WMF Alkharj State Council

WMF Alkharj State Council ആഗോള സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ (wmf) അൽഖർജ് കൗൺസിൽ 2016 മുതൽ പ്രവർത്തിക്കുന്നു...

പ്രവാസ ജീവിത മാകുന്ന തീച്ചൂളയിലൂടെ കടന്ന് പോകുന്ന പ്രവാസ ലോകത്തെ മലയാളികൾക്ക്, ഏറ്റവും പുതിയ സാമൂഹ്യ സബ്ബർക്ക വാർത്ത വിനിമയ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി,പോസിറ്റീവ് എനർജി പകർന്ന് കൊടുത്തുകൊണ്ടും, ജീവിത വിജയം സ്വപ്നം കാണാൻ പഠിപ്പിച്ചും ,മാറ്റങ്ങൾക്ക് വിദേയപെട്ട് സഹജീവികൾക്ക് ജീവിതത്തിൽ പ്രകാശം പകരുക എന്ന ലക്ഷ്യത്തോടെ, ഗ്ലോബൽ സംഘടനയായ,വേൾഡ് മലയാളി ഫെഡറേഷന്റെ അൽ ഖർജ് കമ്മറ്റി രൂപികരിച്ചു.
സാബുഫിലിപ്പിന

്റ അധ്യക്ഷദയിൽ ചേർന്ന യോഗത്തിൽ DR :ഷാനവാസ്
യൂണിറ്റിന്റെ ഉൽഘാടനം നിർവഹിച്ചു തുടർന്ന് നടന്ന ചടങ്ങിൽ സി സി മെമ്പറും സൗദി കോഡിനേറ്ററുമായ സ്റ്റാൻലി ജോസ് സംഘടനയെ പരിചയപ്പെടുത്തി കൊണ്ട് സംസാരിച്ചു അൽഖർജിലെ സാമൂഹിക പ്രവർത്തകരും വ്യവസായ പ്രമുഖരുമായ ബഷീർ ഫവാരിസ്, അസീസ്, ഷാഹിദ് അലി ഗ്ലോബൽ ഫൗണ്ടർ മെമ്പർ നജീബ് എരമംഗലം സെൻട്രൽ കമ്മറ്റി ഉപദേശക സമിതി അംഗം സിദ്ദിക്ക് കല്ലൂപ്പറമ്പൻ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു തുടർന്ന് ഗ്ലോബൽ ഫൗണ്ടർ മെമ്പർ നൗഷാദ് ആലുവയുടെ നേതൃത്തത്തിൽ നടന്ന തെരെഞ്ഞെടുപ്പിൽ (രക്ഷാധികാരികൾ)DR :ഷാനവാസ്, DR :ഹാഷിം
ബഷീർ ഫവാരിസ് (പ്രസിഡന്റ്) ഷാഹിദ് അലി,ശ്രീജിത്ത് (വൈസ്പ്രസിഡന്റ്) സജുമത്തായി തെങ്ങു വിളയിൽ (സെക്രട്ടറി) നജീബ് എരമംഗലം, അസീസ് (ജോയിൻ സെക്ര) എബ്രഹാം ഉമ്മൻ(ട്രഷറർ)ജാഫർ ചെമ്മാട് ( ഹ്യൂമാനിറ്റി കൺവീനർ)
ഷെരീഫ് (ജോ. 'ഹ്യൂമാനിറ്റി കൺവീനർ)ആബിദ് പൂഞ്ചോല (മീഡിയ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.ഗ്ലോബൽ ഫൗണ്ടർ മെമ്പർ മുഹമ്മദ് കായംകുളം wmf ന്റെ കലണ്ടർ ഷാജിദ് അലിക്ക് കൈമാറി പ്രകാശനം നിർവഹിച്ചു റിയാദ് സെൻട്രൽ കമ്മറ്റി പ്രിതിനീതികളായി സലാം പെരുമ്പാവൂർ , നാസർ ലൈസ് ബഷീർ കോതമംഗലം ഇക്ബാൽ താമരശ്ശേരി ,ഹരിദാസൻ എന്നിവർ സന്നിദാരായിരുന്നു.

Address

Marsooq Building
Al Kharj
16244

Website

Alerts

Be the first to know and let us send you an email when WMF Alkharj State Council posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share