OICC Care Team Kuwait

OICC Care Team Kuwait പ്രവാസികൾക്ക് ഒരു കൈത്താങ്ങ്

പ്രിയ സുഹൃത്തുക്കളെ,നിലവിലെ പ്രതിസന്ധി സാഹചര്യത്തിൽ, ദുരിതം അനുഭവിക്കുന്ന നമ്മുടെ സഹപ്രവർത്തകർക്കും സഹജീവികൾക്കുമായി ഒഐസ...
26/03/2026

പ്രിയ സുഹൃത്തുക്കളെ,

നിലവിലെ പ്രതിസന്ധി സാഹചര്യത്തിൽ, ദുരിതം അനുഭവിക്കുന്ന നമ്മുടെ സഹപ്രവർത്തകർക്കും സഹജീവികൾക്കുമായി ഒഐസിസി കെയർ ടീമിന്റെ നേതൃത്വത്തിൽ “Help Desk” ആരംഭിച്ചിരിക്കുന്നു.

ഈ Help Desk വഴി:
• അതീവ അടിയന്തിര സഹായം ലഭ്യമാക്കും
• ആഹാരവും മരുന്നും അടക്കം അടിസ്ഥാന ആവശ്യങ്ങൾ പിന്തുണയ്ക്കും
• മാനസിക ആശ്വാസത്തിനും സഹായ മാർഗനിർദ്ദേശങ്ങൾ ലഭ്യമാക്കും

ഓഐസിസി Help Desk സേവനം ആവശ്യമായവർ ദയവായി ഇതിൽ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെടുക:

നിങ്ങളുടെ സുരക്ഷയും ആശ്വാസവും ഉറപ്പുവരുത്തുന്നതിൽ ഒഐസിസി നിങ്ങളുടെ കൂടെയുണ്ട്.

നന്ദി 🙏

കുവൈറ്റ് ഒഐസിസി കെയർ ടീമിന് കിട്ടിയ ഒരു അംഗീകാരം.ഇന്നലെ 13/02/26 വെള്ളിയാഴ്ച പത്തനംതിട്ട ജില്ലാ അസോസിയേഷൻ നടത്തിയ സിൽവർ ...
14/02/2026

കുവൈറ്റ് ഒഐസിസി കെയർ ടീമിന് കിട്ടിയ ഒരു അംഗീകാരം.
ഇന്നലെ 13/02/26
വെള്ളിയാഴ്ച പത്തനംതിട്ട ജില്ലാ അസോസിയേഷൻ നടത്തിയ സിൽവർ ജൂബിലി ആഘോഷമായ രജത പൗർണമി എന്ന പ്രോഗ്രാമിനോട് അനുബന്ധിച്ച് 5 മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളെ ആദരിക്കുന്ന ചടങ്ങിൽ സാമൂഹിക പ്രവർത്തന മേഖലയിൽ ചെയ്തുവരുന്ന പ്രവർത്തനങ്ങളെ മാനിച്ച് പ്രിയപ്പെട്ട ഒഐസിസി കെയർ ടീം മെമ്പറും പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറിയും ആയ ശ്രീ റിജോ കോശിയെ ശ്രീ ആന്റോ ആന്റണി എം പി അനുമോദിച്ചു👏👏

26/11/2025

കുവൈറ്റി വീട്ടിലെ ജീവനക്കാരി മലയാളി യുവതി മരണപ്പെട്ടു !

കൃഷ്ണൻ കടലുണ്ടി
കുവൈറ്റ് സിറ്റി : കുവൈറ്റി വീട്ടിലെ ജീവനക്കാരിയായ മലയാളി യുവതി മരണപ്പെട്ടു. ഇടുക്കി കാഞ്ചിയാർ സ്വദേശി തോട്ടത്തിൽ വീട്ടിൽ രശ്മി (47) ആണ് അമീരി ഹോസ്പിറ്റലിൽ വെച്ചു മരണമടഞ്ഞത്. വീട്ടിൽ വെച്ചുണ്ടായ സ്ട്രോക്കിനെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഹാഹിതയാണ്‌ . ഭർത്താവ് വിശ്വനാഥൻ. മൃദദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ ഒഐസിസി കെയർ ടീം ന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

26/11/2025

ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവതി കുവൈത്തിൽ മരിച്ചു. കുവൈത്തി വീട്ടിൽ വെച്ചുണ്ടായ സ്ട്രോക്കിനെ തുടർന്ന് ഹോസ...

26/11/2025

ഹൃദയാഘാതം; കുവൈത്തിൽ മലയാളി യുവതി മരിച്ചു

കുവൈറ്റ് സിറ്റി : കുവൈറ്റി വീട്ടിലെ ജീവനക്കാരിയായ മലയാളി യുവതി മരണപ്പെട്ടു. ഇടുക്കി കാഞ്ചിയാർ സ്വദേശി തോട്ടത്തിൽ വീട്ടിൽ രശ്മി (47) യെ ആണ് അമീരി ഹോസ്പിറ്റലിൽ വെച്ചു മരണമടഞ്ഞത്. കുവൈറ്റി വീട്ടിൽ വെച്ചുണ്ടായ സ്ട്രോക്കിനെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് വിശ്വനാഥൻ. മൃദദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ തുടങ്ങി ഒഐസിസി കെയർ ടീം ന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

26/11/2025
26/11/2025
26/11/2025

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന വീ​ട്ടി​ൽ വെ​ച്ചു​ണ്ടാ​യ സ്ട്രോ​ക്കി​നെ തു​ട​ർ​ന്ന് ഇ​ട...

കുവൈറ്റ് സിറ്റി : കുവൈറ്റി വീട്ടിലെ  ജീവനക്കാരിയായ മലയാളി യുവതി  മരണപ്പെട്ടു. ഇടുക്കി കാഞ്ചിയാർ  സ്വദേശി തോട്ടത്തിൽ വീട്...
25/11/2025

കുവൈറ്റ് സിറ്റി : കുവൈറ്റി വീട്ടിലെ ജീവനക്കാരിയായ മലയാളി യുവതി മരണപ്പെട്ടു. ഇടുക്കി കാഞ്ചിയാർ സ്വദേശി തോട്ടത്തിൽ വീട്ടിൽ രശ്മി (47) യെ ആണ് അമീരി ഹോസ്പിറ്റലിൽ വെച്ചു മരണമടഞ്ഞത്. കുവൈറ്റി വീട്ടിൽ വെച്ചുണ്ടായ സ്ട്രോക്കിനെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
രശ്മി വിഹാഹിതയാണ്‌ . ഭർത്താവ് വിശ്വനാഥൻ മൃദദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ തുടങ്ങി ഒഐസിസി കെയർ ടീം ന്റെ നേതൃത്വത്തിൽ ഇന്ന് രാത്രി 12:35 ന്റെ കുവൈറ്റ്‌ എയർവേസിൽ നാട്ടിലേക്ക് പോകും നാളെ രാവിലെ 7:45 ന് കൊച്ചി എയർപോർട്ടിൽ എത്തും തുടർന്ന് നോർക്ക ആംബുലൻസിന്റെ സഹായത്തോടെ നാട്ടിൽ എത്തിചേരും

കുവൈറ്റ് :  എറണാകുളം ജില്ലയിലെ  പെരുമ്പടപ്പ് സ്വദേശിയായ ജേക്കബ് ചാക്കോ (43 വയസ്)  ഇന്നലെ ബാഡ്മിന്റൺ കോർട്ടിൽ കുഴഞ്ഞ് വീണ...
18/09/2025

കുവൈറ്റ് : എറണാകുളം ജില്ലയിലെ പെരുമ്പടപ്പ് സ്വദേശിയായ ജേക്കബ് ചാക്കോ (43 വയസ്) ഇന്നലെ ബാഡ്മിന്റൺ കോർട്ടിൽ കുഴഞ്ഞ് വീണ് മരണപെട്ടു. കുടുംബ സമേതം സാൽമിയയിൽ താമസിച്ച് വരികയായിരുന്നു. ഭാര്യ പാർവതി, മക്കൾ നാഥാൻ, നയന ഇന്ത്യൻ എക്സലൻസി സ്കൂൾ സാൽമിയയിൽ പഠിക്കുന്നു. ഒ ഐ സി സി കെയർ ടീമിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ചെയ്തു വരുന്നു.

കുവൈറ്റ് സിറ്റി : കുവൈറ്റിൽ മിനിസ്ട്രി ഓഫ് പബ്ലിക് ഹെൽത്ത് ന്റെ ലാബ് ഡിപ്പാർട്മെന്റിൽ ജോലി ചെയ്തിരുന്ന ആലപ്പുഴ ചെങ്ങനൂർ ...
26/07/2025

കുവൈറ്റ് സിറ്റി : കുവൈറ്റിൽ മിനിസ്ട്രി ഓഫ് പബ്ലിക് ഹെൽത്ത് ന്റെ ലാബ് ഡിപ്പാർട്മെന്റിൽ ജോലി ചെയ്തിരുന്ന ആലപ്പുഴ ചെങ്ങനൂർ മുളകുഴ സ്വദേശി സ്നേഹ സൂസൻ ബിനു (43) ആണ് ഫർവനിയ ഹോസ്പിറ്റലിൽ വെച്ചു ഹൃദയസ്ഥംഭനത്തെ തുടർന്ന് മരണമടഞ്ഞത്.
ഭർത്താവ് ബിനു തോമസ് , ഫെയിത്ത് ബിനു മകളാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ തുടങ്ങി ഒഐസിസി കെയർ ടീംന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

കുവൈറ്റ് സിറ്റി : കുവൈറ്റിൽ ബർഗർ കിംഗ് ലെ  ഡെലിവറി ജീവനക്കാരനായ മലയാളി യുവാവ്  മരണപ്പെട്ടു. കോഴിക്കോട് ബാലുശ്ശേരി പനായി ...
26/07/2025

കുവൈറ്റ് സിറ്റി : കുവൈറ്റിൽ ബർഗർ കിംഗ് ലെ ഡെലിവറി ജീവനക്കാരനായ മലയാളി യുവാവ് മരണപ്പെട്ടു. കോഴിക്കോട് ബാലുശ്ശേരി പനായി സ്വദേശി തിണ്ടിയോട്ട് വീട്ടിൽ സനൽ കുമാർ (43) യെ ആണ് അദാൻ ഹോസ്പിറ്റലിൽ വെച്ചു ഹൃദയസ്ഥംഭനത്തെ തുടർന്ന് മരണമടഞ്ഞത്.
സനൽ വിഹാഹിതനാണ് . ഹെസ്സൽ റുള്ളിൻ ആണ് ഭാര്യ അല്ലൈയ്ഹ് റുള്ളിൻ , ആയേഷ് റുള്ളിൻ എന്നിവർ മക്കളാണ്. മൃദദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ തുടങ്ങി ഒഐസിസി കെയർ ടീംന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Address

Jalib Ash Shuyukh

Website

Alerts

Be the first to know and let us send you an email when OICC Care Team Kuwait posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share