Glorious Gospel -Unstoppable

Glorious Gospel -Unstoppable It acts as a Gateway to Apostolic Church

Glorious Gospel is a revolutionary mission movement by Shibu Peediakkal (Former Pentecostal Pastor) and team which guides the Christian believers to the True Holy Apostolic Church.

09/30/2026

യഹോവ കൊടുത്ത മന്നയും യേശു നൽകിയ അപ്പവും: Shibu Peediakal

09/29/2026

യഹോവയുടെ പെസഹായും യേശുവിൻറെ പെസഹായും ...
യേശു യഹോവയുടെ പെസഹായാണോ കഴിച്ചത് ?

09/27/2026

മലങ്കരയിലെ സുറിയാനി സഭക്കാർ അറിയുവാൻ ....ഷിബു പീടിയേക്കൽ
"വായയ്ക്ക് തോന്നിയത് കോതയ്ക്ക് പാട്ട് "

Glorious Gospel
Shibu Peediakal

09/25/2026

യഹോവയാണ് യേശുവിൻ്റെ പിതാവെന്ന് കരുതുന്നവർക്ക് ഷിബു പീടിയേക്കലിൻ്റെ "ചെക്ക് "
Glorious Gospel

09/15/2026

കുരിശു മരണത്തെ അനീതിയുടെയും വെറുപ്പിൻ്റെയും വേദിയാക്കുന്ന പാശ്ചാത്യ പാഷണ്ഡികൾ
🎥 Full Video: https://youtu.be/7TdnKY8m-aM
അനിൽ അയ്യപ്പൻ്റെ യൂട്യൂബ് സാഹസവും ഫാലസികളും

08/29/2026

അനിൽ അയ്യപ്പൻ്റെ തള്ളുകളും കോന്നി സംവാദ ചരിത്രവും

പ്രിയപ്പെട്ട ഷിബു പീടിയക്കൽ പാസ്റ്ററിന്,ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ! സത്യത്തെ ധൈര്യത്തോടെ വിളിച്ചുപറയുന്ന ശബ്ദമായും,വിജ്ഞ...
07/30/2026

പ്രിയപ്പെട്ട ഷിബു പീടിയക്കൽ പാസ്റ്ററിന്,
ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ!

സത്യത്തെ ധൈര്യത്തോടെ വിളിച്ചുപറയുന്ന ശബ്ദമായും,
വിജ്ഞാനത്തിന്റെ വെളിച്ചം പകരുന്ന ഗുരുവായും,
അനേകർക്ക് വഴികാട്ടിയായും,
നിരവധി ജീവിതങ്ങളിൽ അനുഗ്രഹത്തിന്റെ സ്പർശമായി മാറിയ ഈ ശുശ്രൂഷ
ഇനിയും അനേകരെ പ്രകാശിപ്പികുമാറാകട്ടെ

കർത്താവിന്റെ സമൃദ്ധമായ കൃപയും ജ്ഞാനവും ശക്തിയും
ആരോഗ്യവും ദീർഘായുസ്സും സമാധാനവും സന്തോഷവും
എന്നും സമൃദ്ധമായി നിറയുവാനും , ഇനിയും അനേകർക്ക് പ്രചോദനമായും, വെളിച്ചമായും, വഴികാട്ടിയായും
ഈ ജീവിതവും ശുശ്രൂഷയും അനുഗ്രഹമായി തീരട്ടെ എന്നും പ്രാർത്ഥിക്കുന്നു .

സ്നേഹത്തോടെ
ടീം ഗ്ലോറിയസ് ഗോസ്പൽ

സഭയിലേക്ക് ഇന്ന് മടങ്ങി എത്തിയ ഈ കുടുംബത്തിന് പ്രാർത്ഥനാശംസകൾ അർപ്പിക്കാം 🙏🙏🙏
07/15/2026

സഭയിലേക്ക് ഇന്ന് മടങ്ങി എത്തിയ ഈ കുടുംബത്തിന് പ്രാർത്ഥനാശംസകൾ അർപ്പിക്കാം 🙏🙏🙏

ഒക്സിയോസ്! ഒക്സിയോസ്! ഒക്സിയോസ്!നവാഭിഷിക്തനായ മലങ്കര യാക്കോബായ സുറിയാനി സഭഅങ്കമാലി ഭദ്രാസനം മൂവാറ്റുപുഴ മേഖല മെത്രാപ്പോല...
06/30/2026

ഒക്സിയോസ്! ഒക്സിയോസ്! ഒക്സിയോസ്!

നവാഭിഷിക്തനായ മലങ്കര യാക്കോബായ സുറിയാനി സഭ
അങ്കമാലി ഭദ്രാസനം മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത
അഭിവന്ദ്യ. മോർ ഗ്രീഗോറിയോസ് ഗബ്രിയേൽ മെത്രാപ്പോലീത്തയ്ക്ക്

പ്രാർത്ഥനാശംസകൾ.

Team Glorious Gospel

തിരുനാമ കീർത്തനം പാടിയ ആ നാവുകൾ നിശ്ചലമായി. തിരുനാമ കീർത്തനം പാടുവാൻ അല്ലെങ്കിൽ എന്ന പ്രശസ്തമായ ക്രിസ്തീയ ഗാനം ഉൾപ്പെടെ ...
06/16/2026

തിരുനാമ കീർത്തനം പാടിയ ആ നാവുകൾ നിശ്ചലമായി. തിരുനാമ കീർത്തനം പാടുവാൻ അല്ലെങ്കിൽ എന്ന പ്രശസ്തമായ ക്രിസ്തീയ ഗാനം ഉൾപ്പെടെ നൂറു കണക്കിന് ഗാനങ്ങൾ ക്രൈസ്തവ കൈരളിക്ക് സമ്മാനിച്ച മൈക്കിൾ പനച്ചിക്കൽ അൽപ്പം ഏതാനും മിനിറ്റുകൾക്ക് മുമ്പ് വിട വാങ്ങി. എക്കാലത്തും ഗ്ലോറിയസ് സഹയാത്രികൻ ആയിരുന്ന അച്ചന്റെ ഓർമ്മകൾക്ക് മുന്നിൽ അശ്രു പ്രണാമം.🙏🙏🙏

Address

Houston, TX

Telephone

+18326790404

Website

Alerts

Be the first to know and let us send you an email when Glorious Gospel -Unstoppable posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share