MAS - Malayali Arts & Social Centre

MAS - Malayali Arts & Social Centre Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MAS - Malayali Arts & Social Centre, Community Organization, Al Ajman.

ഏവർക്കും സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും ബലിപെരുന്നാൾ ആശംസകൾ
26/05/2026

ഏവർക്കും സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും ബലിപെരുന്നാൾ ആശംസകൾ

14/05/2026

നേട്ടങ്ങളുടെ പട്ടിക നിരത്തി Democratic Front

Please watch the video 🙏

Sharjah Indian Association Selection  2026Democratic Front Candidates Mr. Sree prakash (3)As General secretary Mr. Thali...
13/05/2026

Sharjah Indian Association Selection 2026
Democratic Front Candidates

Mr. Sree prakash (3)
As General secretary

Mr. Thalib (13)

ഷാർജ ഇന്ത്യൻ അസോസിയേഷനിൽ സുതാര്യ ഭരണത്തിന് കഴിഞ്ഞ 2 വർഷം നിലകൊണ്ട ജനാധിപത്യ മുന്നണിയുടെ ജനറൽ സെക്രട്ടറി ശ്രീ പ്രകാശ് വീണ...
13/05/2026

ഷാർജ ഇന്ത്യൻ അസോസിയേഷനിൽ സുതാര്യ ഭരണത്തിന് കഴിഞ്ഞ 2 വർഷം നിലകൊണ്ട ജനാധിപത്യ മുന്നണിയുടെ ജനറൽ സെക്രട്ടറി
ശ്രീ പ്രകാശ്
വീണ്ടും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുകയാണ്.
ശ്രീപ്രകാശിന്റെ വിജയം ഉറപ്പാക്കാൻ വോട്ട് ചെയ്യണമെന്ന് മുഴുവൻ അസ്സോസിയേഷൻ മെമ്പർമാരോടും അഭ്യർഥിക്കുന്നു 🙏

ഷാർജ ഇന്ത്യൻ അസോസിയേഷനിൽ അടുത്ത ഭരണ സമിതിയെ തിരഞ്ഞെടുക്കാനുള്ള സെലക്ഷൻ മെയ് 17 ന് നടക്കുകയാണ്.ഇപ്പോൾ നിലവിലുള്ള ഭരണസമിതി...
12/05/2026

ഷാർജ ഇന്ത്യൻ അസോസിയേഷനിൽ അടുത്ത ഭരണ സമിതിയെ തിരഞ്ഞെടുക്കാനുള്ള സെലക്ഷൻ മെയ് 17 ന് നടക്കുകയാണ്.

ഇപ്പോൾ നിലവിലുള്ള ഭരണസമിതി അസോസിയേഷന്റെ നിലനിൽപ്പും,സ്കൂളിന്റെ നിലവാരം ഉയർത്തലും ലക്ഷ്യം വെച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികൾ തുടർന്നു കൊണ്ടുപോവാൻ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണം എന്നഭ്യർത്ഥിക്കുന്നു 🙏

മാസ് അംഗം ഐശ്വര്യ ദാസിന്റെ കുടുംബത്തിന് മാസ് നൽകുന്ന മരണാനന്തര സഹായം, ഐശ്വര്യയുടെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ സിപിഐ(എം)...
12/05/2026

മാസ് അംഗം ഐശ്വര്യ ദാസിന്റെ കുടുംബത്തിന് മാസ് നൽകുന്ന മരണാനന്തര സഹായം,
ഐശ്വര്യയുടെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ
സിപിഐ(എം) ആലപ്പുഴ ജില്ലാ സെക്രട്ടറി സ. നാസർ അവരുടെ കുടുംബത്തിന് കൈമാറി .
CPIM ജില്ലാ സെക്രട്ടേറിയറ്റ് അംഗം സ.ഭഗീരഥൻ, മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് റോഷൻ,

മാസ് ജനറൽ സെക്രട്ടി ബിനു കൊറോം, മുൻ ജനറൽ സെക്രട്ടറി ഗോപാലകൃഷ്ണൻ, മുൻ പ്രസിഡന്റ് വാഹിദ് നാട്ടിക, മുൻ ജോയിന്റ് സെക്രട്ടറി ഷമീർ അരിപ്പുറത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു

12/05/2026

Let the continuity of good governance continue.
Let’s make the Democratic Front candidates victorious.

ഷാർജ ഇന്ത്യൻ അസോസിയേഷനിൽ പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള സെലക്ഷനിൽ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക 🙏
11/05/2026

ഷാർജ ഇന്ത്യൻ അസോസിയേഷനിൽ പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള സെലക്ഷനിൽ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക 🙏

ഷാർജ ഇന്ത്യൻ അസ്സോസിയേഷൻ ഭരണസമിതിയിലേക്കുള്ള സെലക്ഷൻ ഈ വരുന്ന 17 ന് നടക്കുകയാണ്.ശ്രീ നിസാർ തളങ്കര പ്രസിഡന്റായി നേതൃത്വം ...
11/05/2026

ഷാർജ ഇന്ത്യൻ അസ്സോസിയേഷൻ ഭരണസമിതിയിലേക്കുള്ള സെലക്ഷൻ ഈ വരുന്ന 17 ന് നടക്കുകയാണ്.
ശ്രീ നിസാർ തളങ്കര പ്രസിഡന്റായി നേതൃത്വം നൽകുന്ന ജനാധിപത്യ മുന്നണിയുടെ പാനലിൽ,
ജനറൽ സെക്രട്ടറിയായി ശ്രീപ്രകാശും(No: 3),MC യിലേക്ക് താലിബും (13)മത്സരിക്കുന്നു .
കഴിഞ്ഞ ഭരണസമിതി നടത്തിവരുന്ന സുതാര്യവും ആധുനികമായതുമായ ഭരണപരിഷ്കാരങ്ങൾ തുടർന്നുപോവാൻ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ മുഴുവൻ IAS അംഗങ്ങളോടും അഭ്യർത്ഥിക്കുന്നു 🙏

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണസമിതിയിലേക്ക് ഈ വരുന്ന പതിനേഴാം തിയ്യതി നടക്കുക സെലക്ഷനിൽ ശ്രീ നിസാർ തളങ്കര പ്രസിഡന്റായി മത്സര...
09/05/2026

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണസമിതിയിലേക്ക് ഈ വരുന്ന പതിനേഴാം തിയ്യതി നടക്കുക സെലക്ഷനിൽ ശ്രീ നിസാർ തളങ്കര പ്രസിഡന്റായി മത്സരിക്കുന്ന പാനലിൽ മാസിന്റെ പ്രിയങ്കരനായ പ്രതിനിധി ശ്രീ താലിബ് MC യിലേക്ക് മത്സരിക്കുന്നു

ഊർജസ്വലവും കാര്യക്ഷമവുമായ ഇടപെടലിലൂടെ അസ്സോസിയേഷനിൽ മുഴുവൻ ആളുകളുടെയും മനസ്സിൽ ഇടം നേടാൻ കഴിഞ്ഞ MC അംഗമെന്ന നിലയിൽ താലിബിന് കഴിഞ്ഞിട്ടുണ്ട്.
ആ പ്രവർത്തന മികവ് തുടരാൻ MC യിലേക്ക് വീണ്ടും മത്സരിക്കുന്ന താലിബിനെ വിജയിപ്പിക്കണം എന്നഭ്യർത്ഥിക്കുന്നു 🙏

Science, Technology, Engineering, Mathematics എന്ന നാല് മേഖലകളെ അടിസ്ഥാനമാക്കി വിദ്യാർത്ഥികൾക്ക് പ്രായോഗികമായി പഠിക്കാൻ ...
09/05/2026

Science, Technology, Engineering, Mathematics എന്ന നാല് മേഖലകളെ അടിസ്ഥാനമാക്കി വിദ്യാർത്ഥികൾക്ക് പ്രായോഗികമായി പഠിക്കാൻ സഹായിക്കുന്ന STEM ലാബുകളെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ..

STEM ലാബിൽ കുട്ടികൾക്ക് പുസ്തകപാഠം മാത്രം അല്ലാതെ, സ്വയം പരീക്ഷണങ്ങൾ ചെയ്യാനും മോഡലുകൾ നിർമ്മിക്കാനും റോബോട്ടിക്സ്, കോഡിംഗ്, ഇലക്ട്രോണിക്സ് തുടങ്ങിയ കാര്യങ്ങൾ കൈകാര്യം ചെയ്യാനും അവസരം ലഭിക്കും.

RFID (Radio Frequency Identification)
കുട്ടികൾ സ്കൂളിൽ പോയാൽ ട്രാക്ക് ചെയ്യാൻ കഴിയുന്ന ,തന്റെ മക്കളുടെ യാത്ര എവിടെ എന്ന് രക്ഷതാക്കൾക്കു നോട്ടിഫിക്കേഷൻ ലഭിക്കുന്ന സിസ്റ്റം .

SIS എന്ന സധാരണക്കാർക്ക് അത്താണിയായ നമ്മുടെ സ്കൂളിനെ മികച്ച നിലവാരത്തിലേക്ക് ഉയർത്താൻ ഇത്തരം ആധുനികമായ അനേകം കാര്യങ്ങൾ നടപ്പാക്കിയ കാലമാണ് കടന്നു പോയത്.

ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ശ്രീപ്രകാശ് വീണ്ടും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുകയാണ്.
നൂതനമായ അക്കാദമിക രംഗവും സുതാര്യമായ ഭരണവും ഉറപ്പ് വരുത്താൻ നമുക്ക് ശ്രീ പ്രകാശിനെ വിജയിപ്പിക്കാം

Address

Al Ajman

Website

Alerts

Be the first to know and let us send you an email when MAS - Malayali Arts & Social Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to MAS - Malayali Arts & Social Centre:

Share