തെന്നല അബുദാബി KMCC

തെന്നല അബുദാബി KMCC Kerala Muslim Cultural Centre ( KMCC) is a supportive organ of Indian Union Muslim League.

14/10/2025
22/02/2025
‘അമ്മ ‘ഈ ഭൂമിയിലെ ഏറ്റവും മനോഹരമായ രണ്ടക്ഷരം.ഏതെന്ത് ഘട്ടത്തിലും മക്കളെ ചേർത്തു പിടിക്കാൻ അമ്മയോളം ആർക്കുമാവില്ല.നൊന്ത് ...
11/02/2025

‘അമ്മ ‘
ഈ ഭൂമിയിലെ ഏറ്റവും മനോഹരമായ രണ്ടക്ഷരം.ഏതെന്ത് ഘട്ടത്തിലും മക്കളെ ചേർത്തു പിടിക്കാൻ അമ്മയോളം ആർക്കുമാവില്ല.നൊന്ത് പെറ്റ മക്കളുടെ ചില ജീവിതാവസ്ഥയിൽ ചിരിക്കാൻ മറന്ന നിരവധി അമ്മമാരുണ്ട് നമ്മുടെ ചുറ്റിലും..

നമ്മളറിയണം...

💚💚💚💚💚💚💚💚💚💚💚💚🌹🌹🌹തെന്നല പഞ്ചായത്ത്  അബൂദാബി കെഎംസിസി യുടെ ഒരു വിപുലമായ മീറ്റിങ്ങ്   🤝🤝🤝തെന്നല പഞ്ചായത്ത്  അബൂദാബി കെഎംസിസി...
20/11/2024

💚💚💚💚💚💚💚💚💚💚💚💚🌹🌹🌹

തെന്നല പഞ്ചായത്ത് അബൂദാബി കെഎംസിസി യുടെ ഒരു വിപുലമായ മീറ്റിങ്ങ് 🤝🤝🤝

തെന്നല പഞ്ചായത്ത് അബൂദാബി കെഎംസിസി യുടെ ഒരു വിപുലമായ മീറ്റിങ്ങ് *Members Meet-UP* സംഘടിപ്പിക്കുകയാണ് ഈ വരുന്ന ഞായറാഴ്ച രാവിലെ 9:00 AM ന് ഇന്ത്യൻ ഇസ്ലാമിക സെന്ററിൽ.

നമ്മുടെ തുടർ പ്രവർത്തനങ്ങളെയും നാടിൻറെ സമകാലിക കാര്യങ്ങളെയും ചർച്ച ചെയ്യുന്നതിനും, സൊഹ്രദങ്ങൽ പങ്കുവെക്കുന്നതിനും, പുതിയ പ്രവർത്തന പദ്ധതികളുടെ പ്രകാശനവും, മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി ഷെരീഫ് വാടകയിൽ ആദരിക്കലും ഈ ചടങ്ങിലുണ്ട്..

ഈ പ്രസ്ഥുത ചടങ്ങലേക്ക് നിങ്ങളുടെ സാനിദ്യം ഉറപ്പ് വരുത്തണമെന്ന് വിനയത്തോടെ അറിയികട്ടെ

💚💚💚💚💚

എല്ലാവരും പങ്കെടുക്കുക വിജയിപ്പിക്കുക..

💚💚💚💚 തെന്നല പഞ്ചായത്ത് അബൂദാബി കെഎംസിസി 💚💚💚



അസ്സലാമു അലൈക്കും 🤝അൽഹംദുലില്ലാ 🤲🏻🤲🏻💚💚വയനാടിൻ്റെ പുനരധിവാസ വുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ഫണ്ട് സമഹരണം തുടരുന്നു...*തെ...
15/08/2024

അസ്സലാമു അലൈക്കും 🤝

അൽഹംദുലില്ലാ 🤲🏻🤲🏻

💚💚
വയനാടിൻ്റെ പുനരധിവാസ വുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ഫണ്ട് സമഹരണം തുടരുന്നു...

*തെന്നല പഞ്ചായത്ത് അബൂദാബി കെഎംസിസി* *1,30,000* രൂപ തിരൂരങ്ങാടി മണ്ടലം അബൂദാബി കെഎംസിസി കമ്മറ്റി ക്ക് കായ്മാറി ..

തെന്നല പഞ്ചായത്തിൽ മുതിർന്ന കെഎംസിസി നേതാവ് B.K ഷാഫി സാഹിബ്..
മലപ്പുറം ജില്ലാ അബൂദാബി കെഎംസിസി സെക്രട്ടറി ഷാഹിദ് ചെമ്മുക്കൻ സാഹിബിന് നൽകുന്നു ...

നിങ്ങൾ നൽകിയ തുക അള്ളാഹു സോലിഹായ ഒരു അമൽ ആയി സ്വീകരിക്കട്ടെ. ആമീൻ 🤲


തെന്നല പഞ്ചായത്ത് അബുദാബി കെഎംസിസി കമ്മിറ്റി
💚💚💚💚💚💚💚

‘A Journey of Guidance to the Pursuit of Knowledge’പ്രവാസ പരിസരത്തെ ഏറ്റവും വലിയ എഡ്യൂക്കേഷണൽ പ്രോഗ്രാം.. ജൂൺ 9നു അബുദാബ...
17/05/2024

‘A Journey of Guidance to the Pursuit of Knowledge’

പ്രവാസ പരിസരത്തെ ഏറ്റവും വലിയ എഡ്യൂക്കേഷണൽ പ്രോഗ്രാം..
ജൂൺ 9നു അബുദാബി യിൽ

'A Journey of Guidance to the Pursuit of Knowledge'പ്രവാസ പരിസരത്തെ ഏറ്റവും വലിയ എഡ്യൂക്കേഷണൽ പ്രോഗ്രാം.. ജൂൺ 9നു അബുദാബ...
17/05/2024

'A Journey of Guidance to the Pursuit of Knowledge'

പ്രവാസ പരിസരത്തെ ഏറ്റവും വലിയ എഡ്യൂക്കേഷണൽ പ്രോഗ്രാം..
ജൂൺ 9നു അബുദാബി യിൽ

💐💐💐💐💐💐💐💐  *അബൂദാബി കെഎംസിസി executive മീറ്റിങ്* 15-11-2023*indian islamic center*അബൂദാബി തെന്നല പഞ്ചായത്ത്  കെ എം സി സി ...
15/11/2023

💐💐💐💐💐💐💐💐
*അബൂദാബി കെഎംസിസി executive മീറ്റിങ്* 
15-11-2023
*indian islamic center*

അബൂദാബി തെന്നല പഞ്ചായത്ത് കെ എം സി സി എക്സിക്യൂട്ടീവ് മീറ്റിങ് സംഘടിപ്പിച്ചു.

തെന്നല പഞ്ചായ സെക്രട്ടറി *അജ്മൽ സാഹിബ്* സോഗത്തോടെ തുടങ്ങി പ്രെസിഡന്റ് *സൈദലവി സാഹിബ്* അധ്യക്ഷധ വഹിച്ചും തീരൂരങ്ങാടി മണ്ടലം കമ്മിറ്റി നിരീക്ഷകൻ *മുഹമ്മദ്‌കുട്ടി* ഉദ്ഘടനം നടത്തിയും.
പിന്നീട്‌ കെഎംസിസി സീനിയർ *അംഗം ജാഫർ തെന്നല , മറ്റു മണ്ടലം എക്സിക്യൂട്ടീവ് അംഗങ്ങളായ നൗഫൽ സാഹിബ് , നജ്‌മു സാഹിബ് , അബ്ബാസ് മോയിൻ സാഹിബ്* ആശംസ അറിയിച്ചും നിർദേശങ്ങൾ നൽകിയും കഴിവുകളെ ആഭിനന്ദിച്ചും മീറ്റിങ് ശ്രദ്ദേയമായി ..
15 ഓളം ആളുകൾ പങ്കെടുത്ത മീറ്റിങ്ങിൽ എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുക്കുകയും വളരെ നീണ്ടുനിന്ന ആരോഗ്യപരമായ ചർച്ചകളിലൂടെ നിരവധി കാര്യങ്ങൾ തീരുമാനിക്കുകയും ചെയ്തതിൽ വലിയ സന്തോഷം തന്നെ.
എല്ലാവരുടെ സഹകരണമാണ് നമ്മുടെ കമ്മറ്റിയുടെ വിജയം..

പങ്കെടുത്തവർക്കും വിജയിപ്പിച്ചവർക്കും നന്ദി.

💐💐💐💐💐💐💐💐
💚💚💚💚💚💚💚💚

Address

Abudhabi
Abu Dhabi

Alerts

Be the first to know and let us send you an email when തെന്നല അബുദാബി KMCC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to തെന്നല അബുദാബി KMCC:

Share