touched our hearts deeper than words can describe-it was a truly humbling moment that will stay with us forever.

A massive and heartfelt THANK YOU to all the WMC provinces who actively participated and generously contributed to this noble cause. Your unity, compassion, and unwavering support made this mission a reality. Together, we proved that distance means nothing when our hearts are united for a good cause! 🙌🤝

Let’s continue to spread kindness, stand by our community, and uplift those who need it the most. ❤️

04/02/2026

WMC Middle East Region – Kalikkalam 2026 🏃‍♂️🏅🏆
A celebration beyond competition brought people together through the true spirit of sports, unity and fellowship.🤝

🎄 Christmas Greetings from World Malayalee Council – Middle East 🎄As we celebrate the joyous occasion of Christmas, let ...
25/12/2025

🎄 Christmas Greetings from World Malayalee Council – Middle East 🎄
As we celebrate the joyous occasion of Christmas, let this season inspire unity, compassion, and hope among all Malayalees across the Middle East and beyond.
✨ Merry Christmas! ✨

✨ Experience the Magic of Mazhavillu 2025 – Season 5! 🌈🏆Honoring excellence at our Prize Distribution Ceremony. Congratu...
24/12/2025

✨ Experience the Magic of Mazhavillu 2025 – Season 5! 🌈
🏆Honoring excellence at our Prize Distribution Ceremony. Congratulations to all the winners and participants who made this season truly memorable!. Every award tells a story of effort, creativity, and commitment. 🌟🏆

✨ Experience the Magic of Mazhavillu 2025 – Season 5! 🌈Nadan Pattu Competition brought alive the soul of tradition, blen...
23/12/2025

✨ Experience the Magic of Mazhavillu 2025 – Season 5! 🌈
Nadan Pattu Competition brought alive the soul of tradition, blending folk rhythms, raw emotions, and cultural heritage into a truly captivating experience. 🎶🌾

✨ Experience the Magic of Mazhavillu 2025 – Season 5! 🌈The Cinematic Dance Competition was a stunning display of creativ...
23/12/2025

✨ Experience the Magic of Mazhavillu 2025 – Season 5! 🌈
The Cinematic Dance Competition was a stunning display of creativity, energy, and passion. Cherish these beautiful moments captured in frames! 📸💃🕺

Address

Dubai

Alerts

Be the first to know and let us send you an email when World Malayalee Council Middle East posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to World Malayalee Council Middle East:

Shortcuts

Share