WMC Al Khobar

WMC Al Khobar World Malayalee Council

26/08/2026
The World Malayalee Council Al Khobar Province, extends its heartfelt congratulations to Sreelakshmi on the successful p...
24/08/2026

The World Malayalee Council Al Khobar Province, extends its heartfelt congratulations to Sreelakshmi on the successful presentation of her first concert.
We wish you grand success, a bright and inspiring musical journey ahead and many more opportunities to celebrate and share the beauty of art and culture.
May this milestone be the beginning of a remarkable and rewarding path in music.

Best Wishes,
World Malayalee Council, Al Khobar Province

WMC Global Onam Celebration at Abudhabi
21/08/2026

WMC Global Onam Celebration at Abudhabi

വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ പ്രൊവിൻസ് ഭാരതത്തിന്റെ 80 ആം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ പ്രൊവ...
16/08/2026

വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ പ്രൊവിൻസ് ഭാരതത്തിന്റെ 80 ആം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ പ്രൊവിൻസ് ഭാരതത്തിന്റെ 80 ആം സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു.അൽ ഖോബാർ കാസ ഹോട്ടൽ ഹാളിൽ വെച്ച് എൺപതാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ സെക്രട്ടറി ജനറൽ മൂസക്കോയ ഉത്‌ഘാടനം ചെയ്തു.ഭാരതത്തിന്റെ മഹത്തായ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെയും ധീര ദേശാഭിമാനികളെയും സ്മരിച്ചുകൊണ്ട് മൂസക്കോയ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി സംസാരിച്ചു . ജനറൽ സെക്രട്ടറി അഷ്‌റഫ് ആലുവ തന്റെ സ്വാഗത പ്രസംഗത്തിൽ സ്വാതന്ത്യ സമര ചരിത്രത്തെയും,സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ വളർച്ചയേയും ഭരണാധികാരികളുടെ ദീർഘ വീക്ഷണത്തെയും പുരോഗതിയെയും കുറിച്ചു സംസാരിച്ചു .
അൽ ഖോബാർ പ്രൊവിൻസ് പ്രൊവിൻസ് പ്രസിഡണ്ട് ഷമീം കാട്ടാക്കട തന്റെ അധ്യക്ഷപ്രസംഗത്തിൽ ഇത്തരം ആഘോഷങ്ങൾ നമ്മുടെ രാജ്യത്തിന്റെ പൈതൃകം,മുൻഗാമികളുടെ സംഭാവനകൾ പ്രവാസലോകത്തും നമ്മൾ ഉയർത്തിപിടിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഭരണഘടന വിഭാവനം ചെയ്യന്ന മതേതരത്വം ,സമത്വം സാഹോദര്യം എന്ന ആപ്തവാക്യം ജീവിതത്തിൽ ഉടനീളം എല്ലാ ഭാരതീയരും പുലർത്തണമെന്നും അഭ്യർത്ഥിച്ചു . ചടങ്ങിൽ ചെയർമാൻ ഗുലാം ഹമീദ് ഫൈസൽ ഇന്ത്യയുടെ ഭാവി വളർന്നുവരുന്ന യുവജനങ്ങളും കുട്ടികളുമാണെന്നും അവരെ രാജ്യ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കാൻ മാതാപിതാക്കളും സാമൂഹിക സാംസ്‌കാരിക സംഘടനകളും പ്രവർത്തിക്കണമെന്നും ഓർമിപ്പിച്ചു.
വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ പ്രൊവിൻസിനെ പ്രതിനിധികരിച്ചു ദിനേശൻ നടുക്കണ്ടിയിൽ വൈസ് പ്രസിഡന്റ് ഓർഗനൈസേഷൻ ഡവലപ്പമെൻ്റ് ,ജോയിന്റ് സെക്രട്ടറി ദിലീപ് കുമാർ,ബിസിനസ്സ് ഫോറം ചെയർമാൻ ഷഫീക് സി.കെ ,വിമൻസ് കൗൺസിൽ പ്രസിഡന്റ് അനുപമ ദിലീപ് ,സെക്രട്ടറി റൈനി ബാബു,വൈസ് പ്രസിഡന്റ് സുജ റോയ് ,എക്സിക്യൂട്ടീവ് മെംബേർസ് ഷെറി ഷമീം,റീജ അഷ്‌റഫ്,അൽ ഖോബാർ പ്രൊവിൻസ് മെംബേർസ് ആയ ബാബു എൻ ,റോയ് വർഗീസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.അൽ ഖോബാർ പ്രൊവിൻസ് ട്രഷറർ അജീം ജലാലുദീൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കു എത്തിച്ചേർന്ന എല്ലാപേർക്കും നന്ദി അറിയിച്ചു.

15/08/2026

Address

Khobar
Khobar

Alerts

Be the first to know and let us send you an email when WMC Al Khobar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to WMC Al Khobar:

Shortcuts

Share