Red Is Blood Kerala Kozhikode

  • Home
  • Red Is Blood Kerala Kozhikode
Call Contact the organization

Red Is Blood Kerala Kozhikode Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Red Is Blood Kerala Kozhikode, Charitable organisation, Kozhikode, .

🌱🌍 ലോക പരിസ്ഥിതി ദിനാശംസകൾ 🌍🌱"ഇന്ന് നട്ട ഒരു തൈ നാളെയുടെ ജീവവായുവാണ്.പ്രകൃതിയെ സംരക്ഷിക്കാം, ഹരിത ഭൂമിക്കായി കൈകോർക്കാം....
04/06/2026

🌱🌍 ലോക പരിസ്ഥിതി ദിനാശംസകൾ 🌍🌱

"ഇന്ന് നട്ട ഒരു തൈ നാളെയുടെ ജീവവായുവാണ്.
പ്രകൃതിയെ സംരക്ഷിക്കാം, ഹരിത ഭൂമിക്കായി കൈകോർക്കാം.
ഭൂമിയെ കാത്താൽ ഭൂമി നമ്മെയും കാക്കും."

RIBK സംസ്ഥാന പ്രവർത്തക സംഗമംആഗസ്റ്റ് 25കണ്ണൂരിൽ എല്ലാവരെയും സ്വാഗതം ചെയ്യുന്നു
26/07/2024

RIBK സംസ്ഥാന പ്രവർത്തക സംഗമം

ആഗസ്റ്റ് 25
കണ്ണൂരിൽ

എല്ലാവരെയും സ്വാഗതം ചെയ്യുന്നു

എല്ലാ പ്രിയപ്പെട്ടവർക്കും സ്നേഹം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ..❤️🎅
24/12/2023

എല്ലാ പ്രിയപ്പെട്ടവർക്കും സ്നേഹം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ..❤️🎅

ജസ്റ്റിസ് ഫാത്തിമ ബീവിക്ക് വിട.ആദരാഞ്ജലികൾസുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി, തമിഴ്നാട് മുൻ ഗവർണർ, തിരുവിതാംകൂറിൽ നിയമ ബ...
23/11/2023

ജസ്റ്റിസ് ഫാത്തിമ ബീവിക്ക് വിട.

ആദരാഞ്ജലികൾ

സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി, തമിഴ്നാട് മുൻ ഗവർണർ, തിരുവിതാംകൂറിൽ നിയമ ബിരുതം നേടിയ ആദ്യ മുസ്ലീം വനിത.

Happy Children's Day ❤️
14/11/2023

Happy Children's Day ❤️

പ്രശസ്ത സിനിമ താരവുംമിമിക്രി കലാകാരനുമായകലാഭവൻ ഹനീഫ് അന്തരിച്ചുആദരാഞ്ജലികൾ...🌹Red Is Blood Kerala Kozhikode
09/11/2023

പ്രശസ്ത സിനിമ താരവും
മിമിക്രി കലാകാരനുമായ
കലാഭവൻ ഹനീഫ് അന്തരിച്ചു

ആദരാഞ്ജലികൾ...🌹

Red Is Blood Kerala Kozhikode

06/11/2023
https://m.facebook.com/story.php?story_fbid=726154906205278&id=100064323264662&sfnsn=wiwspmo&mibextid=RUbZ1f
16/10/2023

https://m.facebook.com/story.php?story_fbid=726154906205278&id=100064323264662&sfnsn=wiwspmo&mibextid=RUbZ1f

ഒക്ടോബർ 16 - ഇന്ന് ലോക ഭക്ഷ്യദിനം.

പട്ടിണിയെക്കുറിച്ചുള്ള അവബോധവും ഭക്ഷണത്തിന്റെയും ജനങ്ങളുടെയും ഭൂമിയുടേയും ഭാവിക്കുവേണ്ടിയുള്ള പ്രവർത്തനവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഭക്ഷ്യ ദിനം ലക്ഷ്യമിടുന്നത്.
യുഎൻ (FAO) യുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ 1979 ൽ ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനമായി പ്രഖ്യാപിച്ചു.

2023ലെ ലോക ഭക്ഷ്യദിനം, ''ജലം ജീവനാണ്, ജലം ഭക്ഷണമാണ്'' എന്ന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഭൂമിയിലെ ജീവന്റെയും ജലത്തിന്റെയും നിർണായക പങ്കിനെയും നമ്മുടെ ഭക്ഷണത്തിന്റെ അടിത്തറയായി ജലത്തെയും എടുത്തുകാണിക്കുക എന്നതാണ് തീം ലക്ഷ്യമിടുന്നത്. ദ്രുതഗതിയിലുള്ള ജനസംഖ്യാ വളർച്ച, സാമ്പത്തിക വികസനം, നഗരവൽക്കരണം, കാലാവസ്ഥാ വ്യതിയാനം എന്നിവ ജല ലഭ്യതയെ ഭീഷണിപ്പെടുത്തുന്നതിനാൽ ജലം വിവേകത്തോടെ കൈകാര്യം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ആഗോള അവബോധം വളർത്താനും ഇത് ശ്രമിക്കുന്നു.

Oct 10WORLD MENTAL HEALTH DAY..Mental health is universal human right ..
10/10/2023

Oct 10
WORLD MENTAL HEALTH DAY..

Mental health is universal human right ..

Address

Kozhikode

Telephone

+919400306529

Website

Alerts

Be the first to know and let us send you an email when Red Is Blood Kerala Kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Red Is Blood Kerala Kozhikode:

Shortcuts

  • Want your organization to be the top-listed non profit organization?

Share