09/11/2025
*വോട്ടർ ചിന്തകൾ*
രാഷ്ട്രീയ പാർട്ടികൾ തോൽക്കുന്നത് പാർട്ടികളുടെ ആശയങ്ങൾ മോശമായതു കൊണ്ടല്ല മറിച്ച് പാർട്ടിയുടെ നയങ്ങളെ ജനങ്ങൾക്കു മുന്നിൽ ജനങ്ങൾക്ക് വേണ്ടതു പോലെ അവതരിപ്പിക്കാൻ കഴിയാത്ത നേതൃത്വത്തിന്റെ കഴിവില്ലായ്മ കൊണ്ടാണ്.