Abudhabi kasrottar

Abudhabi kasrottar STAND FOR HUMANITY

26/05/2026
25/05/2026

അബുദാബി കാസ്രോട്ടാർ കൂട്ടായ്മയുടെ “പഠിതാക്കൾക്കൊരു പഠനോപകരണം”സ്കൂൾ ബാഗും കുടയും വിതരണം ചെയ്തു

കാസർകോട്: പുതിയ അദ്ധ്യയന വർഷത്തോടനുബന്ധിച്ച്
അബുദാബി കാസ്രോട്ടാർ കൂട്ടായ്മയുടെ വർഷങ്ങളായി ചെയ്തുവരുന്ന “പഠിതാക്കൾക്കൊരു പഠനോപകരണം”എന്ന പദ്ധതിയുടെ ഭാഗമായി നിർധനരായ കുട്ടികൾക്ക് സ്കൂൾ ബാഗും കുടയും വിതരണം ചെയ്തു. കാസർകോട് എം.എൽ.എ കല്ലട്ര മാഹിൻ ഹാജി ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബൂബക്കർ എന്നിവർ ചേർന്ന് പഠനോപകരണങ്ങൾ കൈമാറി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
​പ്രവാസലോകത്തിരുന്ന് ജന്മനാട്ടിലെ പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് അബുദാബി കാസ്രോട്ടാർ കൂട്ടായ്മ വർഷങ്ങളായി ഇത്തരം ഒരു കാരുണ്യപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത് . ചടങ്ങിൽ ചെമ്മനാട് പഞ്ചായത്ത് വാർഡ് മെമ്പർ ഇല്യാസ് കട്ടക്കാൽ,ഹനീഫ കട്ടക്കാൽ , അബുദാബി കാസ്രോട്ടാർ കൂട്ടായ്മ ആക്ടിങ് സെക്രട്ടറി ഗരിബ് �

Thankyou All
20/04/2026

Thankyou All

19/04/2026

18/04/2026

അബുദാബി കാസ്രോട്ടാർ കൂട്ടായ്മയുടെ സോക്കർ ഫെസ്റ്റ് ട്രോഫി പ്രകാശന ചടങ്ങ് നടന്നു

അബുദാബി കാസ്രോട്ടാർ കൂട്ടായിമയുടെ സോക്കർ ഫെസ്റ്റ് സീസൺ 9 ന്റെ ട്രോഫി പ്രകാശനം മദീന സായിദ് ലുലു ജനറൽ മാനേജർ റെജി ഒഎസ് നിർവഹിച്ചു,മാൾ കൂട്ടായ്മ
ചെയർമാൻ അബ്ദുൽ റഹ്‌മാൻ ഹാജി,അൻസാർ,അനീസ് മാങ്ങാട് എന്നിവർ മുഖ്യാതിഥികൾ ആയി,ചടങ്ങിൽ ലുലു ഗ്രൂപ്പ് ഒഫീഷ്യൽസും അബുദാബി കാസ്രോട്ടാർ കൂട്ടായിമ യുടെ മെമ്പർമാരും സന്നിഹിതരായിരുന്നു.

*ABUDHABI KASROTTAR SOCCER FEST 2026 SEASONS 9* On 18 APRIL 2026 🕓 Time: 9.00 PM We kindly invite everyone for your pres...
17/04/2026

*ABUDHABI KASROTTAR SOCCER FEST 2026 SEASONS 9*


On 18 APRIL 2026
🕓 Time: 9.00 PM

We kindly invite everyone for your presents

Thank you for your support.

Address

Abu Dhabi
71668

Website

Alerts

Be the first to know and let us send you an email when Abudhabi kasrottar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share