01/09/2026
രക്ഷകർത്താക്കളുടെ ശ്രദ്ധക്ക് :-
ഇന്ന് 01-09-2026 വൈകിട്ട് 4 മണിക്ക് ശേഷം തണ്ടിരിക്കൽ മുസ്ദലിഫ റോഡിൽ സ്കൂൾ വിട്ട് വീട്ടിലേക്ക് പോയ ആൺകുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമം. നടന്നു പോയ കുട്ടിയെ ടു വീലറിൽ വന്ന പുരുഷനും സ്ത്രീയുമാണ് പിടിച്ചു വലിച്ച് എന്തോ മണത്തിക്കാൻ ശ്രമിച്ചത് കുട്ടി കൈതട്ടി കുതറി ഓടിയതുകൊണ്ട് രക്ഷപ്പെട്ടു. ഒരു കാരണവശാലും കുട്ടികളെ ഒറ്റക്ക് വിടരുത് പ്രത്യേകം ശ്രദ്ധിക്കുക