Kasyapa Veda Research Foundation Wayanad

Kasyapa Veda Research Foundation Wayanad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kasyapa Veda Research Foundation Wayanad, Nonprofit Organization, Wayanad.

17/04/2026

12/04/2026

വേദാചാര്യന്‍ ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തില്‍ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഏപ്രില്‍ 17 മുതല്‍ 26 വരെ അതിരാത്രം നടത്തുന്നു. ചരിത്രത്തില്‍ ആദ്യമായാണ് കോഴിക്കോട് അതിരാത്രം സംഘടിപ്പിക്കുന്നത്. കക്കോടി വേദമഹാമന്ദിരത്തില്‍ വെച്ചായിരിക്കും അതിരാത്രം നടക്കുക.
ശ്രൗതയാഗങ്ങളില്‍ പ്രധാനപ്പെട്ടതും ദൈര്‍ഘ്യമേറിയതുമാണ് അതിരാത്രം. 2014ല്‍ പതിമൂന്നര ലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ട് കാശ്യപാശ്രമം വിപുലമായ രീതിയില്‍ അഗ്നിഷ്ടോമ സോമയാഗം സംഘടിപ്പിച്ചിരുന്നു. അഗ്നിഷ്ടോമത്തിനു ശേഷം ചെയ്യുന്നതാണ് അതിരാത്രം. പകല്‍ തുടങ്ങുന്ന സോമയജ്ഞക്രിയകള്‍ രാത്രിയിലും തുടര്‍ന്ന്, പിറ്റേന്ന് വരെ നീണ്ടുനില്‍ക്കുന്നതിനാല്‍- രാത്രിയെ അതിക്രമിക്കുന്നത് എന്ന അര്‍ഥത്തിലാണ് അതിരാത്രം എന്ന പേരുവന്നത്. അതിരാത്രം ഉള്‍പ്പെടുന്ന ദ്രവ്യയജ്ഞങ്ങളുടെയെല്ലാം പ്രാഥമികപ്രയോജനം എങ്ങനെ പ്രപഞ്ചസൃഷ്ടി നടന്നൂവെന്നതിന്റെ പുനരാവിഷ്കരണമാണ്. കൂടാതെ ആധ്യാത്മികമായ വിജ്ഞാനത്തെ അറിയിക്കലും ഈ യാഗത്തിന്റെ പ്രയോജനമാണ്. എന്നാല്‍ ഇതു കൂടാതെ, പ്രകൃതിയുടെ താളത്തെ വീണ്ടെടുക്കല്‍, ആധ്യാത്മികോന്നതി കൈവരിക്കല്‍, സാമാജിക ഐക്യം വീണ്ടെടുക്കല്‍ തുടങ്ങി അതിരാത്രത്തിന്റെ അനേകം ഫലങ്ങള്‍ ശാസ്ത്രങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ജാതിലിംഗഭേദമന്യേ പ്രവേശനമുണ്ടായിരിക്കും.
യാഗസംസ്കാരവുമായി ബന്ധപ്പെട്ട് ഭാരതത്തില്‍ ഉണ്ടായ ഗണിത-ജ്യോതിശ്ശാസ്ത്ര വളര്‍ച്ചയുടെ ചരിത്രത്തെ യാഗഭൂമിയില്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ അതിരാത്രം പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തി ഗവേഷണത്തിന് ഉതകുംവിധം സംരക്ഷിക്കുകയും ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 97459 15151, 79070 80682, 0495 2961151.


03/04/2026

ആചാര്യശ്രീരാജേഷിന്റെ നേതൃത്വത്തില്‍ 2014ല്‍ നടന്ന കോഴിക്കോട് സോമയാഗം മനസ്സുനിറയ്ക്കുന്ന ഒരു ചരിത്രമുഹൂര്‍ത്തത്തെ സമ്മാനിച്ചു. ആദിവാസി സഹോദരന്മാരെ നമ്പൂതിരി ബ്രാഹ്മണര്‍ വിളക്ക് വെച്ച് വേദമന്ത്രങ്ങളോടെ യാഗഭൂമിയിലേക്ക് സ്വീകരിച്ച ധന്യനിമിഷം. ഇന്ന് 12 വര്‍ഷങ്ങള്‍ക്ക് ശേഷം കോഴിക്കോട് അതിരാത്രത്തിന് വേദിയാകുമ്പോള്‍, ആകാംക്ഷാപൂര്‍വം അതില്‍ പങ്കെടുക്കാനൊരുങ്ങുകയാണ് നമ്മുടെ ആദിവാസി സോഹദരര്‍. ഏപ്രില്‍ 17 മുതല്‍ 26 വരെ കക്കോടി വേദമഹാമന്ദിരത്തില്‍ നടക്കുന്ന കോഴിക്കോട് അതിരാത്രത്തിലേക്ക് ഏവര്‍ക്കും സ്വാഗതം.

29/03/2026

കോഴിക്കോട് അതിരാത്ര വേദിയിലെ ഒരുക്കങ്ങൾ നിരീക്ഷിക്കാനും സേവ ചെയ്യുന്നവർക്ക് ഊർജം പകരാനും ആചാര്യശ്രീ എത്തിയപ്പോൾ... ഏപ്രില്‍ 17 മുതല്‍ 26 വരെ കക്കോടി ഒറ്റത്തെങ്ങിലെ വേദമഹാമന്ദിരത്തിലാണ് അതിരാത്ര മഹായാഗം നടക്കുന്നത്..

https://youtu.be/9KdE0DCLqJQ?si=ndfaCsb3U4nV-BPg
26/03/2026

https://youtu.be/9KdE0DCLqJQ?si=ndfaCsb3U4nV-BPg

വേദാചാര്യന്‍ ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തില്‍ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഏപ്രില്‍ 17 മുതല്‍ 26 വരെ അത....

Under the leadership of Vedic Acharya Acharyasri Rajesh, the Kasyapa Veda Research Foundation is organizing Athirathram ...
24/03/2026

Under the leadership of Vedic Acharya Acharyasri Rajesh, the Kasyapa Veda Research Foundation is organizing Athirathram from April 17 to 26. scale with the participation of around 1.35 million people. Atacharyasri Athirathram, is the re-enactment of the process of cosmic creation. In addition, imparting spiritual knowledge is also one of the purposes of this Yaga. Beyond this, scriptures mention numerous benefits of Athirathram, including restoring the rhythm of nature, attaining spiritual elevation, and reviving social harmony. Entry will be open to all regardless of caste or gender. As part of the Yaga tradition, the historical development of mathematics and astronomy in India will be exhibited at the Yaga venue. The entire Athirathram will also be documented on video and preserved in a manner useful for research.

For more information: +91 97459 15151, 79070 80682, 0495 2961151.

@followers

കുംഭമേളയ്ക്ക് ശേഷം അതിരാത്രത്തിന് വേദിയാകാനൊരുങ്ങി മലബാർ | Kozhikode Athirathram
22/03/2026

കുംഭമേളയ്ക്ക് ശേഷം അതിരാത്രത്തിന് വേദിയാകാനൊരുങ്ങി മലബാർ | Kozhikode Athirathram

വേദാചാര്യന്‍ ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തില്‍ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഏപ്രില്‍ 17 മുതല്‍ 26 വരെ അത....

Address

Wayanad

Alerts

Be the first to know and let us send you an email when Kasyapa Veda Research Foundation Wayanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share