Pravasi Welfare Kozhikkode

Pravasi Welfare Kozhikkode Qatar Pravasi Welfare and Cultural Forum Kozhikode is a socio-cultural organization, aimed to serve our society.

ജനപക്ഷരാഷ്ട്രീയം എന്ന ആശയവും ജനസേവനവും ഉയർത്തി പ്രവാസി മലയാളികൾക്കിടയിൽ പ്രവർത്തിക്കുന്ന സാമൂഹിക സംഘടന. ജനങ്ങളുടെ ക്ഷേമവും രാജ്യം ഉയർത്തിപ്പിടിക്കുന്ന മഹത്തായ ആശയങ്ങളും മൂല്യങ്ങളും മുൻനിർത്തി സാമൂഹിക-രാഷ്ട്രീയ രംഗത്ത് ഇടപെടുന്ന പ്രവാസി കൂട്ടായിമ. കേരളത്തെ നിർമിച്ച ഗൾഫ് പ്രവാസത്തെ സവിശേഷമായി അഭിമുഖീകരിക്കുകയും പ്രവാസി സമൂഹത്തിന്റെ അവകാശങ്ങൾക്കും ഭാവി ഭദ്രതക്കും വേണ്ടി നിലകൊള്ളുകയും അതിനായി വിവിധ

തരം സുരക്ഷാ പദ്ധതികളും സർവിസ് സ്കീമുകളും ആവിഷ്കരിച്ചു നടപ്പിലാക്കുകയും ചെയ്യുന്നു. പ്രവാസം കനത്ത പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന പുതിയ കാലത്തു സാമൂഹികമായും രാഷ്ട്രീയമായും അതിനെ അതിജീവിക്കാനുള്ള അജണ്ടകളാണ് സംഘടന മുന്നോട്ട് വെക്കുന്നത്. പ്രവാസ ലോകത്തിന്റെ മിന്നുംകാഴ്ചകൾക്കിരുവശവും അതിന്റെ കയറ്റിറക്കങ്ങളിലും വീണുപോയ ധാരാളം ഹതഭാഗ്യരുണ്ട്. അവർക്കുമുണ്ടായിരുന്നു ധാരാളം നിറമുള്ള സ്വപ്‌നങ്ങൾ. ഒരുവേള പ്രവാസം തന്നെ തളർത്തിക്കളഞ്ഞ നിസ്സഹായരായ ഒരുപാട് മനുഷ്യർ. അവർക്കു പുനരധിവാസം ഉൾപ്പടെ, ആവും വിധം താങ്ങ് നൽകുക എന്നത് പ്രധാന ലക്ഷ്യമാണ്. സർവോപരി പൗരജീവിതത്തിനു നന്മ ആഗ്രഹിക്കുന്ന മുഴുവൻ മനുഷ്യരുടെയും പൊതു കൂട്ടായിമ.

02/06/2026

Pravasi Welfare Kozhikkode Calicut Sports CLUB Al Dana Switchgear

27/05/2026

Volleyball Tournament 05-June-2026 Hamilton International School

Calicut Sports CLUB Pravasi Welfare Kozhikkode Pravasi Welfare & Cultural Forum Al Dana Switchgear

Radio Launching....  5th June2026 ..Hamilton International SchoolCalicut Sports CLUB Malayalam 98.6 FM Pravasi Welfare &...
25/05/2026

Radio Launching....
5th June2026 ..
Hamilton International School
Calicut Sports CLUB Malayalam 98.6 FM Pravasi Welfare & Cultural Forum

COMING SOON........ Calicut Sports CLUB Pravasi Welfare & Cultural Forum Al Dana Switchgear
24/05/2026

COMING SOON........ Calicut Sports CLUB Pravasi Welfare & Cultural Forum Al Dana Switchgear

പ്രവാസി വെൽഫെയർ കോഴിക്കോട് ജില്ല നിയമ സഭ ഇലക്ഷനുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രവചന മത്സരത്തിൽ വിജയികളായവർക്ക് സമ്മാനം...
22/05/2026

പ്രവാസി വെൽഫെയർ കോഴിക്കോട് ജില്ല നിയമ സഭ ഇലക്ഷനുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രവചന മത്സരത്തിൽ വിജയികളായവർക്ക് സമ്മാനം നൽകി.

മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കണം: പ്രവാസി വെൽഫെയർ കോഴിക്കോട്മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ പുതിയ...
22/05/2026

മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കണം: പ്രവാസി വെൽഫെയർ
കോഴിക്കോട്

മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ പുതിയ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രവാസി വെൽഫെയർ കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച “കോർ ടീം മീറ്റ്” യോഗത്തിലാണ് ഇതുസംബന്ധിച്ച രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചത്.
ജില്ലാ പ്രസിഡന്റ് റാസിഖ് നാരങ്ങോളി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബാസിം സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് റഹ്മാൻ സംഘടനയുടെ നയപരിപാടികളും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും വിശദീകരിച്ചു. പ്രമേയം ആദിൽ ഓമശ്ശേരി അവതരിപ്പിച്ചു.
പ്രവചന മത്സര വിജയികൾക്കുള്ള സമ്മാന വിതരണം ജില്ലാ വൈസ് പ്രസിഡന്റ് നജ്മൽ നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുറഹീം ജൂൺ 5ന് ഹാമിൽട്ടൺ സ്കൂളിൽ വെച്ച് നടക്കുന്ന വോളിബോൾ ടൂർണമെന്റ് സംബന്ധിച്ച വിവരങ്ങൾ പങ്കു വെച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഷംസു വായേരി പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് സംസാരിച്ചു. സംഘടന സെക്രട്ടറി അംജദ് നന്ദി രേഖപ്പെടുത്തി. ജില്ല -മണ്ഡലം നേതാക്കൾ പങ്കെടുത്തു.

Wait for Intense Rallies .. Powerful Smashes ....
18/05/2026

Wait for Intense Rallies .. Powerful Smashes ....

പ്രവാസി വെൽഫെയർ ഖത്തർ, കോഴിക്കോട് ജില്ല  നിയമ സഭ ഇലക്ഷനുമായി ബന്ധപ്പെട്ട്  സംഘടിപ്പിച്ച പ്രവചന മത്സരത്തിൽ കോഴിക്കോട് ജില...
10/05/2026

പ്രവാസി വെൽഫെയർ ഖത്തർ, കോഴിക്കോട് ജില്ല നിയമ സഭ ഇലക്ഷനുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രവചന മത്സരത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലെയും ഫലം പ്രവചിച്ച് വിജയികളായവർ.. മത്സരത്തിൽ 250 ഓളം ആളുകൾ പങ്കെടുത്തു...

All India Volleyball Tournament 2026
09/05/2026

All India Volleyball Tournament 2026

*കോഴിക്കോട് വലത്തോട്ടോ ഇടത്തോട്ടോ ?*പ്രവാസി വെൽഫെയർ ഖത്തർ കോഴിക്കോട് ജില്ലാ കമ്മറ്റി ഖത്തർ പ്രവാസികൾക്കായി സംഘടിപ്പിക്ക...
23/04/2026

*കോഴിക്കോട് വലത്തോട്ടോ ഇടത്തോട്ടോ ?*

പ്രവാസി വെൽഫെയർ ഖത്തർ കോഴിക്കോട് ജില്ലാ കമ്മറ്റി ഖത്തർ പ്രവാസികൾക്കായി സംഘടിപ്പിക്കുന്ന *തെരഞ്ഞടുപ്പ് പ്രവചന മത്സരം*.

*അവസാന തിയ്യതി: ഏപ്രിൽ 30 വ്യാഴം*

ആകർഷകമായ സമ്മാനങ്ങൾ
പങ്കാളികളാവുക, വിജയികളാവുക

https://docs.google.com/forms/d/e/1FAIpQLSeaM-V26Ixc_tUaVHbVp4XU5WHZ6OYq-0diW1-CbhOGRH56zQ/viewform

Address

Doha

Alerts

Be the first to know and let us send you an email when Pravasi Welfare Kozhikkode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share