07/17/2021
SNDP യോഗം ജനറൽ സെക്രട്ടറി എന്ന ലേബൽ ഉപയോഗിച്ചു സഹസ്ര കോടീശ്വരൻ ആയ വെള്ളാപ്പള്ളി നടേശന്റെ സാമ്പത്തിക കുറ്റകൃത്യങ്ങളെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടു SNDP സംരക്ഷണ സമിതി ജൂലൈ 29 ന് എറണാകുളത്തെ E.D. ഓഫിസ് പടിക്കൽ ധർണ്ണ നടത്തുന്നു
SNDP യോഗം / SN ട്രസ്റ് നേതാക്കൾ ആയിരുന്ന / ആയ സുഭാഷ് വാസുവിന്റെയും , കിളിമാനൂർ ചന്ദ്ര ബാബുവിന്റെയും , എം .ബി .ശ്രീകുമാറിന്റെയും കഴിഞ്ഞ കാല വെളിപ്പെടുത്തലുകൾ കൂടി ഇൻകം ടാക്സ് , CBI , NIA , എന്നീ ഏജൻസികളുടെ ശ്രദ്ധയിൽ പെടുത്തി , അന്വേഷണം ശക്തമാക്കുവാൻ SNDP സംരക്ഷണ സമിതി പ്രക്ഷോഭത്തിന്റെയും , നിയമ നടപടികളുടെയും രണഭൂമിയിലേക്കു ഇറങ്ങുന്നു .
*നടേശന്റെ സാമ്പത്തിക തിരിമറികളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാമെങ്കിൽ , അവ നൽകി ശ്രീനാരായണ പ്രസ്ഥാനങ്ങളെ രക്ഷിക്കുവാൻ തയ്യാറാകണം എന്ന് സമുദായ സ്നേഹികളോട് അഭ്യർത്ഥിക്കുന്നു . തരുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണ് *
SNDP സംരക്ഷണ സമിതിക്കു വേണ്ടി