St:George Jacobite Syrian Orthodox Simhasana Church, Al-Ain, Dubai

St:George Jacobite Syrian Orthodox Simhasana Church, Al-Ain, Dubai St. George Jacobite Syrian Orthodox Simhasana Church, Al Ain, U.A.E., elevated to “Cathedral” by His Holiness Ignatius ZakaIwas and declared by H.B.

CatholicoseBaselios Thomas I on May 13th 2011.

ഷെവലിയാർ കമാൻഡർ ബാർ ഈത്തോ ശാരിറോ ടി.യു. കുരുവിളയുടെ സംസ്കാരം മെയ് 31 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക്‌ കോതമംഗലം : മു​ന്‍​മ​ന്...
29/05/2026

ഷെവലിയാർ കമാൻഡർ ബാർ ഈത്തോ ശാരിറോ ടി.യു. കുരുവിളയുടെ സംസ്കാരം മെയ് 31 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക്‌

കോതമംഗലം : മു​ന്‍​മ​ന്ത്രി​യും, കേ​ര​ള കോണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ചേലാട് തോമ്പ്രയിൽ ഷെവലിയാർ കമാൻഡർ ബാർ ഈത്തോ ശാരിറോ ടി.​യു. കു​രു​വി​ള (90) അന്തരിച്ചു. മെ​യ് 12ന് ​ആ​ണ് ശ്വ​സ​ത​ട​സം അ​ട​ക്ക​മു​ള്ള പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ര്‍​ന്ന് കുരുവിള​യെ കൊ​ച്ചി ആ​സ്റ്റ​ര്‍ മെഡിസിറ്റി ആ​ശു​പത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ മ​ന്ത്രി​സ​ഭ​യി​ല്‍ പൊ​തു​മ​രാ​മ​ത്ത് വകുപ്പ് മ​ന്ത്രി​യാ​യി​രു​ന്നു. 2006, 2011 വ​ര്‍​ഷ​ങ്ങ​ളി​ല്‍ കോ​ത​മം​ഗ​ല​ത്ത് നി​ന്നും തു​ട​ര്‍​ച്ച​യാ​യി നി​യ​മ​സ​ഭ​യി​ലേ​ക്ക് തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. നി​ല​വി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോസഫ് ​വി​ഭാ​ഗ​ത്തി​ന്റെ വൈസ് ചെ​യ​ര്‍​മാ​നാ​ണ്. മഞ്ഞനിക്കര ദയറ അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം, യാക്കോബായ സുറിയാനി സഭയുടെ എഡ്യുക്കേഷൻ ട്രസ്റ്റ് സെക്രട്ടറി എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് ചേലാട് സെന്റ് സ്റ്റീഫൻസ് ബെസ്‌ അനിയാ വലിയ പള്ളിയിൽ.

ആദരാഞ്ജലികൾ🌹

2026 മെയ്‌ 29 ന് പാത്രിയർക്കാ സ്ഥാനാരോഹണത്തിന്റെ 12-ാം വാർഷിക നിറവിലായിരിക്കുന്ന ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ...
29/05/2026

2026 മെയ്‌ 29 ന് പാത്രിയർക്കാ സ്ഥാനാരോഹണത്തിന്റെ 12-ാം വാർഷിക നിറവിലായിരിക്കുന്ന ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ, അന്ത്യോഖ്യായുടേയും കിഴക്കൊക്കെയുടേയും പരിശുദ്ധ പത്രോസിന്റെ ശ്ലൈഹിക സിംഹാസനത്തിൽ ഭാഗ്യമോടെ വാണരുളുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായ്ക്ക് പ്രാർത്ഥനാനിർഭരമായ ആശംസകൾ

19/05/2026
പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസിന്റെ തീരുമാന പ്രകാരം ബോംബെ ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്തയായി നിയമിതനായ നമ്മുടെ പ...
19/05/2026

പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസിന്റെ തീരുമാന പ്രകാരം ബോംബെ ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്തയായി നിയമിതനായ നമ്മുടെ പാത്രിയർക്കൽ വികാരി അഭി. കുര്യാക്കോസ് മോർ യൗസേബിയോസ്‌ തിരുമേനിക്ക് പ്രാർത്ഥനാശംസകൾ .

Health Care Day -2026
18/05/2026

Health Care Day -2026

ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരെ ആദരിക്കുന്നു, സ്വാഗതം
11/05/2026

ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരെ ആദരിക്കുന്നു, സ്വാഗതം

https://youtu.be/7JR_KJhrJQU
08/05/2026

https://youtu.be/7JR_KJhrJQU

മൽപുണ്യമതാക | Holy Ordination Hymn | പട്ടംകൊട ശുശ്രൂഷ |(ഹൂസോയോ ഹ് വീലി...എന്ന രീതിയിൽ) This hymn is sung during the holy ordination to the Order of Priesthoo...

ഞങ്ങളുടെ പ്രധാന തലവനും പത്രോസിൻ്റെ പിൻഗാമിയുമായ  #മോറാൻ_മോർ_ഇഗ്നാത്തിയോസ്_അപ്രേം_ദ്വിതീയൻ_പാത്രിയർക്കീസ്_ബാവയെ നന്മകൾ നി...
03/05/2026

ഞങ്ങളുടെ പ്രധാന തലവനും
പത്രോസിൻ്റെ പിൻഗാമിയുമായ
#മോറാൻ_മോർ_ഇഗ്നാത്തിയോസ്_അപ്രേം_ദ്വിതീയൻ_പാത്രിയർക്കീസ്_ബാവയെ
നന്മകൾ നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു.
പരിശുദ്ധ പിതാവിനു വേണ്ടി പ്രാർത്ഥിക്കുക.

ഇടവകയുടെ കാവൽ പിതാവായ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും,  ദൈവാലയത്തിന്റെ കല്ലിട്ട പെരുന്നാളും  വിശുദ്ധ മൂന്നു...
26/04/2026

ഇടവകയുടെ കാവൽ പിതാവായ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും, ദൈവാലയത്തിന്റെ കല്ലിട്ട പെരുന്നാളും വിശുദ്ധ മൂന്നു മേൽ കുർബ്ബാനക്കൊപ്പം ഭക്തി പൂർവ്വം കൊണ്ടാടി. വിശുദ്ധ ഗീവർഗീസ് സഹദയുടെ മദ്യസ്ത കാവലും തണലും ആയിരിക്കേണമേ.

25/04/2026
മഹാ പരിശുദ്ധൻ ആയ വിശുദ്ധ ഗീവർഗീസ് സഹതയുടെ ഓർമ്മയും ഇടവകയുടെ സ്ഥിലസ്ഥാപന പെരുന്നാളുംസെന്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്ത...
20/04/2026

മഹാ പരിശുദ്ധൻ ആയ വിശുദ്ധ ഗീവർഗീസ് സഹതയുടെ ഓർമ്മയും ഇടവകയുടെ സ്ഥിലസ്ഥാപന പെരുന്നാളും
സെന്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രൽ
അലൈൻ, യു.എ ഇ യിൽ 25 ഏപ്രിൽ 2026 വൈകുന്നേരം ഭക്തി പൂർവ്വം കൊണ്ടാടുന്നു
ഏവരും ഈ ഭക്തി സാന്ദ്രമായ ദിവസം കുടുംബസംവേദം വന്നു നേർച്ച കാഴ്ചകൾ സമർപ്പിച്ചു അനുഗ്രഹം പ്രാപിക്കണമേ എന്ന് കർത്തു നാമത്തിൽ അഭ്യർത്ഥിക്കുന്നു ⛪✝️

Address

St. George Jacobite Syrian Orthodox Simhasana Cathedral
Al Ain

Alerts

Be the first to know and let us send you an email when St:George Jacobite Syrian Orthodox Simhasana Church, Al-Ain, Dubai posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to St:George Jacobite Syrian Orthodox Simhasana Church, Al-Ain, Dubai:

Share