World Malayalee Council, Al Ain Province, Al Ain, UAE

World Malayalee Council, Al Ain Province, Al Ain,  UAE Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from World Malayalee Council, Al Ain Province, Al Ain, UAE, Community Organization, Al Ain.

We are proud to announce that World Malayali Council Al Ain Province has secured the Second Runner-Up position in the co...
17/04/2026

We are proud to announce that World Malayali Council Al Ain Province has secured the Second Runner-Up position in the competitions held during the World Malayali Council Global Onam Celebrations 2025

Achievements:
• Onam Reel – First Prize
• Purushakesari (Sylesh Kumar) – First Prize
• Malayali Manga (Krishna Ujjal) – Second Prize
• Thiruvathira – Second Prize
• Group Song – Third Prize
• Couple Dance – Consolation Prize
• Pookkalam – Consolation Prize

Heartfelt congratulations to all the winners and participants for your outstanding performances and dedication. You have made us all proud!

വേൾഡ് മലയാളി കൗൺസിൽ അലൈൻ പ്രൊവിൻസ് ഓണാഘോഷം സംഘടിപ്പിച്ചു വേൾഡ് മലയാളി കൗൺസിൽ അലൈൻ പ്രൊവിൻസ് അൽ തവാം റിക്രിയേഷൻ സെന്ററിൽ ...
27/09/2025

വേൾഡ് മലയാളി കൗൺസിൽ അലൈൻ പ്രൊവിൻസ് ഓണാഘോഷം സംഘടിപ്പിച്ചു

വേൾഡ് മലയാളി കൗൺസിൽ അലൈൻ പ്രൊവിൻസ് അൽ തവാം റിക്രിയേഷൻ സെന്ററിൽ വച്ച് ഓണാഘോഷം സംഘടിപ്പിച്ചു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ വർഗ്ഗീസ് പനക്കൽ ആഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്തു. പ്രൊവിൻസ് പ്രസിഡന്റ്‌ ജാനറ്റ് വർഗ്ഗീസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ആഘോഷപരിപാടിയിൽ വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ്‌ പ്രസിഡന്റ്‌ വിനീഷ് മോഹൻ ഓണസന്ദേശം നൽകി. അലൈൻ ഇന്ത്യ സോഷ്യൽ സെന്റർ ഭാരവാഹികളായ റസ്സൽ മുഹമ്മദ് സാലെ, സന്തോഷ്, സലാം, വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികളായ സി. യു. മത്തായി,രാജീവ് കുമാർ, ലാൽ ഭാസ്കർ, ശാന്തപോൾ, ഇന്ത്യൻ സ്കൂൾ ചെയർമാൻ മൊയ്‌ദീൻ എന്നിവർ ഓണാശംസകൾ നൽകി. വൈസ് ചെയർമാൻ തോമസ് ജോൺ സ്വാഗതവും, വുമൺസ് കൗൺസിൽ പ്രസിഡന്റ്‌ ഡോ. നിഷ വിജി നന്ദിയും രേഖപ്പെടുത്തി. അംഗങ്ങളുടെ നേതൃത്വത്തിൽ തിരുവാതിര, ഓണപ്പാട്ട്, നൃത്തനൃത്യങ്ങൾ, വടംവലി, ഓണകളികൾ എന്നിവ സംഘടിപ്പിച്ചു. വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷങ്ങളുടെ മാറ്റ് കൂട്ടി. ഭാരവാഹികളായ റോഷൻ ആന്റണി, ബിജു ആന്റണി, സാം വർഗീസ്, റാണി ലിജേഷ്, ബിന്ദു ബോബൻ, രാജീവ്, ശൈലേഷ്, എന്നിവർ ആഘോഷ പരിപാടി കൾക്ക് നേതൃത്വം നൽകി.

Our very own Padmini Saseedharan has published her second book “Gunthappi Kosrandey” – a beautiful collection of short s...
24/09/2025

Our very own Padmini Saseedharan has published her second book “Gunthappi Kosrandey” – a beautiful collection of short stories.

Though now based in India, she continues to be one of the most talented and inspiring contributors of WMC. Her dedication, creativity, and achievements make us truly proud.

Wishing her continued success on this wonderful literary journey !

വിജയകരമായ രക്തദാന ക്യാമ്പയിന്‍!
25/06/2025

വിജയകരമായ രക്തദാന ക്യാമ്പയിന്‍!

Kudumbasangamam success party, scholastic awards and summer gathering
15/06/2025

Kudumbasangamam success party, scholastic awards and summer gathering

കുടുംബസംഗമത്തിന്റെ ഓർമ്മക്കുറിപ്പ് April 26, 2025 - ലോക മലയാളി കൗൺസിൽ അൽ ഐൻ പ്രൊവിൻസ് സംഘടിപ്പിച്ച കുടുംബസംഗമം ഭംഗിയായി ...
23/05/2025

കുടുംബസംഗമത്തിന്റെ ഓർമ്മക്കുറിപ്പ്
April 26, 2025 - ലോക മലയാളി കൗൺസിൽ അൽ ഐൻ പ്രൊവിൻസ് സംഘടിപ്പിച്ച കുടുംബസംഗമം ഭംഗിയായി അരങ്ങേറി!

പ്രമുഖ മലയാളം ചലച്ചിത്രതാരൻ ആസിഫ് അലി,
സാന്ദ്ര സാന്നിധ്യമായി എം.പി. ആന്റോ ആന്റണി,
📍ഗാനമധുരം പകർന്ന ബിജു നാരായണനും യു.എ.ഇയിലെ പ്രശസ്ത ഗായകരായ സുമി അരവിന്ദ്, പ്രദീപ്, ഗായത്രി എന്നിവരും,
ചിത്രശലഭങ്ങളായി റഷ്യൻ നൃത്തശില്പികൾ,
📍ഡബ്ല്യുഎംസി ഭാരവാഹികളും അംഗങ്ങളും,

എല്ലാവരും ഒറ്റക്കൂട്ടമായി അനുസ്മരണീയ ദിനമാക്കി മാറ്റിയ സദസ്സ്!

Congratulations to Mr. Varghese Panackal!Celebrating an incredible milestone — 55 years in the UAE.Your journey is a shi...
08/05/2025

Congratulations to Mr. Varghese Panackal!

Celebrating an incredible milestone — 55 years in the UAE.

Your journey is a shining example of perseverance, vision, and leadership. Over the decades, you’ve built more than a successful business — you’ve built a legacy that inspires many.

Wishing you continued success, good health, and happiness always!

Swipe through for snapshots from the celebration held on 26th April 2025.

Mrs. Janet Varghese, President of the World Malayalee Council – Al Ain Province, Honored by Indian Social CentreWe are p...
02/05/2025

Mrs. Janet Varghese, President of the World Malayalee Council – Al Ain Province, Honored by Indian Social Centre

We are proud to announce that Mrs. Janet Varghese, President of the World Malayalee Council – Al Ain Province, has been recognized by the Indian Social Centre for her outstanding social service contributions and exceptional achievements in business. This honor highlights her unwavering commitment to community welfare and her inspiring leadership in both social and entrepreneurial arenas.

Congratulations to Mrs. Janet Varghese on this well-deserved recognition!

വേൾഡ് മലയാളീ കൌൺസിൽ അൽ ഐൻ പ്രൊവിൻസ് ഇഫ്‌താർ സംഗമവും അന്താരാഷ്ട്ര വനിതാ ദിനാഘോഷവും മാർച്ച് എട്ടാം തീയതി നടന്നു. വനിതാ വിഭ...
10/03/2025

വേൾഡ് മലയാളീ കൌൺസിൽ അൽ ഐൻ പ്രൊവിൻസ് ഇഫ്‌താർ സംഗമവും അന്താരാഷ്ട്ര വനിതാ ദിനാഘോഷവും മാർച്ച് എട്ടാം തീയതി നടന്നു. വനിതാ വിഭാഗമാണ് ചടങ്ങു സംഘടിപ്പിച്ചത്.

ഇന്ത്യൻ സോഷ്യൽ സെന്ററിൽ  വച്ച് നടന്ന വേൾഡ് മലയാളീ  കൌൺസിൽ  അൽ ഐൻ പ്രൊവിൻസ് ക്രിസ്മസ് കരോളും  വത്തിക്കാൻനിൽ   വച്ച് നടന്ന...
18/01/2025

ഇന്ത്യൻ സോഷ്യൽ സെന്ററിൽ വച്ച് നടന്ന വേൾഡ് മലയാളീ കൌൺസിൽ അൽ ഐൻ പ്രൊവിൻസ് ക്രിസ്മസ് കരോളും വത്തിക്കാൻനിൽ വച്ച് നടന്ന സർവമത സമ്മേളനത്തിൽ പങ്കെടുത്ത അൽ ഐൻ പ്രൊവിൻസ്പ്രസിഡൻറ് ജാനറ്റ് വര്ഗീസ് ഗ്ലോബൽ വൈസ് ചെയർമാൻ വര്ഗീസ് പനക്കൽ എന്നിവരുടെ അനുമോദന ചടങ്ങും.

വേൾഡ് മലയാളീ  കൌൺസിൽ  അൽ ഐൻ പ്രൊവിൻസ് പുതുവത്സാരാഘോഷ നിമിഷങ്ങൾ  5 ജനുവരി, 2025
18/01/2025

വേൾഡ് മലയാളീ കൌൺസിൽ അൽ ഐൻ പ്രൊവിൻസ് പുതുവത്സാരാഘോഷ നിമിഷങ്ങൾ 5 ജനുവരി, 2025

Address

Al Ain

Website

Alerts

Be the first to know and let us send you an email when World Malayalee Council, Al Ain Province, Al Ain, UAE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share