Nilambur Expats Organization - നിയോ ജിദ്ദാ

  • Home
  • Nilambur Expats Organization - നിയോ ജിദ്ദാ

Nilambur Expats Organization - നിയോ ജിദ്ദാ തേക്കിൻ നാട്ടിലെ പ്രവാസികൾ ഞങ്ങൾ

നീയോ ജിദ്ദാ; വടംവലിജിദ്ദാ പോപ്പി സ്റ്റാർ അൽ ഐൻ ചാമ്പ്യൻമാർ ഗൾഫ്മാധ്യമം 22/07/25
22/07/2025

നീയോ ജിദ്ദാ; വടംവലി
ജിദ്ദാ പോപ്പി സ്റ്റാർ അൽ ഐൻ ചാമ്പ്യൻമാർ

ഗൾഫ്മാധ്യമം 22/07/25

22/07/2025
20/07/2025
പ്രിയരെ,നിയോ ജിദ്ദ സംഘടിപ്പിച്ച വടംവലി മത്സരം വളരെ ഭംഗിയാതി സമാപിച്ചു. നാഥന് സ്തുതി. അതോടൊപ്പം ജിദ്ദ സമൂഹത്തിനോട് നന്ദി....
19/07/2025

പ്രിയരെ,
നിയോ ജിദ്ദ സംഘടിപ്പിച്ച വടംവലി മത്സരം വളരെ ഭംഗിയാതി സമാപിച്ചു. നാഥന് സ്തുതി. അതോടൊപ്പം ജിദ്ദ സമൂഹത്തിനോട് നന്ദി.
വാക്കുകളില്ല ഒരായിരം നന്ദിയോടെ നിയോയുടെ കടപ്പാടുകൾ അറിയിക്കുന്നു. പ്രോഗ്രാം പ്ലാൻ ചെയ്തത് മുതൽ ഞങ്ങളോട് കൂടെ നിന്ന ഞങ്ങളുടെ സ്പോൺസർമാർ അവരാണ് ഈ വിജയത്തിന്റെ അവകാശികൾ ഞങ്ങൾക്ക് ഊർജം നൽകിയവർ, ജിദ്ദയിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കലാ കായിക രംഗത്തെ മുഴുവൻ നേതാക്കളും പ്രവർത്തകരും, എല്ലാ ദിക്കിലേക്കും ഈ പ്രോഗ്രാമിനെ എത്തിക്കുന്നതിൽ മുന്നിൽ നിന്ന ഡിസൈനർ സോഷ്യൽ മീഡിയ ഇൻഫ്ലുവേഴ്സ്, മീഡിയ ടീം സൗണ്ട് ലൈറ്റ്, ക്യാമറ ടീം തുടങ്ങി കൂടെ നിന്ന എല്ലാവരോടും നിയോയുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു കൂടാതെ പങ്കെടുത്ത ടീമുകൾ ടൂർണമെന്റിന് മനോഹരമായ ആവേശം നൽകുന്ന ശബ്ദം നൽകിയ കളി നിയന്ത്രിച്ച ആവാസ് എല്ലാത്തിനും മുകളിൽ നിങ്ങൾ കാണികൾ പറയാൻ വാക്കുകളില്ല ചില പോരായ്മകൾ പ്രത്യകിച്ചു സ്ഥല പരിമിതികൾ ഒക്കെ മനസിലാക്കി പ്രോഗ്രാം കമ്മിറ്റിയോട്‌ പരിപൂർണ്ണമായി സഹകരിച്ച നിങ്ങൾ ഓരോരുത്തരുമാണ് ഈ പ്രോഗ്രാമിനെ ഇത്രയും വിജയമാക്കിയത് എല്ലാവരോടും നിയോയുടെ ഒരായിരം നന്ദിയും സ്നേഹവും അറിയിക്കുന്നു തുടർന്നും എല്ലാവരുടെയും പൂർണ്ണ സഹകരണം നിയോയുടെ കൂടെയുണ്ടാവണം

പ്രസിഡന്റ്
Zubair Vattoly

നീയോ ജിദ്ദാ സംഘടിപ്പിച്ച ഇന്റർനാഷണൽ വടം വലി പ്രോഗ്രാം ഒരു വൻ വിജയ മാക്കിയ നിങ്ങൾ ഓരോരുത്തരോടും ഹൃദയത്തിന്റെ അടിത്തട്ടിൽ ...
19/07/2025

നീയോ ജിദ്ദാ സംഘടിപ്പിച്ച ഇന്റർനാഷണൽ വടം വലി പ്രോഗ്രാം ഒരു വൻ വിജയ മാക്കിയ നിങ്ങൾ ഓരോരുത്തരോടും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഒരായിരം 😍നന്ദി ..
നിറഞ്ഞ ആസൂത്രണവും, അണിയറയിൽ നടത്തിയ കഠിനാധ്വാനവും വഴി നമ്മൾ പുതിയ ചരിത്രം കുറിച്ചിരിക്കുന്നു.
🙏 ഓരോ അംഗത്തിനും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും ഒരിക്കൽ കൂടി അറിയിക്കുന്നു...

വടംവലിയിൽ മിന്നും പ്രകടനം കാഴ്ചവെച്ചുകൊണ്ട് ജിദ്ദാ പോപ്പിയുടെ സ്റ്റാർ അൽ ഐയിൻ ചാമ്പ്യൻ പട്ടം നേടി
റണ്ണർ ആപ്പായി കെപിഎസ് കരുളായിയുടെ ഒരുമ ഖത്തർ
മൂന്നാം സ്ഥാനം മൂത്തേടവും നേടി.
വടംവലി ആവേശമാക്കിയ മുഴുവൻ ആസ്വാദകർക്കും നിയോ ജിദ്ദയുടെ നന്ദി

അതേ… ഇന്നാണത് ഇന്ന് വൈകിട്ട് ജിദ്ദ കണ്ടതിൽ ഏറ്റവും മികച്ച വടംവലി മത്സരത്തിന് അന്തർദേശീയ ടീമുകൾ അടക്കം മുഴുവൻ ടീമുകളും ഒര...
18/07/2025

അതേ… ഇന്നാണത്
ഇന്ന് വൈകിട്ട് ജിദ്ദ കണ്ടതിൽ ഏറ്റവും മികച്ച വടംവലി മത്സരത്തിന് അന്തർദേശീയ ടീമുകൾ അടക്കം മുഴുവൻ ടീമുകളും ഒരുക്കങ്ങളും തയാറായി കഴിഞ്ഞു…

മുഴുവൻ ജിദ്ദാ മലയാളികളെയും ഈ കൈകരുത്തിന്റെ, മേനി മിടുക്കിന്റെ, ആൽബലത്തിന്റെ താളത്തിലുള്ള, തഞ്ചത്തിലുള്ള വലികളും അലയൊലികളും നേരിൽ കാണുവാൻ സ്വാഗതം ചെയ്യുന്നു ക്ഷണിക്കുന്നു
#വടംവലി #ജദ്ദ

ഇനി വെറും മൂന്ന് നാൾ 🔥🔥🔥വടംവലിയുടെ ആവേശക്കൊടുമുടി കേറാനൊരുങ്ങി മുത്തശ്ശി നഗരം
16/07/2025

ഇനി വെറും മൂന്ന് നാൾ 🔥🔥🔥
വടംവലിയുടെ ആവേശക്കൊടുമുടി കേറാനൊരുങ്ങി മുത്തശ്ശി നഗരം

Address


Website

Alerts

Be the first to know and let us send you an email when Nilambur Expats Organization - നിയോ ജിദ്ദാ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Nilambur Expats Organization - നിയോ ജിദ്ദാ:

  • Want your organization to be the top-listed Non Profit Organization?

Share