23/08/2026
സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം 2026.
മലയാളം മിഷൻ സംഘടിപ്പിക്കുന്ന സുഗതാഞ്‌ജലി ആഗോള കാവ്യാലാപന മത്സരം 2026 ൻ്റെ സൗദിഅറേബ്യ ചാപ്റ്റർ തല മത്സരത്തിനുള്ള രജിസ്ട്രേഷൻ 2026 ഓഗസ്റ്റ് 31 ന് മുമ്പ് പൂർത്തീകരിക്കണം.
അതാതു മേഖല കോർഡിനേറ്റർമാർ / ഭാരവാഹികൾ, ഗൂഗിൾ ലിങ്ക് പഠന കേന്ദ്രങ്ങളിലും അധ്യാപകർക്കും നൽകി രജിസ്ട്രേഷൻ പൂർത്തീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സെക്രട്ടറി.
മലയാളം മിഷൻ
സൗദിഅറേബ്യ ചാപ്റ്റർ
NB : Google Link താഴെ നൽകുന്നു.
https://docs.google.com/forms/d/e/1FAIpQLSey370XSWjjQwJtTzUVn7ICcIIa_0w7V7nWQ5XyGRlazZOTHA/viewform