Pathanamthitta NRI Association Kuwait - PNA Kuwait

Pathanamthitta NRI Association Kuwait - PNA Kuwait PATHANAMTHITTA NRI ASSOCIATION KUWAIT (PNA-KUWAIT)

“Wishing you and your family a blessed Islamic New Year filled with faith and prosperity."
16/06/2026

“Wishing you and your family a blessed Islamic New Year filled with faith and prosperity."

“ലോകം കാത്തിരുന്ന നിമിഷം എത്തി! ഫുട്ബോളിന്റെ മഹാമേളയായ ഫിഫ ലോകകപ്പ് അരങ്ങേറുന്നു. ആവേശം നിറഞ്ഞ സ്റ്റേഡിയം, പ്രതീക്ഷകളുമാ...
11/06/2026

“ലോകം കാത്തിരുന്ന നിമിഷം എത്തി! ഫുട്ബോളിന്റെ മഹാമേളയായ ഫിഫ ലോകകപ്പ് അരങ്ങേറുന്നു. ആവേശം നിറഞ്ഞ സ്റ്റേഡിയം, പ്രതീക്ഷകളുമായി താരങ്ങൾ, ആർപ്പുവിളികളുമായി ആരാധകർ. പന്ത് ഉരുളാൻ തുടങ്ങി… ഗോൾ നേടുന്നത് ആരാകും? ലോകകപ്പ് കിരീടം ഉയർത്തുന്നത് ഏത് രാജ്യം? ആവേശപ്പോരാട്ടത്തിന് തുടക്കമായി!” ⚽🏆🌍

⚽🏆 ഫിഫ ലോകകപ്പ് — സ്വപ്നങ്ങൾ ചരിത്രമാകുന്ന വേദി, ഇതിഹാസങ്ങൾ ജനിക്കുന്ന നിമിഷങ്ങൾ!
Pathanamthitta NRI Association Kuwait - PNA Kuwait
FIFAe World Cup
FIFA World Cup
FIFA Club Football

*പ്രവാസി വിഷയങ്ങൾ നിയമസഭയിൽ ഉന്നയിക്കും - അഡ്വ: സി.വി. ശാന്തകുമാർ എം.എൽ.എ*അടൂർ:  പ്രവാസികൾ അനുഭവിക്കുന്ന ദുരിതങ്ങൾ നിയമസ...
07/06/2026

*പ്രവാസി വിഷയങ്ങൾ നിയമസഭയിൽ ഉന്നയിക്കും - അഡ്വ: സി.വി. ശാന്തകുമാർ എം.എൽ.എ*

അടൂർ: പ്രവാസികൾ അനുഭവിക്കുന്ന ദുരിതങ്ങൾ നിയമസഭയിലും ബന്ധപെട്ട അധികാരികളുടെ മുൻപിലും ഉന്നയിക്കാമെന്ന് അടൂർ എം.എൽ.എ അഡ്വ: ശാന്തകുമാർ പറഞ്ഞു. പത്തനംതിട്ട എൻ.ആർ.ഐ അസോസിയേഷൻ കുവൈറ്റ് (പി.എൻ.എ കുവൈറ്റ്) പ്രസിഡണ്ട്‌ അൻസാരി എ ജബ്ബാർ, എം.എൽ.എ യുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പ് നൽകിയത്. അമിതമായ ടിക്കറ്റ് നിരക്ക്, നിരവധി പ്രവാസി വിഷയങ്ങൾ, നോർക്കാ ഇൻഷുറൻസ് എന്നിവയടങ്ങിയ നിവേദനവും, പി.എൻ.എ യുടെ മലനാട് മഹോത്സവത്തിന്റെ സുവനീർ എന്നിവ അദ്ദേഹത്തിന് സമർപ്പിച്ചു..
Pathanamthitta NRI Association Kuwait - PNA Kuwait




ഷെമീർ
ജനറൽ സെക്രട്ടറി
പി.എൻ.എ കുവൈറ്റ്.

നടൻ സലിം കുമാർ അന്തരിച്ചു;അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.ആദരാഞ്ജലികൾ 🌹Pathanamthitta NRI Association Kuw...
06/06/2026

നടൻ സലിം കുമാർ അന്തരിച്ചു;അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ആദരാഞ്ജലികൾ 🌹
Pathanamthitta NRI Association Kuwait - PNA Kuwait

ഇന്ന്, ജൂൺ 5, ലോക പരിസ്ഥിതി ദിനം (World Environment Day 2026). ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പരിപാടിയുടെ കീഴിൽ എല്ലാ വർഷവു...
05/06/2026

ഇന്ന്, ജൂൺ 5, ലോക പരിസ്ഥിതി ദിനം (World Environment Day 2026). ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പരിപാടിയുടെ കീഴിൽ എല്ലാ വർഷവും ജൂൺ 5 ന് ലോക പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. 2026 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം 'പ്രകൃതിക്കൊപ്പം ജീവിക്കുക' എന്നതാണ്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ആണ് ഐക്യരാഷ്ട്രസഭ ലോകത്തോട് അഭ്യർത്ഥിച്ചത്. ഈ വർഷം, അസർബൈജാനിലെ ബാക്കുവിലാണ് പരിസ്ഥിതി ദിന പരിപാടി സംഘടിപ്പിക്കുന്നത്.

ശുദ്ധവായുവും ശുദ്ധജലവും ഫലഭൂയിഷ്ഠമായ മണ്ണും മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ്. മനുഷ്യന്റെ നിലനിൽപ്പ് തന്നെ പ്രകൃതിയുമായി ചേർന്നുനിൽക്കുന്നതാണ്. എന്നാൽ ആധുനിക ജീവിതസൗകര്യങ്ങൾക്കായുള്ള അനിയന്ത്രിതമായ മനുഷ്യ ഇടപെടലുകൾ ഇന്ന് പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. പ്രകൃതിയുടെ പ്രാധാന്യം ഓർമ്മപ്പെടുത്താനും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് പുതിയ തലമുറയിൽ അവബോധം സൃഷ്ടിക്കാനുമായി ആണ് എല്ലാ വർഷവും ജൂൺ 5-നാണ് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്.
Pathanamthitta NRI Association Kuwait - PNA Kuwait
Friday Friends Kuwait

പുതിയ അദ്ധ്യയന വർഷത്തിൽ പുതിയ ക്ലാസ്സുകളിലേക്ക് എത്തുന്ന എല്ലാ കൊച്ചുകൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ...❤️🥰Pathanamthi...
01/06/2026

പുതിയ അദ്ധ്യയന വർഷത്തിൽ പുതിയ ക്ലാസ്സുകളിലേക്ക് എത്തുന്ന എല്ലാ കൊച്ചുകൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ...❤️🥰
Pathanamthitta NRI Association Kuwait - PNA Kuwait
Back To School

31/05/2026

ആരോഗ്യ വകുപ്പ്, ശിശു ക്ഷേമ വകുപ്പ് അല്ലെങ്കിൽ ആശാ വർക്കർ മാരെ ഉപയോഗിച്ച് അതാതു പഞ്ചായത്തിലെ കുട്ടികളെ മൂന്നു മാസം കൂടുമ്പോ ഒരു വിസിറ്റ നടത്തി ചെക്ക് ചെയ്യണം. ആരാലും അറിയാതെ ഇതുപോലെ എത്രയോ കേസ് ഉണ്ടാകും.
V D Satheesan
K Muraleedharan
Pathanamthitta NRI Association Kuwait - PNA Kuwait

“ത്യാഗവും സമർപ്പണവും നിറഞ്ഞ ഈ സുദിനം എല്ലാവരിലും നന്മയും സ്നേഹവും പരത്തട്ടെ."  ഈ ബലിപെരുന്നാൾ ദിനം ഏവർക്കും ഐശ്വര്യവും സ...
26/05/2026

“ത്യാഗവും സമർപ്പണവും നിറഞ്ഞ ഈ സുദിനം എല്ലാവരിലും നന്മയും സ്നേഹവും പരത്തട്ടെ."
ഈ ബലിപെരുന്നാൾ ദിനം ഏവർക്കും ഐശ്വര്യവും സന്തോഷവും നിറഞ്ഞതാകട്ടെ. ഹൃദയം നിറഞ്ഞ ഈദുൽ അദ്ഹ ആശംസകൾ!

ഈദ് മുബാറക്!
Pathanamthitta NRI Association Kuwait - PNA Kuwait
Eid Mubarak

*മന്ത്രിമാരും വകുപ്പുകളും*V D Satheesan
20/05/2026

*മന്ത്രിമാരും വകുപ്പുകളും*
V D Satheesan

മന്ത്രിമാരെ പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ...ആശംസകൾ 🌹V D SatheesanPathanamthitta NRI Association Kuwait ...
17/05/2026

മന്ത്രിമാരെ പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ...
ആശംസകൾ 🌹
V D Satheesan
Pathanamthitta NRI Association Kuwait - PNA Kuwait

Address

Jleeb
Jalib Ash Shuyukh

Website

Alerts

Be the first to know and let us send you an email when Pathanamthitta NRI Association Kuwait - PNA Kuwait posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share