S N D P Family Salalah

Call Contact the organization

S N D P Family Salalah ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്

🙏🏼🌹🙏🏼
29/09/2026

🙏🏼🌹🙏🏼

🛑ചരമം അറിയിപ്പ് 🛑ശ്രീ എം.എൻ. സജയിയുടെ പിതാവ് പി.കെ നാരായണൻ (96) മുരളിമന്ദിരം , ഞീഴൂർ,വാർദ്ധക്യ സഹചമായ അസുഖങ്ങളാൽ നിര്യാത...
27/09/2026

🛑ചരമം അറിയിപ്പ് 🛑

ശ്രീ എം.എൻ. സജയിയുടെ പിതാവ് പി.കെ നാരായണൻ (96) മുരളിമന്ദിരം , ഞീഴൂർ,വാർദ്ധക്യ സഹചമായ അസുഖങ്ങളാൽ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. കുടുബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നു പരേതന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു🙏🏼🌹🙏🏼

30/11/2025
21/09/2025

"ജരാരു ജാമൃതി ഭയമെഴാ ശുദ്ധ
യശോ നിർവാണത്തെയടഞ്ഞ സദ്ഗുരോ
ജയനാരായണ ഗുരുസ്വാമിൻ ദേവാ
ജയ ഭഗവാനെ ജയ ജഗദ്ഗുരോ"

ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ്റെ 98-ാമത് മഹാസമാധി ദിനം 2025 സെപ്തംബർ 21 (1201 കന്നി 5) ഇന്ന്.

ഒരു ജനതയുടെ സമഗ്രമായ ഉയിർത്തെഴുന്നേൽപ് സ്വപ്നം കണ്ട ശ്രീനാരായണ ഗുരുദേവൻ പ്രവർത്തിച്ചതും ഉപദേശം നൽകിയതും എല്ലാവർക്കുമായാണ്. മാനവരാശിയുടെ നവോത്ഥാനത്തിനായി ഭഗവാൻ കാണിച്ചുതന്ന മാർഗവും ജീവിതവും പിൻതുടരുകയും ഗുരുദർശനം ആഴത്തിൽ മനസ്സിലാക്കുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടത് ഈ കാലത്തിന്റെ അനിവാര്യതയാണ്.
ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ്റെ ദിവ്യമായ മഹാസമാധി ദിനത്തിൽ മഹാ ഗുരുവിൻ്റെ മഹത്തായ സന്ദേശം മുറുകെ പിടിക്കുവാനും പ്രാവര്‍ത്തികമാക്കുവാനുമാണ് നാം ശ്രമിക്കേണ്ടത്. മഹാ ഗുരുവിനെ സ്മരിക്കുന്നതോടൊപ്പം ഗുരുവിന്റെ സന്ദേശം നമ്മിലേക്ക് സ്വാംശീകരിക്കുകയാണ് വേണ്ടത്. ജാതിഭേദവും മതദ്വേഷവുമില്ലാതെ ജനങ്ങള്‍ സഹോദരതുല്യം ജീവിക്കുന്ന ലോകമാണ് ഗുരു വിഭാവനം ചെയ്തത്. അതിനു ഭംഗം വരുത്തുന്ന ഒന്നും തന്നെ ഗുരുവിനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരില്‍ നിന്ന് ഉണ്ടാകുവാന്‍ പാടില്ല. അത്തരം നീക്കങ്ങളെ ചെറുക്കുവാനും സമൂഹത്തിൽ നിന്ന് പിന്തള്ളുവാനും നമുക്ക് കഴിയണം. ആ നിലയിലുള്ള പരിശ്രമങ്ങളാക്കണം ഓരോ മഹാസമാധി ദിനചാരണത്തിലും നമ്മിൽ നിന്നുണ്ടാവേണ്ടത്, അതിനുള്ള ഏറ്റവും മികച്ച വഴി ഗുരുവിന്റെ ദർശനത്തെ പിന്തുടരുകയും കൃതികളെ മനനം ചെയ്യുകയുമാണ്. ആ ലക്ഷ്യത്തിലേക്കുള്ള ശ്രമങ്ങളെ കൂടുതൽ കരുത്തോടെ യാഥാർത്യമാക്കുവാൻ ഓരോ ശ്രീനാരായണീയനും സാധിക്കട്ടെ.

18/09/2025

ഓണം & ശ്രീ നാരായണ ഗുരുജയന്തി ആഘോഷം 2025

Onam & Gurujayanthi celebration 2025
13/09/2025

Onam & Gurujayanthi celebration 2025

Address

54/4
Salalah
211

Telephone

+96892539801

Website

Alerts

Be the first to know and let us send you an email when S N D P Family Salalah posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to S N D P Family Salalah:

Shortcuts

Share