ദമ്മാം നാടകവേദി

ദമ്മാം നാടകവേദി Dammam Nadakavedhi is a team of talented drama artists ... https://www.facebook.com/groups/1428448460723034/

നാടകത്തെ സ്നേഹിക്കുന്ന ഏവര്‍ക്കും സ്വാഗതം...

30/07/2026

ഒറ്റ ❤️

24/07/2026
നാടകമെന്ന 'സുന്ദരാനുഭൂതി' തരുന്ന കുരിശ് ചുമന്ന് തന്റെ ബലിയിടത്തിലേക്ക് ആവേശത്തോടെ നടന്ന് കയറിയ ഒരു പ്രവാസി നാടകക്കാരന്റെ...
12/05/2026

നാടകമെന്ന 'സുന്ദരാനുഭൂതി' തരുന്ന കുരിശ് ചുമന്ന് തന്റെ ബലിയിടത്തിലേക്ക് ആവേശത്തോടെ നടന്ന് കയറിയ ഒരു പ്രവാസി നാടകക്കാരന്റെ ആത്മകഥാഖ്യാനം!

ഡെസ്റ്റിനിയിലൂടെ ഉടൻ നിങ്ങളിലെത്തുന്നു....

ജീവിതങ്ങൾ അവസാനിച്ചേക്കാം. പക്ഷെ നാടകങ്ങൾ തുടർന്നേ പറ്റു. കാരണം നാടകങ്ങൾ നമ്മെ ഉയർത്തി നിർത്താനുള്ള പീഠങ്ങളാണ്. ലോക നാടക...
27/03/2026

ജീവിതങ്ങൾ അവസാനിച്ചേക്കാം. പക്ഷെ നാടകങ്ങൾ തുടർന്നേ പറ്റു. കാരണം നാടകങ്ങൾ നമ്മെ ഉയർത്തി നിർത്താനുള്ള പീഠങ്ങളാണ്.

ലോക നാടക ദിനാശംസകൾ.
മാർച്ച്‌ 27.

Address

Dammam

Alerts

Be the first to know and let us send you an email when ദമ്മാം നാടകവേദി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ദമ്മാം നാടകവേദി:

Shortcuts

Share