Riyadh KMCC Cyber Wing

Riyadh KMCC Cyber Wing റിയാദ് കെ എം സി സി സൈബര്‍ വിംഗ്

20/08/2025

"SFI തോറ്റു" 💔

ലേശം ഇടങ്ങാറൊക്കെ ഉണ്ടാവും,
എന്നാലും അതങ്ങ്‌ സമ്മതിക്ക് SFI

ആ ഫ്രസ്‌ട്രേഷൻ അങ്ങട്ട് തീരട്ടെ.

എത്രകാലമാണ് ഇങ്ങനെ വിദ്യാർത്ഥി സംഘട എന്ന പേരുമിട്ട് "ബ്രാഹ്മണിക്കൽ കമ്മ്യുണിസ്റ്റ് ആചാര്യന്മാരായി" മുന്നോട്ട് പോവുക.!? വർഗ്ഗീയതയൊക്കെ നിർത്തി വിദ്യാർത്ഥി വിഷയങ്ങളിലൊക്കെ ഇടപെടൽ നടത്തണ്ടേ..!?

18/06/2025

ഗോവിന്ദൻ മാഷിനെ ഇന്ന് തിരുത്തിയ പിണറായി വിജയന്റെ 9 കൊല്ലം മുൻപ് മനോരമയിലെ നേരെ ചൊവ്വയിൽ പറഞ്ഞ ഇന്റർവ്യൂവിന്റെ ഭാഗം കേൾക്കൂ അവസാനം വരെ CPIM Kerala Pinarayi Vijayan M Swaraj Indian Union Muslim League

15/05/2025
Best 32
31/12/2024

Best 32

ഡോ: മൻമോഹൻ സിംഗ്‘ദിശാ ദർശിയുടെ യുഗാന്ത്യം'ചർച്ച സദസ്സ്സാമൂഹിക,സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന പ...
31/12/2024

ഡോ: മൻമോഹൻ സിംഗ്
‘ദിശാ ദർശിയുടെ യുഗാന്ത്യം'

ചർച്ച സദസ്സ്

സാമൂഹിക,സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന പരിപാടിയിൽ ഇതൊരു ക്ഷണമായികരുതി നിങ്ങളുമുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

റിയാദ് മലപ്പുറം ജില്ലാ കെഎംസിസി, സംസ്കൃതി

Address

Riyadh

Alerts

Be the first to know and let us send you an email when Riyadh KMCC Cyber Wing posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Riyadh KMCC Cyber Wing:

Share