Sri Anjaneya Seva Trust

Sri Anjaneya Seva Trust ശ്രീ ആഞ്ജനേയ സേവ ട്രസ്റ്റ് തിരുവങ്ങാ

ഓം ആഞ്ജനേയായ നമ :  ശുഭദിനം ..........       #ഇന്ന്ഹനുമത്ജയന്തിഓം മനോജവം മാരുത തുല്യ വേഗം ജിതേന്ദ്രിയം ബുദ്ധി മതാം വരിഷ്ട...
04/16/2022

ഓം ആഞ്ജനേയായ നമ : ശുഭദിനം ..........
#ഇന്ന്ഹനുമത്ജയന്തി
ഓം മനോജവം മാരുത തുല്യ വേഗം
ജിതേന്ദ്രിയം ബുദ്ധി മതാം വരിഷ്ടാം
വാതാത്മജം വാനര യൂധ മുഖ്യം
ശ്രീ രാമ ദൂതം ശിരസ്സാ നമാമി.......
ആഞ്ജനേയ സ്വാമീ ശ്രീരാമ ഭക്ത
ഹനുമാൻ സ്വാമീ ശനീശ്വരാ.....
എല്ലാവിധ ശാപ പാപ രോഗ
ദുരിതങ്ങളിൽ നിന്നും മനുഷ്യ രാശിയെ കാത്തു രക്ഷിക്കണേ പൊന്ന് ഭഗവാനേ.........
ശ്രീ രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാമകൃഷ്ണ വാസുദേവ മുകുന്ദ രാമ പാഹിമാം..........
സ്വാമിയേ....... ശരണമയ്യപ്പാ..........

വിഷു ആശംസകൾഇന്ന് അനാഥാലയത്തിലും, പാവപ്പെട്ട കുട്ടികൾക്കും,വൃദ്ധസദനത്തിലും  വിഷുക്കൈനീട്ടവും വിഷുകോടിയും നിത്യോപയോഗ സാധനങ...
04/14/2022

വിഷു ആശംസകൾ
ഇന്ന് അനാഥാലയത്തിലും, പാവപ്പെട്ട കുട്ടികൾക്കും,വൃദ്ധസദനത്തിലും വിഷുക്കൈനീട്ടവും വിഷുകോടിയും നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്തു..

04/12/2022

#ശ്രീആഞ്ജനേയസേവാട്രസ്റ്റ് തിരുവങ്ങാട് തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ വിഷുക്കൈനീട്ടവും. വിഷുകോടിയും, നിത്യോപയോഗ സാധന വിതരണവും 14.4.2022 വ്യാഴാഴ്ച

ആഞ്ജനേയ സേവാ ട്രസ്റ്റിൻ്റെ ഉച്ചഭക്ഷണ വിതരണം തുടരുന്നു..
03/17/2022

ആഞ്ജനേയ സേവാ ട്രസ്റ്റിൻ്റെ ഉച്ചഭക്ഷണ വിതരണം തുടരുന്നു..

അന്നദാനം മഹാദാനം ശ്രീ ആഞ്ജനേയ സേവാ ട്രസ്റ്റിൻ്റെ തെരുവിൽ കഴിയുന്നവർക്കുള്ള ഉച്ചഭക്ഷണവിതരണം തുടരുന്നു...
02/15/2022

അന്നദാനം മഹാദാനം ശ്രീ ആഞ്ജനേയ സേവാ ട്രസ്റ്റിൻ്റെ തെരുവിൽ കഴിയുന്നവർക്കുള്ള ഉച്ചഭക്ഷണവിതരണം തുടരുന്നു...

02/06/2022
ട്രസ്റ്റിൻ്റെ ഉച്ചഭക്ഷണ വിതരണം...3.2.22
02/03/2022

ട്രസ്റ്റിൻ്റെ ഉച്ചഭക്ഷണ വിതരണം...3.2.22

തെരുവിൽ കഴിയുന്നവർക്കുള്ള ഉച്ചഭക്ഷണവിതരണം തുടരുന്നു.. #ശ്രീആഞ്ജനേയസേവാട്രസ്റ്റ് തിരുവങ്ങാട് തലശ്ശേരി
01/27/2022

തെരുവിൽ കഴിയുന്നവർക്കുള്ള ഉച്ചഭക്ഷണവിതരണം തുടരുന്നു..
#ശ്രീആഞ്ജനേയസേവാട്രസ്റ്റ് തിരുവങ്ങാട് തലശ്ശേരി

01/11/2022

സ്കൂൾ സമര ദിനത്തിൽ ശ്രീ ആഞ്ജനേയ സേവാ ട്രസ്റ്റിന് വേണ്ടി തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണവും അമ്മമാർക്ക് സാരിയും വിതരണം ചെയ്ത് ചാരുലക്ഷ്മി...

01/07/2022

ശ്രീ ആഞ്ജനേയ സേവാട്രസ്റ്റ് തിരുവങ്ങാട് തലശ്ശേരി.. തെരുവിൽ കഴിയുന്നവർക്ക് ജനുവരി മാസത്തെ മൂന്നാമത്തെ ഉച്ചഭക്ഷണവിതരണം...

 #ശ്രിആഞ്ജനേയസേവാട്രസ്റ്റ് തിരുവങ്ങാട് തലശ്ശേരിയുടെ തെരുവിൽ കഴിയുന്നവർക്ക് ഉള്ള ഉച്ചഭക്ഷണ വിതരണത്തിന് കൈകോർക്കുന്ന കേരള ...
01/05/2022

#ശ്രിആഞ്ജനേയസേവാട്രസ്റ്റ് തിരുവങ്ങാട് തലശ്ശേരിയുടെ തെരുവിൽ കഴിയുന്നവർക്ക് ഉള്ള ഉച്ചഭക്ഷണ വിതരണത്തിന് കൈകോർക്കുന്ന കേരള ഗ്രാമീൺ ബാങ്കിൻ്റെ രണ്ടാമത്തെ ഭക്ഷണ വിതരണം ബേങ്ക് റീജണൽ മാനേജർ എ.കെ.സുധാകരൻ സാർ ഉദ്ഘാടനം ചെയ്തു... തലശ്ശേരി ബേങ്ക് മാനേജർ ഇന്ദിര.പി ബേങ്ക് ഉദ്യോഗസ്ഥനായ ബൈജു രാജ് വി, ട്രസ്റ്റ് മെമ്പർമാരും പരിപാടിയിൽ പങ്കെടുത്തു..

Address

Las Vegas, NV

Telephone

+17025461616

Website

Alerts

Be the first to know and let us send you an email when Sri Anjaneya Seva Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share