Abu Dhabi KMCC

Abu Dhabi KMCC Largest socio cultural association of Non Resident Keralites in Abu Dhabi

Abu Dhabi KMCC extends its heartfelt Congratulations to Mr. Yusuff Ali M.A on his esteemed re nomination as a Director o...
06/02/2026

Abu Dhabi KMCC extends its heartfelt Congratulations to Mr. Yusuff Ali M.A on his esteemed re nomination as a Director of the Abu Dhabi Chember of Commerce.

സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പുതുവത്സരാശംസകൾ..𝙷𝚊𝚙𝚙𝚢 𝙽𝚎𝚠 𝚈𝚎𝚊𝚛...
31/12/2025

സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പുതുവത്സരാശംസകൾ..
𝙷𝚊𝚙𝚙𝚢 𝙽𝚎𝚠 𝚈𝚎𝚊𝚛...

“അബുദാബി കെഎംസിസി സംസ്ഥാന മുൻ ഉപാധ്യക്ഷൻ, മുൻ ജില്ലാ പ്രസിഡന്റ്, ഇസ്ലാമിക്‌ സെന്റർ മുൻ സെക്രട്ടറിയും പുന്നയൂർ പഞ്ചായത്ത്...
24/12/2025

“അബുദാബി കെഎംസിസി സംസ്ഥാന മുൻ ഉപാധ്യക്ഷൻ, മുൻ ജില്ലാ പ്രസിഡന്റ്, ഇസ്ലാമിക്‌ സെന്റർ മുൻ സെക്രട്ടറിയും പുന്നയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്‌ എടക്കഴിയൂർ കുഞ്ഞി മുഹമ്മദ്‌ സാഹിബ്‌ മരണപ്പെട്ടു..

അർബുദ രോഗത്തെ തുടർന്ന് ചികിത്സ യിലായിരുന്നു...

അബുദാബി തൃശൂർ ജില്ലാ കെഎംസിസി മുൻ പ്രസിഡണ്ട്‌ കൂടിയായിരുന്നു

സൗമ്യവും ശാന്തവും കൈമുതലാക്കി സംഘടനയിൽ ഏറെ സജീവമായി മുൻ നിരയിൽ ഉണ്ടായിരുന്ന പ്രിയപ്പെട്ട സഹപ്രവർത്തകന് അള്ളാഹു സ്വർഗ്ഗം നൽകട്ടെ ആമീൻ“

പ്രവാസികളെ വഞ്ചിച്ചവർക്കെതിരെയുള്ള വിധിയെഴുത്ത് : അബുദാബി കെഎംസിസി.
14/12/2025

പ്രവാസികളെ വഞ്ചിച്ചവർക്കെതിരെയുള്ള വിധിയെഴുത്ത് : അബുദാബി കെഎംസിസി.

𝓦𝓮 𝓮𝔁𝓽𝓮𝓷𝓭 𝓸𝓾𝓻 𝓗𝓮𝓪𝓻𝓽𝓯𝓮𝓵𝓽 𝓔𝓲𝓭 𝓤𝓵 𝓔𝓽𝓲𝓱𝓪𝓭 𝓖𝓻𝓮𝓮𝓽𝓲𝓷𝓰𝓼... യുഎഇ ദേശീയ ദിനാശംസകൾ..🇦🇪𝗔𝗯𝘂 𝗗𝗵𝗮𝗯𝗶 𝗞𝗠𝗖𝗖
01/12/2025

𝓦𝓮 𝓮𝔁𝓽𝓮𝓷𝓭 𝓸𝓾𝓻 𝓗𝓮𝓪𝓻𝓽𝓯𝓮𝓵𝓽 𝓔𝓲𝓭 𝓤𝓵 𝓔𝓽𝓲𝓱𝓪𝓭 𝓖𝓻𝓮𝓮𝓽𝓲𝓷𝓰𝓼...
യുഎഇ ദേശീയ ദിനാശംസകൾ..🇦🇪

𝗔𝗯𝘂 𝗗𝗵𝗮𝗯𝗶 𝗞𝗠𝗖𝗖

വ്യാജ വാര്‍ത്ത സംപ്രേഷണം. റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് അബുദാബി കെഎംസിസി
25/09/2025

വ്യാജ വാര്‍ത്ത സംപ്രേഷണം. റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് അബുദാബി കെഎംസിസി

𝐆𝐮𝐥𝐟 𝐂𝐡𝐚𝐧𝐝𝐫𝐢𝐤𝐚𝗧𝗵𝗲 𝗞𝗲𝗿𝗮𝗹𝗮 𝗩𝗶𝗯𝗲 വൻ ഒരുക്കങ്ങളുമായി അബുദാബി കൺട്രി ക്ലബ്ബിൽ...𝐆𝐮𝐥𝐟 𝐂𝐡𝐚𝐧𝐝𝐫𝐢𝐤𝐚𝗧𝗵𝗲 𝗞𝗲𝗿𝗮𝗹𝗮 𝗩𝗶𝗯𝗲 𝐎𝐜𝐭 𝟑,𝟒,𝟓 @ 𝐀𝐛𝐮...
21/09/2025

𝐆𝐮𝐥𝐟 𝐂𝐡𝐚𝐧𝐝𝐫𝐢𝐤𝐚
𝗧𝗵𝗲 𝗞𝗲𝗿𝗮𝗹𝗮 𝗩𝗶𝗯𝗲 വൻ ഒരുക്കങ്ങളുമായി അബുദാബി കൺട്രി ക്ലബ്ബിൽ...

𝐆𝐮𝐥𝐟 𝐂𝐡𝐚𝐧𝐝𝐫𝐢𝐤𝐚
𝗧𝗵𝗲 𝗞𝗲𝗿𝗮𝗹𝗮 𝗩𝗶𝗯𝗲 𝐎𝐜𝐭 𝟑,𝟒,𝟓
@ 𝐀𝐛𝐮 𝐃𝐡𝐚𝐛𝐢 𝐂𝐨𝐮𝐧𝐭𝐫𝐲 𝐂𝐥𝐮𝐛

20/09/2025

റിപ്പോർട്ടർ വാർത്ത അടിസ്ഥാന രഹിതം:
അബുദാബി കെഎംസിസി

പ്രസിദ്ധീകരണത്തിന്..'റിപ്പോർട്ടർ' വാർത്ത ഗൂഡലോചനപരം : അബുദാബി കെഎംസിസി.  'അബുദാബി കെഎംസിസി യിൽ കോടികളുടെ അഴിമതി' എന്ന തല...
18/09/2025

പ്രസിദ്ധീകരണത്തിന്..

'റിപ്പോർട്ടർ' വാർത്ത ഗൂഡലോചനപരം : അബുദാബി കെഎംസിസി.

'അബുദാബി കെഎംസിസി യിൽ കോടികളുടെ അഴിമതി' എന്ന തലക്കെട്ടിൽ 'റിപ്പോട്ടർ' ചാനലിൽ വന്ന വാർത്ത തികച്ചും അവാസ്തവവും അടിസ്ഥാന രഹിതവുമാണ് എന്ന് വ്യക്തമാക്കട്ടെ.പ്രവാസത്തിന്റെ ഉൾത്തുടിപ്പായി മാറിയ 'ഗൾഫ് ചന്ദ്രിക' യുടെ പ്രൗഡോജ്ജ്വല പരിപാടി നടക്കുന്ന വേളയിൽ അതിന്റെ മുന്നേറ്റത്തെ തകർക്കുവാനുള്ള ഗൂഢമായ ശ്രമമാണ് ഇതിന്റെ പിന്നിൽ എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പതിനായിരക്കണക്കിന് ആളുകളും അവരുടെ വ്യത്യസ്ത വിഷയങ്ങളും, 'ഗൾഫ് ചന്ദ്രി'ക ഉൾപ്പെടെ പല വിധ പദ്ധതികളും ഏറ്റെടുത്തു നടത്തുന്ന ഒരു വ്യവസ്ഥാപിത ഘടകമാണ് അബുദാബി കെഎംസിസി. ഏതെങ്കിലും തലക്കെട്ടിൽ ഒരു പരാതിക്കഥ കിട്ടിയാൽ അതിന്റെ നിജസ്ഥിതി അന്വേഷിക്കാതെ വാർത്ത സംപ്രേഷണം ചെയ്യുന്നത് മാധ്യമ ധർമമല്ല. അബൂദാബിയിലെ വിശേഷങ്ങൾ കോഴിക്കോട്ടു നിന്നു റിപ്പോർട്ട് ചെയ്യുന്നത് 'റിപ്പോർട്ടർ' ചാനലിന്റെ വാർത്താ ദാരിദ്ര്യം കൊണ്ടാണെന്ന് മനസ്സിലാക്കുന്നു. ആയിരക്കണക്കിന് പ്രവാസികൾക്കും അവരുടെ കുടുംബത്തിനും സമാ
ശ്വാസം നൽകി, അതുല്യമായ സാമൂഹ്യ പ്രവർത്തനം നടത്തുന്ന മഹത്തായ സംവിധാനമാണ് അബുദാബി കെഎംസിസി എന്ന് അനുഭവം കൊണ്ട് പ്രവാസികൾ സാക്ഷ്യപ്പെടുത്തിയതാണ്.'ഗൾഫ് ചന്ദ്രിക' യും നിരവധി കാരുണ്യ സേവന പദ്ധതികളുമുൾപ്പെടെ അതിന്റെ മനോഹര പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുവാനുള്ള ശ്രമങ്ങളെ ശക്തമായിത്തന്നെ നേരിടുന്നതാണ്.'റിപ്പോട്ടർ' ചാനലിനും അതിന്റെ കോഴിക്കോട് ബ്യൂറോ റിപ്പോട്ടർ രഞ്ജിത്തിനുമെതിരെ, മുസ്ലിം ലീഗ് നേതൃത്വത്തിന്റെ അനുവാദത്തോടെ വിട്ടുവീഴ്ച്ച യില്ലാത്ത നിയമ നടപടി സ്വീകരിക്കുന്നതാണ് എന്നറിയിക്കുന്നു.

അതോടൊപ്പം, ഒക്ടോബർ 3,4,5 തീയതികളിൽ നടക്കുന്ന 'ഗൾഫ് ചന്ദ്രിക' യുടെ 'ദി കേരള വൈബ് 'വൻ വിജയമാക്കുവാൻ അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

വാക്കുകൾക്കും വാർത്തകൾക്കുമപ്പുറം.. അനുഭവങ്ങളുടെ സംവാദ വേദി.. Join the Media Confab- As a part of 𝗧𝗵𝗲 𝗞𝗲𝗿𝗮𝗹𝗮 𝗩𝗶𝗯𝗲.𝐆𝐮𝐥𝐟 𝐂...
09/09/2025

വാക്കുകൾക്കും വാർത്തകൾക്കുമപ്പുറം.. അനുഭവങ്ങളുടെ സംവാദ വേദി..
Join the Media Confab- As a part of 𝗧𝗵𝗲 𝗞𝗲𝗿𝗮𝗹𝗮 𝗩𝗶𝗯𝗲.

𝐆𝐮𝐥𝐟 𝐂𝐡𝐚𝐧𝐝𝐫𝐢𝐤𝐚
𝗧𝗵𝗲 𝗞𝗲𝗿𝗮𝗹𝗮 𝗩𝗶𝗯𝗲 𝐎𝐜𝐭 𝟑,𝟒,𝟓
@ 𝐈𝐈𝐂, 𝐀𝐛𝐮 𝐃𝐡𝐚𝐛𝐢

താളങ്ങളുടെ ആവേശം.. സ്വരങ്ങളുടെ മാധുര്യം.. ദി കേരള വൈബ് മ്യൂസിക് നൈറ്റ്...𝗧𝗵𝗲 𝗞𝗲𝗿𝗮𝗹𝗮 𝗩𝗶𝗯𝗲 2ⁿᵈ 𝐃𝐚𝐲𝐆𝐮𝐥𝐟 𝐂𝐡𝐚𝐧𝐝𝐫𝐢𝐤𝐚𝗧𝗵𝗲 𝗞𝗲𝗿𝗮𝗹𝗮...
06/09/2025

താളങ്ങളുടെ ആവേശം.. സ്വരങ്ങളുടെ മാധുര്യം..
ദി കേരള വൈബ് മ്യൂസിക് നൈറ്റ്...
𝗧𝗵𝗲 𝗞𝗲𝗿𝗮𝗹𝗮 𝗩𝗶𝗯𝗲 2ⁿᵈ 𝐃𝐚𝐲

𝐆𝐮𝐥𝐟 𝐂𝐡𝐚𝐧𝐝𝐫𝐢𝐤𝐚
𝗧𝗵𝗲 𝗞𝗲𝗿𝗮𝗹𝗮 𝗩𝗶𝗯𝗲 𝐎𝐜𝐭 𝟑,𝟒,𝟓
@ 𝐈𝐈𝐂, 𝐀𝐛𝐮 𝐃𝐡𝐚𝐛𝐢

സ്നേഹവും സമൃദ്ധിയും നിറഞ്ഞ ഓണാശംസകൾ!✨🌺
04/09/2025

സ്നേഹവും സമൃദ്ധിയും നിറഞ്ഞ ഓണാശംസകൾ!✨🌺

Address

Abu Dhabi

Alerts

Be the first to know and let us send you an email when Abu Dhabi KMCC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Abu Dhabi KMCC:

Share