SSF SYS Palachira പാലച്ചിറ

  • Home
  • SSF SYS Palachira പാലച്ചിറ
Website

SSF SYS Palachira പാലച്ചിറ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SSF SYS Palachira പാലച്ചിറ, Youth Square, palachira, .

09/08/2026

ിയിപ്പ്
09-08-2026
انا لله وانا اليه راجعون...
പാലച്ചിറ ജമാഅത്തിലെ കൊച്ചു വീട്ടിൽ നസീമുദീൻ അവർകളുടെ മാതാവ് മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു. മകൻ ജലാലുദീൻ അവർകളുടെ വീട്ടിൽ മയ്യിത്ത് ഉള്ളത്. ഖബറടക്കം നാളെ നടക്കുന്നതാണ്

17/05/2026

ിയിപ്പ്
17-05-2026
انا لله وانا اليه راجعون...
SYS പാലച്ചിറ യൂണിറ്റ് ഓഫീസ് സെക്രട്ടറി ഷാജഹാൻ സാഹിബ് ന്റെ പിതാവ് കൊച്ചു തെങ് വിളയിൽ മുഹമ്മദ് ഇല്യാസ് മരണ പെട്ടു, അള്ളാഹു ആ പിതാവിന്റെ ബർസഖിയായ ജീവിതം സന്തോഷത്തിലാക്കട്ടെ..........
ആമീൻ....
കഴിയുന്നവർ ഫാത്തിഹ യും യാസിനും ഓതി ഹദിയ ചെയ്യുക...

11/05/2026

ിയിപ്പ്
11-05-2026
انا لله وانا اليه راجعون...
SYS പാലച്ചിറ യൂണിറ്റ് സജീവ പ്രവർത്തകൻ നബിൻഷ (ഫജ്ലു) ന്റെ പിതാവ് *നൗഷാദ് കുഴിയിൽ* മരണ പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു,ഖബറടക്കം ,നാളെ (ചൊവ്വാഴ്ച) രാവിലെ 10.00 ന് ശേഷം പാലച്ചിറ മുസ്ലിം ജമാഅത്ത് ൽ വെച്ച് നടക്കും ഇൻഷഹ് അല്ലാഹ്...
അള്ളാഹു ആ പിതാവിന്റെ ബർസഖിയായ ജീവിതം സന്തോഷത്തിലാക്കട്ടെ..........
ആമീൻ....
കഴിയുന്നവർ ഫാത്തിഹ യും യാസിനും ഓതി ഹദിയ ചെയ്യുക...

19/03/2026
കഴിഞ്ഞു പോയ നാളുകൾ പാഠമായിരുന്നു.വരാനിരിക്കുന്ന ദിനങ്ങൾ പ്രയോഗവും.നന്മയിൽ തുടരാം...എല്ലാവർക്കും പെരുന്നാൾ സന്തോഷങ്ങൾ..© ...
19/03/2026

കഴിഞ്ഞു പോയ നാളുകൾ പാഠമായിരുന്നു.
വരാനിരിക്കുന്ന ദിനങ്ങൾ പ്രയോഗവും.
നന്മയിൽ തുടരാം...

എല്ലാവർക്കും പെരുന്നാൾ സന്തോഷങ്ങൾ..

© SSF KERALA

19/03/2026

ശവ്വാൽ പിറന്നു;
ഈദുൽ ഫിത്വർ നാളെ
(മാർച്ച് 20 വെള്ളി)

Samyuktha Mahallu Jamaath
Samastha Centre, Kozhikode

16/03/2026

`AJWA PUNTHOOP`
> റമളാൻ 24
*കുട്ടികളുടെ*
*ഇഫ്താർ*

*FULL VIDEO*
*COMING SOON*
> SSF PALACHIRA UNIT

Address

Youth Square, Palachira

695143

Alerts

Be the first to know and let us send you an email when SSF SYS Palachira പാലച്ചിറ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your organization to be the top-listed non profit organization?

Share