Online quiz competition

Online quiz competition നിങ്ങൾക്കായി ഒരു quiz പേജ് നിരവധി സമ്മാനങ്ങളുമായി…
കൂടുതൽ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക

02/17/2025

Q ചുവന്ന രക്താണുക്കളിൽ അടങ്ങിയ ലോഹം ?

A ചെമ്പ്

B സ്വർണം

C ഇരുമ്പ്

Dഅലൂമിനിയം

02/17/2025

Q പ്രായപൂർത്തിയായ ഒരാളുടെ ഹൃദയം ഒരു മിനിറ്റിൽ എത്ര പ്രാവശ്യം സ്തംഭിച്ചു കാണും ?

A100

B 60

C 72

D 336

02/17/2025

Q അന്തരീക്ഷ മർദ്ദം അളക്കാനുള്ള ഉപകരണം ?

A തെർമോമീറ്റർ

B ലാറ്റ മീറ്റർ

C ഭാരോ മീറ്റർ

D ഹൈഗ്രോമീറ്റർ

02/17/2025

Q വൈദ്യുത ബൾബുകളിൽ ഫിലമെൻസ് നിർമ്മിക്കുന്ന ലോഹം ഏത് ?

A ഇരുമ്പ്

B ചെമ്പ്

C അലൂമിനിയം

D ടങ്സ്റ്റൺ

02/16/2025

#ഉച്ചയൂണ്

ചോറ് ഒരല്പം

കോഴി പൊരിച്ചത രണ്ടു കഷണം

മത്തി പൊരിച്ചത് രണ്ടു

കോവയ്ക്ക തോരൻ

ഒരു ഗ്ലാസ് മോര്

02/16/2025

Q കർഷകന്റെ കൽപ്പ എന്നറിയപ്പെടുന്ന ജീവി ?

A കാക്ക

B ചേര

C പശു

D മണ്ണിര

02/16/2025

Q അലക്കുകാരത്തിന്റെ രാസനാമം ?

A കാൽസ്യം കാർബണേറ്റ്

B സോഡിയം കാർബണേറ്റ്

C കാൽസ്യം ഓക്സി

D സോഡിയം ബൈ കാർബണേറ്റ്

02/16/2025

Q ക്ഷയ രോഗത്തിനുള്ള കുത്തിവെപ്പ് ഏത്?

A ഇൻസുലിൻ

B പെൻസിൽ

C ആന്റിവനം

D ബി സി ജി

02/16/2025

Q തുരിശിന്റെ രാസനാമം ?

A കാൽസ്യം സൾഫേറ്റ്

B കോപ്പർ സൾഫേറ്റ്

C സോഡിയം ക്ലോറൈഡ്

D കാൽസ്യം ക്ലോറൈഡ്

02/16/2025

Q ഒരു സംയുക്ത പ്രകാശം അതിൻറെ ഘടക വർണ്ണങ്ങളായി പിരിയുന്നതിന്-----------എന്നു പറയുന്നു;??

A പ്രകീർണ്ണനും

B വിസരണം

c പ്രതിഫലനം

D അപവർത്തനം

02/16/2025

Q ചുണ്ണാമ്പ് വെള്ളത്തിൽ പാൽ നിറമാക്കാൻ കഴിയുന്ന വാതകം

A കാർബൺ ഡയോക്സൈഡ്

B ഓക്സിജൻ

C മീഥൈൻ

D കാർബൺ മോണോക്സൈഡ്

02/16/2025

Q സസ്യങ്ങൾ ആഹാരം നിർമ്മിക്കുന്ന ഭാഗം ?

A വേര്

B ഇല

C തണ്ട്

D പൂവ്.

Address

Charlotte, NC

Telephone

+19809444766

Website

Alerts

Be the first to know and let us send you an email when Online quiz competition posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share